കേരളം

മിത്രന്‍ നമ്പൂതിരിപ്പാട് വിടവാങ്ങി

തിരുവനന്തപുരം: പ്രശസ്ത ജ്യോതിഷ പണ്ഡിതന്‍ പൂഞ്ഞാര്‍ മിത്രന്‍ നമ്പൂതിരിപ്പാട് (95) വിടവാങ്ങി. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം ക്ഷേത്രത്തിനടുത്തെ ഐശ്വര്യ...

Read moreDetails

ശബരിമലയില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്ക് പ്രത്യേക കാലാവസ്ഥാ പ്രവചനവുമായി തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മാറുന്ന കാലാവസ്ഥ കണക്കിലെടുത്താണ് പ്രത്യേക മുന്നറിയിപ്പുകള്‍ നല്‍കിയത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിങ്ങനെ...

Read moreDetails

പുഷ്പാഞ്ജലി സ്വാമിയാര്‍ പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥര്‍ സമാധിയായി

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥര്‍ സമാധിയായി. 66 വയസായിരുന്നു. ആര്‍സിസിയില്‍ ചികിത്സയിലിരിക്കേയാണ് വിയോഗം. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ മഠത്തില്‍ എത്തിച്ചശേഷം സമാധിക്രിയകള്‍ ആരംഭിക്കും. ക്ഷേത്രത്തിലെ പൂജാകാര്യങ്ങളിലെ...

Read moreDetails

70 പിന്നിട്ട വയോജനങ്ങളുടെ ചികിത്സാപദ്ധതി: ആയുഷ്മാന്‍ ഭാരതിന് കേരളത്തില്‍ മികച്ച പ്രതികരണം

തിരുവനന്തപുരം: എഴുപത് വയസ് കഴിഞ്ഞ വയോജനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ആയുഷ്മാന്‍ ഭാരതിന് കേരളത്തില്‍ മികച്ച പ്രതികരണം. സംസ്ഥാനത്ത് ഇതിനകം നാല് ലക്ഷത്തിലധികം പേരാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. ഉപയോക്താക്കള്‍ക്ക്...

Read moreDetails

പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കരുനാഗപ്പള്ളി: പരമഭട്ടാരക ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥാനമായ പന്മന ആശ്രമത്തിലെ മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ (93) സമാധിയായി. ഇന്നലെ ഉച്ചയ്ക്ക് 2.40ന് പന്മന ആശ്രമത്തില്‍...

Read moreDetails

പി.പി.ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പില്‍ കീഴടങ്ങി

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട പി.പി.ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പില്‍ കീഴടങ്ങി. ഇവരെ കണ്ണൂര്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു. പ്രാഥമിക...

Read moreDetails

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം അല്‍പശി മഹോത്സവം: കൊടിക്കയര്‍ ഏറ്റുവാങ്ങി

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പ്പശി ഉത്സവത്തിനു കൊടിയേറ്റിനുളള കൊടിക്കയര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടന്ന ചടങ്ങില്‍ ജയില്‍ സുപ്രണ്ട് എസ്.സജീവില്‍ നിന്നും ക്ഷേത്രം മാനേജര്‍...

Read moreDetails

എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡു ചെയ്തു

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡു ചെയ്തു. പരിയാരം മെഡിക്കല്‍ കോളജിലെ താത്കാലിക ജീവനക്കാരനാണ് പ്രശാന്ത്. സര്‍വീസിലിരിക്കെ ബിസിനസ്...

Read moreDetails

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി. നവീന്‍ ബാബുവു ഫയലുകള്‍ മനപൂര്‍വം വൈകിപ്പിച്ചില്ല. എഡിഎം...

Read moreDetails

വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 21 നാണ് രാജ്യവ്യാപകമായി പോലീസ് സ്മൃതിദിനം ആചരിക്കുന്നത്. തിരുവനന്തപുരത്ത്...

Read moreDetails
Page 11 of 1171 1 10 11 12 1,171

പുതിയ വാർത്തകൾ