കേരളം

വ്യാജ വോട്ടര്‍മാരെ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും: തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: ഒന്നിലധികം വിലാസങ്ങളില്‍ തെരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡ് സംഘടിപ്പിച്ച അനവധിപേര്‍ സംസ്ഥാനത്തുണ്ടെന്നു സ്ഥിരീകരിച്ചു ജില്ലാ കളക്ടര്‍മാരുടെ റിപ്പോര്‍ട്ട്. വോട്ടര്‍പട്ടികയില്‍ ഒന്നിലേറെ സ്ഥലത്തു പേരുണ്ടെന്നു കണ്ടെത്തിയവരെ നീക്കാനുള്ള നടപടി...

Read moreDetails

സര്‍വേ ഫലങ്ങള്‍ കണ്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ തളരില്ല: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വില കുറച്ചു കാണാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രീ പോള്‍ സര്‍വേകളില്‍ ചെന്നിത്തലയ്ക്ക് റേറ്റിംഗ് കുറച്ചു...

Read moreDetails

നാമനിര്‍ദേശ പത്രിക തള്ളിയ നടപടിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍, തലശേരി, ദേവികുളം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് തിരിച്ചടി. സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ നടപടിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ഥാനാര്‍ഥികള്‍ നല്‍കിയ...

Read moreDetails

എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശപത്രിക തള്ളി; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബിജെപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയില്‍ മൂന്ന് എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി. തലശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പത്രികയാണു തള്ളിയത്. ഇതിനു പിന്നില്‍...

Read moreDetails

അഭിപ്രായ സര്‍വേകള്‍ ജനഹിതത്തെ അട്ടിമറിക്കാന്‍ ഉപയോഗിക്കുന്നു: ചെന്നിത്തല

തിരുവനന്തപുരം: അഭിപ്രായ സര്‍വേകള്‍ ജനഹിതം അട്ടിമറിക്കാന്‍ ഉപയോഗിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിനെ അനുകൂലിക്കുന്ന സര്‍വേകളെ യുഡിഎഫിന് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍...

Read moreDetails

കോവിഡിന്റെ രണ്ടാം തരംഗം ശക്തമാകുന്നതിന്റെ ഭാഗമായി കര്‍ണാടക നിയന്ത്രണം കര്‍ശനമാക്കി

കാസര്‍ഗോഡ്: അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. റോഡ് മാര്‍ഗം അതിര്‍ത്തി കടക്കുന്നവര്‍ക്കാണ് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. ഇന്ന് രാവിലെ തലപ്പാടി അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി...

Read moreDetails

കേരളത്തില്‍ ബിജെപി 70 സീറ്റുകള്‍ നേടുമെന്ന് ഇ.ശ്രീധരന്‍

പാലക്കാട്: കേരളത്തില്‍ ബിജെപിക്ക് 70 സീറ്റുകള്‍ നേടുക സാധ്യമാണെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി ഇ. ശ്രീധരന്‍ വ്യക്തമാക്കി. ഡല്‍ഹി ആംആദ്മി പിടിച്ചതും ത്രിപുര ബിജെപി പിടിച്ചതും എല്ലാവരും...

Read moreDetails

2098 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച (മാർച്ച് 17) 2098 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230, തിരുവനന്തപുരം 180, കോട്ടയം 169,...

Read moreDetails

ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടി

ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്ന പരാതിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.

Read moreDetails

ശബരിമല യുവതി പ്രവേശനത്തില്‍ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ല: സീതാറാം യെച്ചൂരി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ലെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018 ലുണ്ടായ സംഭവവികാസങ്ങളില്‍ മന്ത്രി...

Read moreDetails
Page 178 of 1173 1 177 178 179 1,173

പുതിയ വാർത്തകൾ