കേരളം

സുരക്ഷ: ശബരിമലയില്‍ നിരീക്ഷണ ക്യാമറകള്‍ സ്‌ഥാപിച്ചുതുടങ്ങി

തീര്‍ഥാടനകാലത്ത്‌ സന്നിധാനത്തും പമ്പയിലും ഏര്‍പ്പെടുത്തുന്ന കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ള നിരീക്ഷണ ക്യാമറകള്‍ പൊലീസ്‌ സ്‌ഥാപിച്ചു തുടങ്ങി. 20 ക്യാമറകളാണ്‌ സ്‌ഥാപിക്കുന്നത്‌. സന്നിധാനത്തില്‍ ഒന്‍പതും പമ്പയിലും നീലിമല പാതയിലുമായി...

Read moreDetails

വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് വയലാര്‍ അവാര്‍ഡ്‌

ഇത്തവണത്തെ വയലാര്‍ അവാര്‍ഡ് കവി പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക്. ചാരുലത എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. 25,000 രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്പവുമാണ് പുരസ്‌കാരം.

Read moreDetails

തെങ്ങുകയറ്റ യന്ത്രമത്സരം: മുംബൈയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും ആളെത്തി

വെള്ളായണി കാര്‍ഷിക സര്‍വകലാശാല വളപ്പില്‍ നടന്ന തെങ്ങുകയറ്റ യന്ത്രപ്രദര്‍ശന, പ്രവര്‍ത്തന മത്സരത്തില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ നിന്നും ആളെത്തി. ബാംഗ്ലൂരില്‍ നിന്ന് രണ്ടുപേരും മത്സരത്തിനുണ്ടായിരുന്നു. ഫലപ്രഖ്യാപനം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുശേഷമേ...

Read moreDetails

വനിതകളുടെ അമ്പെയ്‌ത്തില്‍ സ്വര്‍ണം

വനിതാ അമ്പെയ്ത്തുകാര്‍ ഇന്ത്യയ്ക്കുവേണ്ടി പതിനഞ്ചാമത്തെ സ്വര്‍ണം നേടി. വനിതകളുടെ റിക്കേവ് ടീമിനത്തില്‍ ഇംഗ്ലണ്ടിനെ ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യ തോല്‍പിച്ചത്.

Read moreDetails

സ്വര്‍ണവില വീണ്ടും കൂടി, പവന്‌ 14,640 രൂപ

സ്വര്‍ണവില പവന്‌ 14,640 രൂപയിലെത്തി റെക്കോര്‍ഡിട്ടു. പവന്‌ 160 രൂപയാണു കൂടിയത്‌. ഗ്രാമിന്‌ 20 രൂപ കൂടി. കഴിഞ്ഞദിവസത്തെ 14,480 രൂപയായിരുന്നു ഇതുവരെ ഏറ്റവും ഉയര്‍ന്ന നിരക്ക്‌.

Read moreDetails

മൂന്നാര്‍ വനഭൂമി വിജ്‌ഞാപനത്തിന്‌ മന്ത്രിസഭാ അംഗീകാരമായി

മൂന്നാര്‍ വനംഭൂമി വിജ്‌ഞാപനം സംസ്‌ഥാന മന്ത്രിസഭാ യോഗം അംഗീകരിച്ചു. ആദ്യഘട്ടത്തില്‍ 17,352 ഏക്കര്‍ ഭൂമി വനഭൂമിയായി വിജ്‌ഞാപനം ചെയ്യണമെന്ന വനംവകുപ്പിന്റെ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു. ഇക്കാര്യം മുന്‍പു പലതവണയും...

Read moreDetails

36 മണിക്കൂറിനുള്ളില്‍ ശക്‌തമായ മഴയ്‌ക്കു സാധ്യത

അടുത്ത 36 മണിക്കൂറിനുള്ളില്‍ സംസ്‌ഥാനത്തു ശക്‌തമായ മഴയ്‌ക്കു സാധ്യതയുണ്ടെന്നു കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്‌ അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

Read moreDetails

ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതിയുടെ 75-ാം ജയന്തി ആഘോഷങ്ങള്‍ ഒക്‌ടോബര്‍ രണ്ടിന്‌

വിശ്വവിശ്രുത സംന്യാസിശ്രേഷ്‌ഠനും പണ്ഡിതാഗ്രണിയും ലോകഹിതകാമിയുമായിരുന്ന പരമപൂജനീയ ജഗദ്‌ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 75-ാമത്‌ ജയന്തി ഒക്‌ടോബര്‍ രണ്ടിന്‌ പുണര്‍തം നക്ഷത്രത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം, ശ്രീരാമദാസമിഷന്‍,...

Read moreDetails

അയോധ്യ: രാജ്യം കാത്തിരുന്ന വിധി പ്രസ്‌താവിച്ചു

ആറുപതിറ്റാണ്‌ടത്തെ നിയമയുദ്ധത്തിനൊടുവില്‍ അയോധ്യ തര്‍ക്കഭൂമിയിലെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ വിധിയായി. രാമജന്മഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട്‌ 1950 - 89 കാലഘട്ടത്തിലായി ഫയല്‍ ചെയ്യപ്പെട്ട നാലു കേസുകളിലാണു ഹൈക്കോടതി...

Read moreDetails

ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതിയുടെ 75-ാം ജയന്തി ആഘോഷങ്ങള്‍ ശനിയാഴ്‌ച (ഒക്‌ടോബര്‍ 2ന്‌)

വിശ്വവിശ്രുത സംന്യാസിശ്രേഷ്‌ഠനും പണ്ഡിതാഗ്രണിയും ലോകഹിതകാമിയുമായിരുന്ന പരമപൂജനീയ ജഗദ്‌ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 75-ാമത്‌ ജയന്തി ഒക്‌ടോബര്‍ രണ്ടിന്‌ പുണര്‍തം നക്ഷത്രത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം, ശ്രീരാമദാസമിഷന്‍,...

Read moreDetails
Page 1140 of 1161 1 1,139 1,140 1,141 1,161

പുതിയ വാർത്തകൾ