കേരളം

കനത്ത മഴ; വെള്ളപ്പൊക്കം: എറണാകുളത്ത് ട്രെയിന്‍ ഗതാഗതം നിലച്ചു

പിറവം-വൈക്കം റോഡ് സ്റ്റേഷനുകള്‍ക്കിടയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. എറണാകുളം സൗത്ത് റയില്‍വെ സ്റ്റേഷനില്‍ വെള്ളംകയറി.

Read moreDetails

കേരളത്തില്‍ അതിശക്തമായ മഴ തുടരാന്‍ സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

ഇടിമിന്നലോടുകൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ചു ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Read moreDetails

കനത്ത മഴ: പോളിംഗ് ശതമാനം കുറയുമെന്ന് ആശങ്ക

തിരുവനന്തപുരം: മഴ തുടരുമ്പോള്‍ പോളിംഗ് ശതമാനം കുറയുമെന്ന ആശങ്കയിലാണ് എല്ലാ മുന്നണികളും. വോട്ടെടുപ്പ് തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടിട്ടും മിക്ക പോളിംഗ് ബൂത്തുകളിലും വോട്ടെടുപ്പ് സാവധാനത്തിലാണ് നടക്കുന്നത്. വോട്ടിംഗ്...

Read moreDetails

കലാശക്കൊട്ട് കഴിഞ്ഞു: ഇനി ബൂത്തിലേക്ക്

തിരുവനന്തപുരം: 21നു ഉപതിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ പ്രചാരണത്തിന് ആവേശകരമായ കലാശക്കൊട്ട്. നാളെ നിശബ്ദ പ്രചാരണം. തിങ്കളാഴ്ച വിധിയെഴുത്ത്. വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം, മഞ്ചേശ്വരം...

Read moreDetails

ജാതി-മത സംഘടനകള്‍ പരസ്യമായി വോട്ട് അഭ്യര്‍ഥിക്കുന്നത് ചട്ടലംഘനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: ജാതി-മത സംഘടനകള്‍ പരസ്യമായി വോട്ട് അഭ്യര്‍ഥിക്കുന്നത് ചട്ടലംഘനം തന്നെയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യണം. ജാതിയും...

Read moreDetails

ജോളിയുടെ സുഹൃത്ത് റാണി പോലീസിനു മുന്നില്‍ ഹാജരായി

കോഴിക്കോട്: കൂടത്തായി മരണ പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെ സുഹൃത്ത് പറമ്പില്‍ബസാര്‍ സ്വദേശിയായ റാണിയെ ചോദ്യം ചെയ്യുന്നു. വടകര റൂറല്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയാണ് റാണിയെ ചോദ്യം...

Read moreDetails

തുലാവര്‍ഷം വന്നു: ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യത

കേരളത്തില്‍ തുലാവര്‍ഷം തുടങ്ങിയതിനാല്‍ നാലുദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.

Read moreDetails

തിരഞ്ഞെടുപ്പ്: പൊതുഅവധി പ്രഖ്യാപിച്ചു

മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡല പരിധിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബര്‍ 21ന് സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു.

Read moreDetails

25 ലക്ഷം കണക്ഷനുകള്‍ പൂര്‍ത്തിയാക്കി ജല അതോറിട്ടി

നിലവില്‍ 23,51,089 കുടുംബങ്ങള്‍ക്ക് ശുദ്ധജലം പൈപ്പിലൂടെ ജല അതോറിട്ടി നല്‍കുന്നുണ്ട്. ഗാര്‍ഹികേതര വിഭാഗത്തില്‍ 1,51,515 കണക്ഷനുകളാണ് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്.

Read moreDetails

പോഷണമൂല്യമുള്ള പാരമ്പര്യ ഭക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കണം -ഗവര്‍ണര്‍

ആരോഗ്യപൂര്‍ണവും വൈവിധ്യമുള്ളതുമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കണം. ആരോഗ്യകരവും പോഷണമൂല്യമുള്ളതുമായ ഭക്ഷണമേതെന്ന നമ്മുടെ സങ്കല്‍പ്പത്തെ മാറ്റിമറിക്കാന്‍ ശ്രമമുണ്ട്.

Read moreDetails
Page 290 of 1176 1 … 289 290 291 … 1,176

പുതിയ വാർത്തകൾ