കേരളം

ശങ്കരനാരായണ പ്രമോദ് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ശങ്കരനാരായണ പ്രമോദ് നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ മേല്‍ശാന്തിയെ പൂജപഠിപ്പിച്ചയാള്‍ തന്നെ അടുത്ത മേല്‍ശാന്തിയായി തെരഞ്ഞെടുത്ത അപൂര്‍വ്വതയും ഇത്തവണത്തെ മേല്‍ശാന്തി തെരഞ്ഞെടുപ്പിനുണ്ട്. ഒറ്റപ്പാലം...

Read moreDetails

ബിജെപിക്ക് ആരുമായും രഹസ്യധാരണയുടെ ആവശ്യമില്ല: ഒ.രാജഗോപാല്‍

തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍. ബാലശങ്കറിന്റെ ആരോപണം തള്ളി മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ.രാജഗോപാല്‍. ബിജെപിക്ക് ആരുമായിട്ടും കൂട്ടുള്ളതായി...

Read moreDetails

ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക ഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കും. നേമത്തു മുന്‍...

Read moreDetails

‘രണ്ടില’ ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സുപ്രീംകോടതി ശരിവച്ചു

ന്യൂഡല്‍ഹി: 'രണ്ടില' ചിഹ്നം സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ക്ക് അവസാനമാകുന്നു. ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സുപ്രീംകോടതിയും ശരിവച്ചു. ചിഹ്നം ജോസ് വിഭാഗത്തിന്...

Read moreDetails

ലതികാ സുഭാഷ് എഐസിസി അംഗത്വം രാജിവച്ചു

കോട്ടയം: സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം ലഭിക്കാത്ത മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് എഐസിസി അംഗത്വവും രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചു....

Read moreDetails

നെയ്യാര്‍ഡാം കുന്നില്‍ ശിവക്ഷേത്രത്തില്‍ ശിവരാത്രി പൂജ നടന്നു

നെയ്യാര്‍ഡാം: ശ്രീരാമദാസ മിഷന്‍ ദേവസ്ഥാനമായ നെയ്യാര്‍ഡാം കുന്നില്‍ ശിവക്ഷേത്രത്തില്‍ ശിവരാത്രി പൂജ നടന്നു. ശ്രീരാമദാസ മിഷന്‍ ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി സായി സമ്പത്തിന്റെ സാന്നിധ്യത്തില്‍ സ്വാമി യോഗാനന്ദ...

Read moreDetails

ആലുവ മഹാശിവരാത്രി: അദ്വൈതാശ്രമത്തില്‍ ഒരേസമയം 800 പേര്‍ക്ക് ബലിതര്‍പ്പണ സൗകര്യം

ആലുവ: മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമത്തില്‍ കൊവിഡ് മാനദണ്ഡം പാലിച്ച് ഒരേസമയം നാല് ബാച്ചുകളിലായി 800 പേര്‍ക്ക് ബലിതര്‍പ്പണം നടത്താന്‍ സൗകര്യമൊരുക്കുമെന്ന് ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പത്രസമ്മേളനത്തില്‍...

Read moreDetails

ആലുവ ശിവരാത്രി: സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി

ആലുവ: ആലുവ ശിവരാത്രി മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് എറണാകുളം റൂറല്‍ ജില്ലാ പോലിസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ 10...

Read moreDetails

കേരളത്തില്‍നിന്നു വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് തമിഴ്നാട്

ചെന്നൈ: കേരളത്തില്‍നിന്നു വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് തമിഴ്നാട്. ഇതു സംബന്ധിച്ച് കേരള ഗതാഗത സെക്രട്ടറിക്ക് തമിഴ്‌നാട് സര്‍ക്കാര്‍ മറുപടി നല്‍കി. 72 മണിക്കൂറിനുള്ളില്‍ എടുത്ത...

Read moreDetails

അമിത് ഷാ അനന്തപുരിയില്‍ സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനന്തപുരിയിലെത്തിയപ്പോള്‍ ശാസ്തമംഗലം ശ്രീരാമകൃഷ്ണമിഷന്‍ ആസ്ഥാനത്ത് സന്യാസിശ്രേഷ്ഠന്‍മാരുമായി കൂടിക്കാഴ്ച നടത്തി. ചേങ്കോട്ടുകോണം ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍...

Read moreDetails
Page 179 of 1173 1 178 179 180 1,173

പുതിയ വാർത്തകൾ