കോട്ടയം: നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ വിവാദ പരാമര്‍ശത്തില്‍ നിലപാട് കടുപ്പിച്ച് എന്‍എസ്എസ്. ബുധനാഴ്ച വിശ്വാസ സംരക്ഷണദിനമായി ആചരിക്കാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കരയോഗങ്ങള്‍ക്ക് നിര്‍ദേശം...
Read moreDetailsതിരുവനന്തപുരം: കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയായി മാറ്റുന്ന പ്രവര്‍ത്തനങ്ങളെകുറിച്ച് ആഴത്തില്‍ ചര്‍ച്ചചെയ്യാന്‍ സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023 ഓഗസ്റ്റ് 12 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും....
Read moreDetailsതിരുവനന്തപുരം: അഞ്ച് കോടി രൂപയ്ക്കു മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് -ടു - ബിസിനസ് വ്യാപാര ഇടപാടുകള്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ ഇ - ഇന്‍വോയ്സിങ്...
Read moreDetailsതിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. സ്വകാര്യതയ്ക്കുള്ള അവകാശം, സൈബര്‍ ലോകത്തെ പ്രശ്നങ്ങള്‍, സുരക്ഷാ പ്രശ്നങ്ങളും സാമൂഹിക മാധ്യമങ്ങളുടെ...
Read moreDetailsതിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വനിത...
Read moreDetailsതിരുവനന്തപുരം: ആഗസ്റ്റ് ഒന്ന് വരെ കര്‍ണാടക തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിന്...
Read moreDetailsതിരുവനന്തപുരം: മുതലപ്പൊഴിയില്‍ അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ അദാനി ഗ്രൂപ്പിന് മന്ത്രിതല ഉപസമിതി നിര്‍ദേശം നല്‍കി. ഹാര്‍ബറില്‍ അടിഞ്ഞ മണ്ണും കല്ലും ഉടനെ നീക്കണമെന്നാണ് നിര്‍ദേശം. പൊഴിമുഖത്ത് ആഴം കൂട്ടാന്‍...
Read moreDetailsതിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ (96) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. അഞ്ച് തവണ ആറ്റിങ്ങലില്‍ നിന്ന് നിയമസഭാംഗമായി....
Read moreDetailsആലുവ: ആലുവയില്‍ അതിക്രൂരമായ പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിയുടെ മൃതദേഹ പൊതുദര്‍ശനവേദി ഹൃദയഭേദകമായി. കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ പൊതുദര്‍ശനത്തിലും കീഴ്മാട് പൊതുശ്മശാനത്തില്‍ നടന്ന അന്ത്യകര്‍മങ്ങളിലും കുഞ്ഞിനെ ഒരിക്കല്‍ പോലും...
Read moreDetailsതിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ എന്‍എസ്എസ്. ഹൈന്ദവ ആരാധന മൂര്‍ത്തിക്കെതിരായ സ്പീക്കറുടെ പരാമര്‍ശം വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തി. പ്രസ്താവന പിന്‍വലിച്ച് ഷംസീര്‍ മാപ്പ് പറയണം. സ്പീക്കര്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies