കേരളം

മഴക്കെടുതി: ദുരന്തങ്ങളില്‍ മരിച്ചവര്‍ക്ക് നിയമസഭയില്‍ ആദരാഞ്ജലി അര്‍പ്പിച്ചു

തിരുവനന്തപുരം: മഴക്കെടുതിയെത്തുടര്‍ന്നുള്ള ദുരന്തങ്ങളില്‍ മരിച്ചവര്‍ക്ക് നിയമസഭ ആദരാഞ്ജലി അര്‍പ്പിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ 39 പേരാണ് മഴക്കെടുതിയില്‍ മരിച്ചതെന്നും ആറു പേരെ കാണാതായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു....

Read moreDetails

കോട്ടയത്ത് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 8.6 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കോട്ടയത്തെ മഴക്കെടുതിയെ തുടര്‍ന്ന് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര ഫണ്ട് അനുവദിച്ച് സര്‍ക്കാര്‍. അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കായി 8.6 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ കളക്ടര്‍ക്ക്...

Read moreDetails

കനത്ത മഴ: ഇടുക്കി ഡാമില്‍ ജല നിരപ്പ് ഉയര്‍ന്നു

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാമില്‍ ജല നിരപ്പ് ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇവിടെ ജല നിരപ്പ് 2,390.86 അടിയായി. 2,403...

Read moreDetails

തൃപ്തികരമായ വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്. ഹരിശങ്കര്‍

കൊല്ലം: തൃപ്തികരമായ വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്. ഹരിശങ്കര്‍. ശിക്ഷ കോടതിയുടെ വിവേചനാധികാരമാണ്. അതില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തോട് സഹകരിച്ച എല്ലാവരോടും നന്ദിയെന്നും ഹരിശങ്കര്‍ പറഞ്ഞു....

Read moreDetails

ഉത്ര വധക്കേസില്‍ സൂരജിന് ഇരട്ട ജീവപര്യന്തം

കൊല്ലം: കേരളമനഃസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ പ്രതിയായ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൂടാതെ അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. അപൂര്‍വങ്ങളില്‍...

Read moreDetails

മഹാനടന് വിടപറഞ്ഞ് മലയാളക്കര

തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടന് ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചു. ഭൗതികദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന അയ്യന്‍കാളി ഹാളിലേക്ക് സിനിമാ സാംസ്‌കാരിക പൊതുമേഖലയില്‍ നിന്നുള്ള നിരവധിപേര്‍ ഒഴുകിയെത്തി. ഉച്ചയ്ക്ക് 12.30ന് പൊതുദര്‍ശനം അവസാനിച്ചു....

Read moreDetails

മഴ തുടരുന്നു; സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം മൂന്നായി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ മരണം മൂന്നായി. മലപ്പുറത്ത് രണ്ട് കുട്ടികളും കൊല്ലത്ത് വയോധികനുമാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ടാണ് വയോധികന്‍ മരിച്ചത്. കൊല്ലം നാഗമല സ്വദേശി...

Read moreDetails

ഉത്രവധക്കേസ്: അന്വേഷണസംഘത്തെ അഭിനന്ദിച്ച് ഡിജിപി

തിരുവനന്തപുരം: ഉത്രവധക്കേസ് അന്വേഷിച്ച പോലീസ് സംഘത്തെ അഭിനന്ദിച്ച് ഡിജിപി അനില്‍കാന്ത്. അന്വേഷണം ഏറെ ദുഷ്കരമായിരുന്നു. എന്നാല്‍ ശാസ്ത്രീയമായി കേസ് തെളിയിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണവുമാണിത്. പ്രതിക്ക് കോടതി...

Read moreDetails

ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി; ബുധനാഴ്ച ശിക്ഷ വിധിക്കും

കൊല്ലം: കേരളമനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരേ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ബുധനാഴ്ച ശിക്ഷ വിധിക്കും. ഉറങ്ങി കിടന്ന ഉത്രയെ...

Read moreDetails

നെടുമുടി വേണു അന്തരിച്ചു

തിരുവനന്തപുരം: നടനും അതുല്യപ്രതിഭയുമായ നെടുമുടി വേണു (73) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. നേരത്തേ...

Read moreDetails
Page 137 of 1173 1 136 137 138 1,173

പുതിയ വാർത്തകൾ