ശ്രീലങ്കയുടെ ഇന്ത്യയിലെ ഹൈക്കമ്മീഷണര്‍ ചിരാംഗനി വഗിസ്‌വര ഗവര്‍ണര്‍ പി.സദാശിവത്തെ സന്ദര്‍ശിച്ചു. ടൂറിസം, ഉന്നതവിദ്യാഭ്യാസം എന്നീ മേഖലകളില്‍ കേരളവും ശ്രീലങ്കയുമായി സഹകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു.
Read moreDetailsമലബാറിന്റെ ടൂറിസം മേഖലയ്ക്ക് ഉണര്‍വ് പകരുന്ന മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിക്ക് തുടക്കമാവുന്നു. മലബാര്‍ മേഖലയിലെ വിവിധ നദികളെ ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
Read moreDetailsകോട്ടയം, ആലപ്പുഴ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.
Read moreDetailsഅടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. പാറയ്ക്കല്‍ അബ്ദുള്ള എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
Read moreDetailsകേരളത്തില്‍ നിന്ന് രാജ്യസഭയിലേയ്ക്ക് ജൂലൈ ഒന്നിന് മൂന്ന് അംഗങ്ങള്‍ വിരമിക്കുന്നതുമൂലം വരുന്ന ഒഴിവുകളിലേക്ക് ബിനോയ് വിശ്വം, എളമരംകരീം, ജോസ് കെ. മാണി എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
Read moreDetailsനമ്മുടെ ഡാമുകളില്‍ ഭൂരിപക്ഷവും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്നതായതിനാല്‍ ഹൈഡല്‍ ടൂറിസം മെച്ചപ്പെടുത്താന്‍ കഴിയുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി.
Read moreDetailsസംസ്ഥാനത്തെ വീടുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാനാവും.
Read moreDetailsഎഡിജിപി സുധേഷ് കുമാറിന്റെ മകള്‍ തന്റെ ഭര്‍ത്താവിനെ മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് ഡ്രൈവറായ ഗവാസ്‌കറിന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി.
Read moreDetailsതാമരശേരി കരിഞ്ചോലയില്‍ അനധികൃതമായി ജലസംഭരണി നിര്‍മിച്ച സംഭവം അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ യു.വി.ജോസ് ഉത്തരവിട്ടു. സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യ വ്യക്തിയാണ് ജലസംഭരണി നിര്‍മിച്ചത്.
Read moreDetailsകോഴിക്കോട്ട് ഉരുള്‍പൊട്ടി ദുരിതം അനുഭവിക്കുന്നവര്‍ക്ക് പ്രത്യേക പക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies