കേരളം

അനന്തപുരിയെ ആനന്ദത്തിലാറാടിച്ച് ആറ്റുകാല്‍ പൊങ്കാല

തിരുവനന്തപുരം: ലോകപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് പണ്ടാര അടുപ്പില്‍ അഗ്നി പകര്‍ന്നു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍നിന്നു ദീപം പകര്‍ന്ന്...

Read moreDetails

ആറ്റുകാല്‍ പൊങ്കാല: അനന്തപുരി അവസാനവട്ട ഒരുക്കത്തില്‍

തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ ഭക്തലക്ഷങ്ങള്‍ ദേവീ സന്നിധിയിലേക്ക് എത്തിക്കൊണ്ടിരിക്കയാണ്. തലസ്ഥാനനഗരിയുടെ വിവിധ ഭാഗങ്ങളിലായി പൊങ്കാല അടുപ്പുകള്‍ നിരന്നു തുടങ്ങി. പൊങ്കാലയ്ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിന്റെ ഉള്‍പ്പെടെ...

Read moreDetails

ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഞായറാഴ്ച മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചതായി റെയില്‍വേ. എറണാകുളത്തു നിന്നും നാഗര്‍കോവിലില്‍ നിന്നും മെമു സ്‌പെഷ്യല്‍ ട്രെയിനുകളാണ് തിരുവനന്തപുരത്തേക്ക് സര്‍വ്വീസ് നടത്തുന്നത്. തിരുവനന്തപുരം...

Read moreDetails

സംസ്ഥാന സ്‌പോര്‍ട്ട് കൗണ്‍സിലിന്റെ ‘യോഗ ഫോര്‍ ആള്‍’ സംസ്ഥാനതല ഉദ്ഘാടനം നടന്നു

തിരുവനന്തപുരം: യോഗ അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 'യോഗ ഫോര്‍ ആള്‍' പദ്ധതിക്ക് തുടക്കമായി. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മുന്‍ മന്ത്രി...

Read moreDetails

രണ്ട് വയസുകാരിക്ക് ആവശ്യമായ വിദഗ്ധ ചികിത്സയും ഉറപ്പാക്കും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കണ്ടെത്തിയ രണ്ട് വയസുകാരിക്ക് ആവശ്യമായ പരിചരണവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുഞ്ഞിന് മാനസിക പിന്തുണ ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുഞ്ഞ്...

Read moreDetails

ജർമനിയിലേയ്ക്ക് കൂടുതൽ തൊഴിലവസരം: നോര്‍ക്ക-ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിനു തടക്കമായി

തിരുവനന്തപുരം: കേരളത്തില്‍ പ്ലസ്ടൂ (സയന്‍സ്) പഠനത്തിനുശേഷം ജര്‍മ്മനിയില്‍ നഴ്സിങ് ബിരുദ കോഴ്സുകള്‍ക്കു ചേരാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിനു തടക്കമായി. ഇത്...

Read moreDetails

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ

വയനാട്: പടമലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ട്രാക്ടര്‍ ഡ്രൈവറായ ചാലിഗദ്ദ പടമല പനച്ചിയില്‍ അജീഷ് കുമാര്‍ (അജി) യാണ് കൊല്ലപ്പെട്ടത്....

Read moreDetails

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച്. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍. പത്മകുമാര്‍ (52), ഭാര്യ എം.ആര്‍. അനിതകുമാരി...

Read moreDetails

രണ്‍ജിത് ശ്രീനിവാസ് വധക്കേസില്‍ 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചു

ആലപ്പുഴ: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജിത് ശ്രീനിവാസ് കൊലപാതക കേസില്‍ 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചു. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി...

Read moreDetails

ഗവര്‍ണര്‍ക്കെതിരെ നിലമേലില്‍ എസ്.എഫ്.ഐയുടെ പ്രതിഷേധം; ക്ഷുഭിതനായി കാറില്‍നിന്നിറങ്ങി നിലയുറപ്പിച്ച് ഗവര്‍ണര്‍

കൊല്ലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നിലമേലില്‍ എസ് എഫ് ഐയുടെ പ്രതിഷേധം. കരിങ്കൊടി കാണിച്ചതില്‍ ക്ഷുഭിതനായ ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങുകയും റോഡരികിലുള്ള കടയ്ക്ക് മുന്നില്‍ ഇരുന്നുകൊണ്ട്...

Read moreDetails
Page 12 of 1163 1 11 12 13 1,163

പുതിയ വാർത്തകൾ