കേരളം

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ മാസം ഏഴുവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മധ്യ, തെക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍...

Read moreDetails

ഓണം വാരാഘോഷം: ഘോഷയാത്ര ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഫ്ളാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഫ്ളാഗ് ഓഫ് ചെയ്യും. സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മുഖ്യാതിഥിയാകും. ശനിയാഴ്ച വൈകിട്ട് അഞ്ചിന് വെള്ളയമ്പലത്ത് സ്പീക്കര്‍,...

Read moreDetails

പുതുപ്പള്ളിയിലും സമദൂര നിലപാടുതന്നെയാണെന്ന് എന്‍എസ്എസ്

കോട്ടയം: പുതുപ്പള്ളിയിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍എസ്എസിന് സമദൂര നിലപാടുതന്നെയാണെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍എസ്എസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. മറിച്ചുള്ള വാര്‍ത്തകള്‍ തികച്ചും...

Read moreDetails

ശ്രീനാരായണഗുരുദേവ ജയന്തി: ചതയദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

169-ാമത് ശ്രീനാരായണഗുരുദേവ ജയന്തിദിനത്തില്‍ ചതയദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'നവോത്ഥാന കേരളത്തിന്റെ കണ്ണാടിയെന്നോണം ശ്രീനാരായണ ഗുരുവും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും ദേശകാലങ്ങളെ അതിജീവിക്കുന്നവയാണ്. ഗുരുവിന്റെ നവോത്ഥാന...

Read moreDetails

ചന്ദ്രയാന്‍-3: ലാന്‍ഡര്‍ ചെന്നിറങ്ങിയ സ്ഥലനാമകരണത്തിന്റെ പേരിലുള്ള വിവാദം അനാവശ്യമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: ചന്ദ്രയാന്‍ 3 ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തിയായതിന് പിന്നാലെ തിരുവനന്തപുരം വെങ്ങാനൂരിലെ പൗര്‍ണമികാവ് ദേവീക്ഷേത്രത്തിലെത്തി ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ്. കഴിഞ്ഞ...

Read moreDetails

ശ്രീലളിതാമഹായാഗത്തിന് മംഗളകരമായ പരിസമാപ്തി

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ ആഗസ്റ്റ് 21 ന് ആരംഭിച്ച ശ്രീലളിതാമഹായാഗം 24ന് വസോര്‍ധാര മംഗളാരതി സമര്‍പ്പണത്തോടെ സമ്പൂര്‍ണമായി. ജ്യോതിക്ഷേത്ര നിര്‍മാണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന...

Read moreDetails

ശ്രീലളിതാ മഹായാഗം: രാജമാതംഗീ സപര്യ, ശ്രീരാമസുന്ദരീപൂജ, വാരാഹീ സപര്യ എന്നിവ നടന്നു

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ നടക്കുന്ന ശ്രീലളിതാ മഹായാഗത്തിന്റെ ഭാഗമായി രണ്ടാം ദിനത്തില്‍ ശ്രീമഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് പഞ്ചദേവതാ യജനം, സൂര്യഗായത്രീയജ്ഞം,...

Read moreDetails

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീലളിതാ മഹായാഗത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീലളിതാ മഹായാഗത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. യാഗത്തിന്റെ പ്രഥമദിനത്തില്‍ ആചാര്യവരണത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. ബ്രഹ്മശ്രീ കക്കാട് എഴുന്തോലില്‍ മഠം സതീശന്‍...

Read moreDetails

ഇന്ത്യയുടെ നവോത്ഥാനത്തിന്റെ മാര്‍ഗ്ഗദര്‍ശിയായിരുന്നു ശ്രീനാരായണ ഗുരുദേവന്‍: മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്

വര്‍ക്കല: ഇന്ത്യയുടെ നവോത്ഥാനത്തിന്റെ മാര്‍ഗ്ഗദര്‍ശിയായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. വിവേചനങ്ങള്‍ക്കതീതമായ ഇന്ത്യയെ അദ്ദേഹം സ്വപ്നം കണ്ടിരുന്നു.വര്‍ക്കല നാരായണ ഗുരുകുലത്തിന്റെ ഒരു വര്‍ഷം...

Read moreDetails

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം: കേന്ദ്ര നിലയത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതം ലഭിച്ചു തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനിടയില്‍ രാമഗുണ്ടം കേന്ദ്ര നിലയത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതം ലഭിച്ചു തുടങ്ങിയതു കേരളത്തിനു താത്ക്കാലിക ആശ്വാസമായി. രാമഗുണ്ടം നിലയത്തിലെ ജനറേറ്റര്‍...

Read moreDetails
Page 35 of 1175 1 34 35 36 1,175

പുതിയ വാർത്തകൾ