കേരളം

സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഏഴു ലക്ഷം പിന്നിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഏഴു ലക്ഷം പിന്നിട്ടു. ഇന്നലെ 6,293 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതര്‍ 7,00,158 ആയി. ഇവരില്‍...

Read moreDetails

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ ഈ സീസണില്‍ ഉത്സവം ചടങ്ങായി നടത്താന്‍ തീരുമാനം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ ഈ സീസണില്‍ ഉത്സവം ചടങ്ങായി നടത്താന്‍ തീരുമാനം. ആഘോഷങ്ങള്‍ ഒഴിവാക്കും. ആഘോഷങ്ങളില്ലാതെ ആചാരപരമായ ചടങ്ങുകള്‍ മാത്രം നടത്താന്‍ ബോര്‍ഡ്...

Read moreDetails

മാളില്‍ യുവനടിയെ അപമാനിച്ച പ്രതികള്‍ പോലീസ് പിടിയിലായി

പെരിന്തല്‍മണ്ണ : യുവനടിയെ കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വെച്ച് അപമാനിച്ച യുവാക്കള്‍ പോലീസ് പിടിയിലായി. കളമശേരി പോലീസാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. പെരിന്തല്‍മണ്ണ മങ്കട സ്വദേശികളായ ഇര്‍ഷാദ്, ആദില്‍...

Read moreDetails

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആളുകളുടെ കൂടിച്ചേരലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കോവിഡിന്റെ പുതിയ ഘട്ടമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡിന്റെ ഗ്രാഫ് വീണ്ടും ഉയരുമെന്ന ഭയം ശക്തമാണെന്നും...

Read moreDetails

യുവനടിയെ അപമാനിച്ച പ്രതികളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു

കൊച്ചി: നഗരത്തിലെ ഷോപ്പിംഗ് മാളില്‍ വച്ച് യുവനടിയെ അപമാനിച്ച പ്രതികളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. മെട്രോ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. രണ്ടു പേര്‍ക്കും പ്രായം...

Read moreDetails

തനിക്കെതിരെ ആരും പാര്‍ട്ടി ദേശീയ നേതൃത്വത്തിന് കത്തയച്ചിട്ടില്ലെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: തനിക്കെതിരെ ആരും പാര്‍ട്ടി ദേശീയ നേതൃത്വത്തിന് കത്തയച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വ്യക്തമാക്കി. അത്തരത്തില്‍ കത്തയച്ചിട്ടുണ്ടെങ്കില്‍ അത് പുറത്ത് വിടണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി....

Read moreDetails

കോഴിക്കോട് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്‌

കോഴിക്കോട്: ജില്ലയില്‍ നാലുപേര്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. മുണ്ടിക്കല്‍ത്താഴെ, ചെലവൂര്‍ മേഖലയില്‍ 25 പേര്‍ക്ക് രോഗലക്ഷണം കണ്ടെത്തി. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ്...

Read moreDetails

സി.എം. രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. തുടര്‍ച്ചയായി രണ്ടാം ദിവസവും നടന്ന ചോദ്യം ചെയ്യല്‍ 13...

Read moreDetails

ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്‌സിന്‍ മറ്റു രാജ്യങ്ങള്‍ വികസിച്ചതുപോലെ ഫലപ്രദമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നതു സംബന്ധിച്ച് ആളുകള്‍ക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്‌സിന്‍ മറ്റു രാജ്യങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സിനുകള്‍ പോലെ ഫലപ്രദമാണെന്നും...

Read moreDetails

കോവിഡ് വ്യാപന ഭീഷണി: ശബരിമലയില്‍ പൂജകള്‍ മുടങ്ങാതെ നടത്തുകയാണ് വേണ്ടതെന്ന് സ്വാമി ചിദാനന്ദപുരി

പത്തനംതിട്ട: കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ശബരിമലയിലെ പൂജകള്‍ മുടങ്ങാതെ നടത്തുകയാണ്...

Read moreDetails
Page 197 of 1176 1 … 196 197 198 … 1,176

പുതിയ വാർത്തകൾ