കേരളം

ശബരിമല പാതകളുടെ പുനരുദ്ധാരണത്തിന്‌ ഏഴര കോടി രൂപയുടെ പദ്ധതി

ശബരിമല പാതകളുടെ പുനരുദ്ധാരണത്തിന്‌ ഒരുക്കം തുടങ്ങി. തീര്‍ഥാടന പാതകളുടെയും അനുബന്ധ പാതകളുടെയും അറ്റകുറ്റപ്പണികള്‍ക്കായി ഏഴര കോടി രൂപയുടെ പദ്ധതിയാണ്‌ വിഷ്‌കരിച്ചിരിക്കുന്നത്‌.

Read moreDetails

ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 75-ാമത്‌ ജയന്തി

വിശ്വവിശ്രുത സംന്യാസിശ്രേഷ്‌ഠനും, പണ്ഡിതാഗ്രണിയും ലോകഹിത കാമിയുമായിരുന്ന പരമപൂജനീയ ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 75-ാമത്‌ ജയന്തി 2010 ഒക്‌ടോബര്‍ – 2-ാം തീയതി (1186 കന്നി 16)...

Read moreDetails

അയ്യപ്പ സേവാസംഘം ജനറല്‍ സെക്രട്ടറി ശ്രീനിവാസന്‍ അന്തരിച്ചു

അഖിലഭാരത അയ്യപ്പസേവാസംഘം ജനറല്‍ സെക്രട്ടറി എന്‍.ശ്രീനിവാസന്‍(77) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ തൃശിനാപ്പള്ളിയിലായിരുന്നു അന്ത്യം.

Read moreDetails

ഒഎന്‍വിക്ക്‌ ഊഷ്‌മള സ്വീകരണം

ജ്‌ഞാനപീഠ പുരസ്‌കാര ജേതാവ്‌ കവി ഒഎന്‍വി കുറുപ്പിന്‌ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഊഷ്‌മള സ്വീകരണം. ദുബായില്‍ നിന്നു തിരുവനന്തപുരത്തെത്തിയ ഒഎന്‍വിയെ സാംസ്‌കാരിക മന്ത്രി എം.എ.ബേബി, മന്ത്രി എം.വിജയകുമാര്‍ തുടങ്ങിയ...

Read moreDetails

മംഗലാപുരം -തിരുവനന്തപുരം എക്‌സ്‌പ്രസ്‌ രാത്രി 7.30ന്‌

മംഗലാപുരത്ത്‌ നിന്ന്‌ ഇന്ന്‌ 2.30ന്‌ പുറപ്പെടേണ്ടിയിരുന്ന 6648 മംഗലാപുരം -തിരുവനന്തപുരം എക്‌സ്‌പ്രസ്‌ രാത്രി 7.30 നു മാത്രമേ പുറപ്പെടുകയുള്ളു. തിരുവനന്തപുരം ഭാഗത്തേക്കുള്ള എല്ലാ ട്രെയിനുകളും ആലപ്പുഴ വഴിയായിരിക്കും...

Read moreDetails

29 വരെ മഴ തുടരും; ശക്‌തമായ കാറ്റിനു സാധ്യത

കനത്തമഴയില്‍ മധ്യകേരളത്തിലെ താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കൊച്ചി നഗരത്തിലേയും പശ്‌ചിമ കൊച്ചിയിലെയും മിക്ക വീടുകളും വെള്ളത്തിനടിയിലാണ്‌. എംജി റോഡില്‍ മരം വീണു ബൈക്ക്‌ യാത്രക്കാര്‍ക്കു പരുക്കേറ്റു....

Read moreDetails

തീവണ്ടിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു

ഓടിക്കൊണ്ടിരുന്ന തിരുവനന്തപുരം-മംഗലാപുരം എക്‌സ്​പ്രസിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് നാലു പേര്‍ക്ക് പരിക്കേറ്റു. മുളന്തുരുത്തിയ്ക്കു സമീപമാണ് പുലര്‍ച്ചെ ഒന്നരയോടെ തീവണ്ടിയുടെ പിന്‍ഭാഗത്തെ മൂന്നു ബോഗികള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്....

Read moreDetails

സ്വര്‍ണ്ണത്തിന് വീണ്ടും റെക്കോഡ് വില

കൊച്ചി: സ്വര്‍ണ വില വീണ്ടും സര്‍വകാല ഉയരത്തില്‍. പവന് 80 രൂപ കൂടി 14,400 രൂപയായി. 14,360 രൂപയായിരുന്നു ഇതിനു മുമ്പുള്ള ഏറ്റവും ഉയര്‍ന്ന വില. ഗ്രാമിന്...

Read moreDetails
Page 1141 of 1161 1 1,140 1,141 1,142 1,161

പുതിയ വാർത്തകൾ