കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടി തുടങ്ങി. വിജയ സ്റ്റീല്‍ എന്ന കമ്പനിയാണ് ആല്‍ഫാ വെഞ്ചേഴ്സിന്റെ കെട്ടിടം പൊളിക്കുന്നത്. ബുധനാഴ്ചയാണ് ആല്‍ഫാ വെഞ്ചേഴ്സിന്റെ ഇരട്ടകെട്ടിടത്തിലെ ഒരു കെട്ടിടം...
Read moreDetailsപെട്രോള്‍ പമ്പ് ഉടമ മനോഹരന്റെ കൊലപാതക കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. കയ്പമംഗലം സ്വദേശികളായ അന്‍സാര്‍, അനസ്, സ്റ്റിയോ എന്നിവരാണ് അറസ്റ്റിലായത്.
Read moreDetailsഈ മാസം 21ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ സര്‍ക്കാര്‍ - അര്‍ദ്ധ സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.
Read moreDetailsഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയോജകമണ്ഡലങ്ങളില്‍ സപ്ലിമെന്ററി പട്ടികയുള്‍പ്പെടെയുള്ള വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
Read moreDetailsതിരുവനന്തപുരം: മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റിലേക്ക് നടന്ന മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതേത്തുടര്‍ന്നു പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് രണ്ടിലേറെ...
Read moreDetailsഹോളി ഫെയ്ത്ത് ഫ്‌ളാറ്റിന്റെ മാനേജിങ് ഡയറക്ടര്‍ സാനി ഫ്രാന്‍സിസ് മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി. ജോസഫ് എന്നിവരാണ് അറസ്റ്റിലായത്.
Read moreDetailsപാലാരിവട്ടം പാലം നിര്‍മാണ കരാര്‍ കമ്പനിയായ ആര്‍ഡിഎസിന് 8.25 കോടി മുന്‍കൂറായി നല്‍കാന്‍ മന്ത്രി ഉത്തരവിട്ട നോട്ട് ഫയല്‍ അപ്രത്യക്ഷമായി.
Read moreDetailsസംസ്ഥാനത്തെ 12 ജില്ലകളിലെ 28 വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്‌കരന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Read moreDetailsകേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്. മണികുമാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുമ്പാകെ സത്യപ്രതിജ്ഞചെയ്ത് ചുമതലയേല്‍ക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ സമീപം.
Read moreDetailsതിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നിയമവിരുദ്ധമായി പ്രതിചേര്‍ക്കപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 1.30 കോടി രൂപ നഷ്ടരപരിഹാരം നല്‍കാന്‍ ശുപാര്‍ശ. നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ മധ്യസ്ഥനായി ചുമതലപ്പെടുത്തിയ മുന്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies