കേരളം

ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ലെ സ്ട്രോം​ഗ് റൂം ​ഇ​ന്ന് തു​റ​ന്നു പ​രി​ശോ​ധി​ക്കും

പ​ത്ത​നം​തി​ട്ട: സ്വ​ർ​ണ ഉ​രു​പ്പ​ടി കാ​ണാ​നി​ല്ലെ​ന്ന ആ​ക്ഷേ​പ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ലെ സ്ട്രോം​ഗ് റൂം ​ഇ​ന്ന് തു​റ​ന്നു പ​രി​ശോ​ധി​ക്കും. അ​യി​രൂ​ർ സ്വ​ദേ​ശി രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ സ​മ​ർ​പ്പി​ച്ച 58 പ​വ​ന്‍റെ...

Read moreDetails

കേരളത്തിന് പുതിയ വന്ദേ ഭാരത് ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേരളത്തിന് പുതിയ വന്ദേ ഭാരത് ട്രെയിന്‍ അനുവദിച്ചതായി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. നവംബര്‍ പകുതിയോടെ ട്രെയിന്‍ സര്‍വീസ് തുടങ്ങുമെന്ന് റെയില്‍വേ മന്ത്രി അറിയിച്ചതായി രാജീവ് ചന്ദ്രശേഖര്‍...

Read moreDetails

ഒന്‍പതുവയസുകാരിയുടെ കൈമുറിച്ചു മാറ്റിയ സംഭവം: ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തതില്‍ സമരവുമായി KGMOA

പാലക്കാട്: ഒന്‍പതുവയസുകാരിയുടെ കൈമുറിച്ചു മാറ്റിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തതില്‍ സമരവുമായി KGMOA പാലക്കാട്  ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നാളെ ഡോക്ടര്‍മാര്‍ കരിദിനം ആചരിക്കും. ആശുപത്രിക്ക് പുറത്തുള്ള എല്ലാ...

Read moreDetails

ഓപ്പറേഷന്‍ ഡി -ഹണ്ട്: 112 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഒക്ടോബര്‍ നാല്) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1727 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത...

Read moreDetails

‘മലയാളം വാനോളം, ലാല്‍സലാം’: സംസ്ഥാന സര്‍ക്കാരിന്റെ ആദരം ഏറ്റുവാങ്ങി മോഹന്‍ലാല്‍

തിരുവനന്തപുരം: ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആദരം ഏറ്റുവാങ്ങി മോഹന്‍ലാല്‍. 'മലയാളം വാനോളം, ലാല്‍സലാം' എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍...

Read moreDetails

പുതുക്കിയ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത്; തുലാമാസ പൂജകള്‍ക്കു മുമ്പായി അവ പുനഃസ്ഥാപിക്കും

പത്തനംതിട്ട: നവീകരിച്ച സ്വര്‍ണപ്പാളികള്‍ ഈ മാസം തന്നെ പുനഃസ്ഥാപിക്കും. ഒക്ടോബര്‍ 17-ാം തീയതിയാണ് സ്വര്‍ണപ്പാളികള്‍ പുനഃസ്ഥാപിക്കുന്നത്. സ്വര്‍ണപ്പാളികള്‍ പുനഃസ്ഥാപിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക...

Read moreDetails

സമുദായ സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള കെണിയില്‍ വീഴരുത്: ശ്രീരാമദാസമിഷന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കോടികള്‍ പൊടിച്ച് പമ്പയില്‍ നടന്ന ആഗോള അയ്യപ്പസംഗമം പൊളിയുകയും അതേസമയം ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ പന്തളത്ത് നടന്ന അയ്യപ്പ സംഗമം ആഗോള...

Read moreDetails

ശബരിമല സംരക്ഷണ സംഗമത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

പന്തളം: ശബരിമല സംരക്ഷണ സംഗമത്തിന്റെ ഭാഗമാകാന്‍ പന്തളത്തേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. കേരളത്തിന് അകത്ത് നിന്നും പുറത്തു നിന്നുമുള്ള ഭക്തര്‍ രാവിലെ തന്നെ സംഗമം നടക്കുന്ന പന്തളം നാനാക്ക്...

Read moreDetails

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

തിരുവനന്തപുരം : അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല മറിച്ഛ് വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ചാണ് പമ്പാ മണപ്പുറത്ത് ആഗോള...

Read moreDetails

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവനന്തപുരം: ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ മുന്‍ അധ്യക്ഷനായിരുന്ന സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള അനുസ്മരണ സമ്മേളനവും യതിപൂജയും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ സെപ്റ്റംബര്‍...

Read moreDetails
Page 4 of 1171 1 3 4 5 1,171

പുതിയ വാർത്തകൾ