കേരളം

വര്‍ഗീസ്‌ വധം: മുന്‍ ഐ.ജി ലക്ഷ്‌മണയ്‌ക്ക്‌ ജീവപര്യന്തം

നക്‌സല്‍ വര്‍ഗീസിനെ അറസ്റ്റ്‌ ചെയ്‌ത ശേഷം കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായ മുന്‍ പോലീസ്‌ ഐജി ലക്ഷ്‌മണ (74) യ്‌ക്ക്‌ ജീവപര്യന്തം. പ്രത്യേക സിബിഐ കോടതി ജഡ്‌ജി...

Read moreDetails

തിരുവനന്തപുരം നഗരസഭയില്‍ ബിജെപിക്ക്‌ മികച്ച വിജയം

തിരുവനന്തപുരം നഗരസഭയില്‍ ബിജെപി മികച്ച വിജയം നേടി. ആറു സീറ്റുകളില്‍ വിജയിക്കുകയും ഒന്‍പതിടങ്ങളില്‍ രണ്ടാമതെത്തുകയും ചെയ്ത ബിജെപി 18 വാര്‍ഡുകളില്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. 88ല്‍...

Read moreDetails

തൃശൂരില്‍ ബിജെപിക്ക്‌ വന്‍ മുന്നേറ്റം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ ബിജെപിക്ക്‌ വന്‍ മുന്നേറ്റം. തൃശൂര്‍ കോര്‍പറേഷനില്‍ ബിജെപിക്ക്‌ രണ്ട്‌ സീറ്റ്‌ നേടി. ഇരിങ്ങാലക്കുട നഗരസഭയില്‍ ബിജെപിയിലെ സന്തോഷ്‌ സോമന്‍...

Read moreDetails

കൊച്ചി കോര്‍പറേഷനി ല്‍ യുഡിഎഫിന്‌ തകര്‍പ്പന്‍ ജയം

കൊച്ചി: മൂന്നു പതിറ്റാണ്ടായി എല്‍ഡിഎഫ്‌ ഭരിക്കുന്ന കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫിന്‌ തകര്‍പ്പന്‍ ജയം. ആകെയുള്ള 74 സീറ്റിലും ഫലമറിഞ്ഞപ്പോള്‍ യുഡിഎഫ്‌ 47 സീറ്റ്‌ നേടി കരുത്തുകാട്ടി. ആലുവ...

Read moreDetails

പാക്കിസ്ഥാനുള്ള ധനസഹായം: ഹൈക്കോടതി വിശദീകരണം തേടി

പാക്കിസ്ഥാന്‍ സര്‍ക്കാരിനു പ്രളയ ദുരിതാശ്വാസമായി അഞ്ചുകോടി രൂപ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ചോദ്യം ചെയ്‌ത ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട്‌ ഹൈക്കോടതി വിശദീകരണം തേടി. കേരളത്തിലെ പാവപ്പെട്ട...

Read moreDetails

പിഎസ്‌സിയില്‍ പഞ്ചിംഗ്‌ ഏര്‍പ്പെടുത്താന്‍ തീരുമാനം

പിഎസ്‌സിയില്‍ പഞ്ചിംഗ്‌ നടപ്പാക്കാന്‍ തത്വത്തില്‍ തീരുമാനമായി. ഇന്നലെ പിഎസ്‌സി ചെയര്‍മാന്‍ വിളിച്ച്‌ ചേര്‍ത്ത വിവിധ സംഘടനകളുടെ യോഗത്തിലാണ്‌ തീരുമാനം.

Read moreDetails

യു.ഡി.എഫ്‌ മുന്നേറുന്നു

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ കൊച്ചി, തൃശ്ശൂര്‍ കോര്‍പറേഷനുകളില്‍ യു.ഡി.എഫ്. ഭരണം പിടിച്ചു. തിരുവനന്തപുരം കൊല്ലം കോര്‍പ്പറേഷനുകളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണെങ്കിലും നേരിയ മുന്‍തൂക്കം എല്‍.ഡി.എഫിന് തന്നെയാണ്. മധ്യകേരളത്തിലാണ് യു.ഡി.എഫിന്റെ വ്യക്തമായ...

Read moreDetails

വൈദ്യുതി ഉപയോക്‌താക്കളുടെ എണ്ണം ഒരു കോടി കവിയുന്നു

വൈദ്യുതി ബോര്‍ഡിലെ ഉപയോക്‌താക്കളുടെ എണ്ണം ചരിത്രം സൃഷ്‌ടിച്ച്‌ ഒരു കോടിയിലെത്തുന്നു. അടുത്ത മാസം അവസാനത്തോടെ ഉപയോക്‌താക്കള്‍ ഒരു കോടിയില്‍ ഏറെയാകുമെന്ന്‌ അധികൃതര്‍ അറിയിച്ചു. മാസം 30,000 പുതിയ...

Read moreDetails

മേഘയുടെ നികുതി സര്‍ക്കാര്‍ സ്വീകരിക്കില്ല

മേഘ ഡിസ്‌ട്രിബ്യൂട്ടേഴ്‌സില്‍ നിന്നു നികുതി സ്വീകരിക്കേണ്ടെന്നു സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പു വച്ചു. നവംബര്‍ 15മുതല്‍ 30 വരെയുള്ള നികുതിയായി മേഘ...

Read moreDetails
Page 1133 of 1160 1 1,132 1,133 1,134 1,160

പുതിയ വാർത്തകൾ