കേരളം

സുരേഷ് ഗോപി തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

തുഷാര്‍ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെ തൃശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുത്തു. തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിക്കും. നിലവില്‍ രാജ്യസഭാംഗമാണ് സുരേഷ് ഗോപി.

Read moreDetails

ലോക്‌സഭാ തിരഞ്ഞെടുപ്പ്: തിങ്കളാഴ്ച 32 പേര്‍ പത്രിക സമര്‍പ്പിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളില്‍ തിങ്കളാഴ്ച 32 പേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പത്രികാസമര്‍പ്പണം ആരംഭിച്ച മാര്‍ച്ച് 28 മുതല്‍ തിങ്കളാഴ്ച വരെ ആകെ ലഭിച്ചത് 84...

Read moreDetails

ചിത്രയുടെ മധുരശബ്ദത്തില്‍ തെരഞ്ഞെടുപ്പ് ഗീതം ഒരുങ്ങി

കെ. എസ്. ചിത്രയുടെ മധുരശബ്ദത്തില്‍ തെരഞ്ഞെടുപ്പ് ഗാനം ഇനി കേരളക്കരയാകെ അലയടിക്കും. വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായാണ് പാട്ട് തയ്യാറാക്കിയത്. ആദ്യമായാണ് ഇലക്ഷന്‍ വിഭാഗം മലയാളത്തില്‍...

Read moreDetails

തൃശൂരില്‍ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ഥിയായേക്കും

തൃശൂരില്‍ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം. സുരേഷ് ഗോപിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ചര്‍ച്ച നടത്തി.

Read moreDetails

തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ മത്സരിക്കും

തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് തുഷാറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച പത്തു മണിക്ക് തുഷാര്‍ വയനാട്ടില്‍...

Read moreDetails

യുവജനങ്ങള്‍ അടിസ്ഥാന കടമകള്‍ മറക്കരുത്: ഗവര്‍ണര്‍

യുവജനങ്ങള്‍ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന കടമകളെക്കുറിച്ച് ബോധ്യമുള്ളവരായിരിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. പൊതുമുതല്‍ നശിപ്പിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

Read moreDetails

അത്യുഷ്ണം: മധ്യവേനലവധിക്കാലത്ത് സ്‌കൂളുകള്‍ നടത്തുന്നതിന് വിലക്ക്

സംസ്ഥാനത്ത് അനുഭവപ്പെടുന്ന അത്യുഷ്ണത്തിന്റെയും അതിവരള്‍ച്ചയുടെയും സാഹചര്യത്തില്‍ സി.ബി.എസ്.സി, സി.ഐ.എസ്.സി.ഇ സ്‌കൂളുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ സ്‌കൂളുകളിലും മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി.

Read moreDetails

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വെള്ളിയാഴ്ച പത്രിക സമര്‍പ്പിച്ചത് 15 പേര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച (മാര്‍ച്ച് 29) നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് 15 പേര്‍. ഇതോടെ ആകെ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 23 ആയി.

Read moreDetails

പാത ഇരട്ടിപ്പിക്കല്‍: തീവണ്ടികളുടെ സമയത്തില്‍ മാറ്റം

പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കോട്ടയം മേഖലയില്‍ ചില തീവണ്ടികളുടെ സമയത്തില്‍ മാറ്റം വരുത്തി. കൂടാതെ ചില തീവണ്ടികള്‍ വഴിമാറി ഓടും. കോട്ടയം ആലപ്പുഴ വഴി പോകുന്ന കൊല്ലം-എറണാകുളം...

Read moreDetails

നടിയെ ആക്രമിച്ച കേസ്: ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഏപ്രില്‍ 8ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഏപ്രില്‍ എട്ടിലേക്ക് മാറ്റി.

Read moreDetails
Page 337 of 1176 1 … 336 337 338 … 1,176

പുതിയ വാർത്തകൾ