ന്യൂഡല്‍ഹി: ശബരിമലയിലെ മേല്‍ശാന്തി നിയമനത്തില്‍ പങ്കാളിത്തം വേണമെന്ന താഴമണ്‍ കുടുംബത്തിന്റെയും, പന്തളം രാജകുടുംബത്തിന്റെയും ആവശ്യത്തിന്മേലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് സുപ്രീംകോടതി ജസ്റ്റീസ് കെ.ടി.തോമസിനെ മദ്ധ്യസ്ഥനായി നിയമിച്ചു. ഡിസംബര്‍ 15ന്...
Read moreDetailsഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പന്ത്രണ്ടുവിളക്ക് മഹോത്സവത്തിന് ഒരുദിവസം ശേഷിക്കെ പടനിലത്ത് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി. നാളെ തുടങ്ങുന്ന വൃശ്ചികോത്സവം നവംബര്‍ 28ന് സമാപിക്കും.
Read moreDetailsപ്രശസ്ത വേദപണ്ഡിതനും ചിന്തകനും ആയ ആചാര്യ നരേന്ദ്ര ഭൂഷണ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ ആറരയോടെ മണിയോടെയായിരുന്നു മരണം. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയില്‍...
Read moreDetailsമണ്ഡല മകരവിളക്ക് മഹോത്സവത്തിനായി ശബരിഗീരീശന്റെ തിരുനട ഇന്ന് തുറക്കും. വൈകിട്ട് 5.30 ന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി ജി.വിഷ്ണു നമ്പൂതിരി നടതുറന്ന് നെയ്ത്തിരി ജ്വലിപ്പിക്കും.
Read moreDetailsസ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ കാര്യത്തില്‍ നാളെ ചേരുന്ന മന്ത്രിസഭായോഗം അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് പദ്ധതി ചെയര്മാന് കൂടിയായ മന്ത്രി എസ്.ശര്‍മ പറഞ്ഞു.
Read moreDetailsവിഷ്ണുനാരായണന്‍ നമ്പൂതിരിക്കും പൂനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്കും കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു.സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഏറ്റുമാനൂര്‍ സോമദാസന്, എരുമേലി പരമേശ്വരന് പിള്ളി, പ്രൊഫ. ജി. ബാലകൃഷ്ണന് നായര്‍,...
Read moreDetailsഅഴിമതിരഹിതവും സംശുദ്ധവുമായ ക്ഷേത്രഭരണത്തെ മുന്‍നിര്‍ത്തി ക്ഷേത്ര സംരക്ഷണസമിതിയുടെയും മറ്റ് സമാനസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ക്ഷേത്രങ്ങളുടെ കൂട്ടായ്മയായി ഒരു സമാന്തര ദേവസ്വം ബോര്‍ഡ് രൂപീകരിക്കണമെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്...
Read moreDetailsമഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഗുജറാത്തില്‍ മഹാത്മാമന്ദിര്‍ നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി നരേന്ദ്രമോഡി. കൊച്ചിയില്‍ ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യരെ സന്ദര്‍ശിച്ചപ്പോഴാണ് മോഡി ഇക്കാര്യം വെളിപ്പെടുത്തിയത്.
Read moreDetailsകേരളത്തിന്റെ വികസനകാര്യത്തില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ക്രിയാത്മകമായ നിലപാടെടുക്കണമെന്ന് കേന്ദ്രമന്ത്രി എ.കെ.ആന്റണി. നീതിബോധം ഉള്‍ക്കൊണ്ടാവണം വാര്‍ത്തകള്‍ നല്‍കുന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies