കേരളം

ജെ.പി.നദ്ദ ഇന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും

കൊച്ചി: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ ഇന്ന് വിവിധ മണ്ഡലങ്ങളിലൈ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. ധര്‍മ്മടം മണ്ഡലത്തിലെ റോഡ് ഷോയോടെയാകും പ്രചാരണ പരിപാടികള്‍ക്ക് തുടക്കം...

Read moreDetails

കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കിഫ്ബിയുടെ പേരില്‍ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താമെന്ന് കരുതേണ്ട....

Read moreDetails

ഇരട്ടവോട്ട് ക്രമക്കേട്: തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: വോട്ടര്‍ പട്ടികയിലെ ഇരട്ടവോട്ട് ക്രമക്കേടില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി...

Read moreDetails

കനത്ത വേനല്‍മഴ: ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

സംസഥാനത്ത് ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിലെ ഷീറ്റുകള്‍ ശക്തമായ കാറ്റില്‍ താഴെ വീണു.

Read moreDetails

ഏപ്രില്‍ ആറിന് പൊതു അവധി പ്രഖ്യാപിച്ചു

ഏപ്രില്‍ ആറിന് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവായി.

Read moreDetails

കള്ളവോട്ട് കര്‍ശനമായി തടയും: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

* ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി തിരുവനന്തപുരം: വോട്ടര്‍പട്ടികയിലെ ആവര്‍ത്തനം ഒഴിവാക്കാനും കള്ളവോട്ടു തടയാനും കര്‍ശന നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍പ്പട്ടികയില്‍ പേരുകള്‍ ആവര്‍ത്തിച്ചിട്ടുള്ളതായ പരാതികളുയര്‍ന്ന സാഹചര്യത്തില്‍...

Read moreDetails

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ 2,74,46,039 പേർ

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ 2,74,46,039 പേരാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. 2,67,31,509 ഉൾക്കൊള്ളുന്ന പട്ടിക നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു

Read moreDetails

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത് 957 സ്ഥാനാര്‍ഥികള്‍

സംസ്ഥാനത്ത് നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി പിന്നിട്ടതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത് 957 സ്ഥാനാര്‍ഥികള്‍.

Read moreDetails

തിരുവനന്തപുരം നഗര പരിധിയിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍

ഫോര്‍ട്ട് താലൂക്ക് ആശുപത്രി, മുട്ടട പി.എച്ച്.സി, നേമം താലൂക്ക് ആശുപത്രി, പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രി, ആയൂര്‍വേദ കോളജ് ആശുപത്രി, ജനറല്‍ ആശുപത്രി തിരുവനന്തപുരം .........

Read moreDetails

ഈരാറ്റുപേട്ടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം പി.സി. ജോര്‍ജ് നിര്‍ത്തിവച്ചു

ഈരാറ്റുപേട്ട: പൂഞ്ഞാര്‍ മണ്ഡലത്തിലെ ഈരാറ്റുപേട്ടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവച്ച് കേരള ജനപക്ഷം സ്ഥാനാര്‍ഥി പി.സി. ജോര്‍ജ്. ഒരു കൂട്ടം ആളുകള്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമം നടത്തിയെന്ന്...

Read moreDetails
Page 177 of 1173 1 176 177 178 1,173

പുതിയ വാർത്തകൾ