കേരളം

മോഹന്‍ലാല്‍ ‘അമ്മ’ പ്രസിഡന്‍റ്

താരസംഘടയായ 'അമ്മ'യുടെ പ്രസിഡന്‍റായി മോഹന്‍ ലാലിനെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവിനെ തിരഞ്ഞെടുത്തു. ഗണേഷ് കുമാറും മുകേഷുമാണ് വൈസ് പ്രസിഡന്റുമാര്‍.

Read moreDetails

വി.കെ. രാജഗോപാലിന്റെ നിയമനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റദ്ദാക്കി

ശബരിമല ലെയ്‌സണ്‍ ഓഫീസറായി വി.കെ. രാജഗോപാലിനെ നിയമിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റദ്ദാക്കി. സാങ്കേതിക കാരണങ്ങളാലാണ് നിയമനം റദ്ദാക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

Read moreDetails

ഗതാഗത നിയമലംഘനങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ ജി.പി.എസ്. സംവിധാനം: മുഖ്യമന്ത്രി

ഗതാഗത നിയമലംഘനങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ ജി.പി.എസ്. സംവിധാനം വഴി കമ്പ്യൂട്ടര്‍വല്‍ക്കൃത വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റം നടപ്പിലാക്കുതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി.

Read moreDetails

അന്തര്‍ദേശീയ ഒളിമ്പിക് ദിനാഘോഷവും കൂട്ടയോട്ടവും സംഘടിപ്പിച്ചു

അന്തര്‍ദേശീയ ഒളിമ്പിക് ദിനാഘോഷത്തിന്റെയും കൂട്ടയോട്ടത്തിന്റെയും ഒളിമ്പ്യന്‍ അവാര്‍ഡ്, മാധ്യമ അവാര്‍ഡുകള്‍, കായിക അവാര്‍ഡുകള്‍ എന്നിവയുടെ വിതരണത്തിന്റെയും ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിച്ചു.

Read moreDetails

വിദ്യാഭ്യാസ വകുപ്പില്‍ തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ ഓഡിറ്റ് നടത്തി ആറ് മാസത്തിനകം തീര്‍പ്പാക്കും

സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ വകുപ്പില്‍ ദീര്‍ഘകാലമായി തീര്‍പ്പാകാതെ കിടക്കുന്ന ഫയലുകള്‍ ഓഡിറ്റ് നടത്തി ആറ് മാസത്തിനകം തീര്‍പ്പാക്കാന്‍ ഫയല്‍ ഓഡിറ്റ് നടത്തുന്നു.

Read moreDetails

രാജ്ഭവനില്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ യോഗാ ദിനാചരണം നടത്തി

ലോക യോഗാ ദിനാചരണത്തോടനുബന്ധിച്ച് രാജ്ഭവനില്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ യോഗാ പരിശീലനം നടത്തി. ഗവര്‍ണര്‍ പി. സദാശിവവും രാജ്ഭവന്‍ ജീവനക്കാരും പങ്കുചേര്‍ന്നു.

Read moreDetails

ബഡ്‌സ് സ്‌കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ അനിവാര്യം: ബാലാവകാശ കമ്മീഷന്‍

ഇതിനുള്ള അക്കാദമിക കലണ്ടര്‍ 2018-19 അദ്ധ്യയന വര്‍ഷം തയാറാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.

Read moreDetails

ഓണത്തിനൊരുമുറം പച്ചക്കറി: സെക്രട്ടേറിയറ്റ് വളപ്പില്‍ പച്ചക്കറിത്തൈ നട്ടു

രണ്ട് കോടി പച്ചക്കറി തൈകള്‍ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കുന്നുണ്ട്. പച്ചക്കറികള്‍ നട്ടുപിടിപ്പിച്ച 25 ഗ്രോബാഗുകള്‍ അടങ്ങിയ 42000 ഗ്രോബാഗ് യൂണിറ്റുകളാണ് നഗരപ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നത്.

Read moreDetails

ഇ ഗവേണന്‍സ് കൈപ്പുസ്തകവും മലയാള അക്ഷരപിശക് പരിശോധന സംവിധാനവും പ്രകാശനം ചെയ്തു

ഐസിഫോസും മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അണ്ണാ യൂണിവേഴ്‌സിറ്റി കെ. ബി. ചന്ദ്രശേഖര്‍ റിസര്‍ച്ച് സെന്ററും സംയുക്തമായാണ് കമ്പ്യൂട്ടര്‍ മലയാളം അക്ഷരപരിശോധനാ സംവിധാനം തയ്യാറാക്കിയത്.

Read moreDetails

നവോത്ഥാനസന്ദേശങ്ങള്‍ വ്യാപിപ്പിക്കുന്നതില്‍ ഗ്രന്ഥശാല പ്രസ്ഥാനം വഹിച്ച പങ്ക് വലുത് : മുഖ്യമന്ത്രി 

നവോത്ഥാനപ്രസ്ഥാനങ്ങളിലെ സന്ദേശങ്ങള്‍ നല്ലരീതിയില്‍ സമൂഹത്തില്‍ വ്യാപിപ്പിക്കുന്നതില്‍ ഗ്രന്ഥശാല പ്രസ്ഥാനം വഹിച്ച പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails
Page 409 of 1175 1 408 409 410 1,175

പുതിയ വാർത്തകൾ