കേരളം

ആറുവയസുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമായി

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ അടുത്തയാഴ്ച അപ്പീല്‍ നല്‍കും. നിലവിലെ വിധി റദ്ദ് ചെയ്യണമെന്ന ആവശ്യവും ഉന്നയിക്കും....

Read more

തൃശൂരില്‍ നടക്കുന്ന ‘സ്ത്രീ ശക്തി മോദിയ്‌ക്കൊപ്പം’ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നു. ജനുവരി 2 ന് ഉച്ചക്ക് 12 മണിക്ക് അദ്ദേഹം തൃശൂരിലെത്തും. 'സ്ത്രീ ശക്തി മോദിയ്‌ക്കൊപ്പം' എന്ന പേരില്‍ മഹിളാസമ്മേളനം തേക്കിന്‍കാട്...

Read more

ക്ഷേത്രമൈതാനത്ത് നവകേരള സദസ് നടത്താനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം: കൊല്ലത്തെ ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നവകേരള സദസ് നടത്താനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി. കുന്നത്തൂര്‍ മണ്ഡലത്തിലെ നവകേരള സദസ് ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നടത്താന്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ...

Read more

നരഭോജിക്കടുവയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

വയനാട്: വാകേരിയിലെ നരഭോജിക്കടുവയ്ക്കായുള്ള തിരച്ചില്‍ ആറാംദിവസത്തിലേക്ക്. കടുവയെ തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ മയക്കുവെടിവെക്കുന്നതിനുള്ള ദൗത്യസംഘവും സജ്ജമാണ്. ഡോ. അരുണ്‍ സക്കറിയ കൂടല്ലൂരില്‍ എത്തിയിട്ടുണ്ട്. വിക്രം, ഭരത് എന്നീ കുങ്കികളെ...

Read more

ഗവര്‍ണറുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി ഉന്നതതലയോഗം ഇന്ന്

തിരുവനന്തപുരം: ഭരണാനുകൂല വിദ്യാര്‍ഥി സംഘടനയുടെ പ്രതിഷേധ ഭീഷണിക്കിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ അധികൃതരുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന ചര്‍ച്ച ഇന്നു...

Read more

കേരളത്തിനായി അനുവദിച്ച ശബരിമല സ്‌പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ ഇന്ന് കോട്ടയത്തെത്തും

ചെന്നൈ: ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് കേരളത്തിനായി അനുവദിച്ച ശബരിമല സ്‌പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ ഇന്ന് വൈകിട്ട് 4. 15ന് കോട്ടയത്തെത്തും. പുലര്‍ച്ചെ 4.30നാണ് ട്രെയിന്‍ ചെന്നൈയില്‍...

Read more

നരഭോജിക്കടുവയെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി; 25000 രൂപ പിഴയും വിധിച്ചു

കല്‍പ്പറ്റ: കൂടല്ലൂരിലെ ക്ഷീരകര്‍ഷകന്‍ പ്രജീഷിനെ കൊലപ്പെടുത്തിയ നരഭോജിക്കടുവയെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെതിരെ നല്‍കിയ പൊതുതാല്‍പര്യ...

Read more

ശബരിമലയില്‍ കൂടുതല്‍ ഏകോപതമായ സംവിധാനമൊരുക്കും: മുഖ്യമന്ത്രി

ഇടുക്കി: ശബരിമലയില്‍ പതിവിനു വിപരീതമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും തിരക്ക് സ്വാഭാവികമാണെന്നും ദേശീയ തീര്‍ത്ഥാടകരെ പരിഭ്രാന്തിയിലാക്കാനാണ് ശ്രമമെന്നും കൂടുതല്‍ ഏകോപതമായ സംവിധാനമൊരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍....

Read more

ശബരിമല തീര്‍ത്ഥാടകര്‍ക്ക് എല്ലാവിധ സഹായവും ഉറപ്പാക്കണം: ഹൈക്കോടതി

കൊച്ചി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കണമെന്ന് ഹൈക്കോടതി. എന്‍എസ്എസ്-എന്‍സിസി വളണ്ടിയര്‍മാരെ സഹായത്തിന് വിളിക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേരളത്തിന് പുറത്തുള്ള എത്ര പേര്‍ സ്‌പോട്ട് ബുക്ക് ചെയ്യുന്നുണ്ടെന്ന്...

Read more

ഗവര്‍ണര്‍ക്കെതിരായ അതിക്രമം അപലപനീയം: ശിവസേന

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ പ്രതിഷേധമെന്ന പേരില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് ശിവസേന സംസ്ഥാന പ്രസിഡന്റ് അഡ്വ. പേരൂര്‍ക്കട ഹരികുമാര്‍...

Read more
Page 5 of 1153 1 4 5 6 1,153

പുതിയ വാർത്തകൾ