സി.പി.ഐ (എം) സംസ്ഥാന സമിതിയംഗവും മാധ്യമപ്രവര്‍ത്തകനുമായ ഐ.വി ദാസ് (78) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.
Read moreDetailsഅമേരിക്കയിലേക്കുള്ള ചരക്കു വിമാനങ്ങളില്‍ കണ്ടെത്തിയ ബോംബെന്നു സംശയിച്ച വസ്തു യെമനില്‍ നിന്ന് അയച്ച സ്ഫോടകവസ്തു തന്നെയാണെന്ന് തെളിഞ്ഞു. ഷിക്കാഗോയിലെ ജൂത പ്രാര്‍ത്ഥനാ കേന്ദ്രങ്ങളിലേക്കാണ് പാഴ്സല്‍ അയച്ചത്. കൃത്രിമം...
Read moreDetailsമാവേലിക്കര:ശബരിമല ക്ഷേത്രം അഗ്നിബാധയ്ക്ക് ശേഷം പുനപ്രതിഷ്ഠ നടത്തിയപ്പോള്‍ മേല്‍ശാന്തിയായിരുന്ന മാവേലിക്കര വടക്കത്തില്ലം ഈശ്വരന് നമ്പൂതിരി (98) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം.
Read moreDetailsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കടുത്ത പ്രഹരമേല്‍പ്പിച്ച് യു.ഡി.എഫ് തകര്‍പ്പന്‍ വിജയം നേടി.നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ മേധാവിത്തം സ്ഥാപിച്ച യു.ഡി.എഫ് വോട്ടെണ്ണിയ നാലില്‍ രണ്ട് കോര്‍പറേഷനുകളും...
Read moreDetailsഇടുക്കി വെള്ളിയാമറ്റം പഞ്ചായത്തിലെ പൂച്ചപ്രയില്‍ കഴിഞ്ഞദിവസം ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഒരു പുരുഷന്റെ മൃതദേഹം കൂടി ഇന്നു രാവിലെ കണ്ടെടുത്തു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മന്ത്രി...
Read moreDetailsനക്സല്‍ വര്‍ഗീസിനെ അറസ്റ്റ് ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായ മുന്‍ പോലീസ് ഐജി ലക്ഷ്മണ (74) യ്ക്ക് ജീവപര്യന്തം. പ്രത്യേക സിബിഐ കോടതി ജഡ്ജി...
Read moreDetailsതിരുവനന്തപുരം നഗരസഭയില്‍ ബിജെപി മികച്ച വിജയം നേടി. ആറു സീറ്റുകളില്‍ വിജയിക്കുകയും ഒന്‍പതിടങ്ങളില്‍ രണ്ടാമതെത്തുകയും ചെയ്ത ബിജെപി 18 വാര്‍ഡുകളില്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. 88ല്‍...
Read moreDetailsതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. തൃശൂര്‍ കോര്‍പറേഷനില്‍ ബിജെപിക്ക് രണ്ട് സീറ്റ് നേടി. ഇരിങ്ങാലക്കുട നഗരസഭയില്‍ ബിജെപിയിലെ സന്തോഷ് സോമന്...
Read moreDetailsനക്സല്‍ വര്‍ഗീസ് വധക്കേസില്‍ മുന്‍ ഐജി ലക്ഷ്മണ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
Read moreDetailsകൊച്ചി: മൂന്നു പതിറ്റാണ്ടായി എല്‍ഡിഎഫ് ഭരിക്കുന്ന കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫിന് തകര്‍പ്പന്‍ ജയം. ആകെയുള്ള 74 സീറ്റിലും ഫലമറിഞ്ഞപ്പോള്‍ യുഡിഎഫ് 47 സീറ്റ് നേടി കരുത്തുകാട്ടി. ആലുവ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies