ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം ചിറയിന്‍കീഴ് ശാര്‍ക്കര വലിയവീട്ടില്‍ എം.ബിജുകുമാര്‍ (41) ആണ് ഇന്ന് പുലര്‍ച്ചെ 4 മണിക്ക് സന്നിധാനം ഗവ.ആശുപത്രിയില്‍ മരിച്ചത്.
Read moreDetailsഅങ്കമാലി-ശബരി റയില്‍പ്പാത പദ്ധതി അട്ടിമറിക്കാന്‍ കേന്ദ്രത്തില്‍ സ്വാധീനമുള്ള ചില ശക്‌തികള്‍ ശ്രമിക്കുന്നതായി മുന്‍ റയില്‍വേസഹമന്ത്രി ഒ. രാജഗോപാല്‍. കോട്ടയം- എരുമേലി റയില്‍പ്പാത അട്ടിമറിച്ചതിനു പിന്നാലെയാണ് ഇത്.
Read moreDetailsപൊതുനിരത്തില്‍ പൊതുയോഗം നിരോധിച്ചതിനെതിരെ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് കോടതിയലക്ഷ്യ കേസ് നേരിടുന്ന സി.പി.എം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്‍ ഹൈക്കോടതിയില്‍ ഹാജരായി.
Read moreDetailsമുംബൈ ഭീകരാക്രമണ വാര്‍ഷികവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തില്‍ സുരക്ഷ ശക്തമാക്കി. തീരദേശത്ത് പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് നഗരത്തിലേക്ക് വാഹനങ്ങള്‍ കയറ്റി വിടുന്നത്.
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങള്‍ നവീകരിക്കുന്നതിന് സര്‍ക്കാര്‍ സ്വകാര്യപങ്കാളിത്തം തേടുന്നു. 4000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മാരിടൈം ബോര്‍ഡ്...
Read moreDetailsഒരു കാലഘട്ടത്തില്‍ ആലസ്യത്തിലാണ്ടു കിടന്ന ഹിന്ദുസമാജത്തെ ഉണര്‍ത്തി, ദിശാബോധം നല്‍കി മുന്നോട്ടു നയിച്ച യതിവര്യനായിരുന്നു ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി എന്ന് ശിവഗിരിമഠം അദ്ധ്യക്ഷന്‍ സ്വാമി പ്രകാശാനന്ദ പറഞ്ഞു....
Read moreDetailsതിരുവനന്തപുരം: വിശ്വവിശ്രുത സംന്യാസിശ്രേഷ്‌ഠനും പണ്ഡിതാഗ്രണിയും ലോകഹിതകാമിയുമായിരുന്ന പരമപൂജനീയ ജഗദ്‌ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നാലാമത് മഹാസമാധി വാര്‍ഷികാചരണം നവംബര്‍ 24, 25 തീയതികളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ചേങ്കോട്ടുകോണം ശ്രീരാമദാസ...
Read moreDetailsനമ്മുടെ കര്‍മപഥങ്ങളിലെല്ലാം അഭൗമജ്യോതിസ്സായി തെളിയുന്ന സ്വാമിജിയുടെ പദകമലങ്ങളില്‍ പൂജാപുഷ്‌പങ്ങള്‍ അര്‍പ്പിച്ചുകൊണ്ട്, - പുണ്യഭൂമി പ്രവര്‍ത്തകര്‍
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies