കേരളം

നിസാന്‍ ഡിജിറ്റല്‍ ഹബ്ബിന് ഭൂമി അനുവദിച്ചു

തിരുവനന്തപുരത്ത് പളളിപ്പുറം ടെക്‌നോസിറ്റിയിലാണ് ആദ്യഘട്ടത്തില്‍ 30 ഏക്കറും, രണ്ടാംഘട്ടത്തില്‍ 40 ഏക്കറും സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കാന്‍ നിസാന് അനുവാദം നല്‍കിയിരിക്കുന്നത്.

Read moreDetails

ലഹരിവിരുദ്ധ സന്ദേശമുള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ വിദ്യാര്‍ഥികള്‍ക്കാകണം: മുഖ്യമന്ത്രി

നാട് പുരോഗമിക്കുമ്പോള്‍ നാടിന്റെ ത്രസിക്കുന്ന യുവതയെ നിര്‍വീര്യമാക്കാനാണ് ലഹരി, മയക്കുമരുന്ന് മാഫിയകള്‍ ശ്രമിക്കുന്നത്. വിദ്യാലയങ്ങളെയും വിദ്യാര്‍ഥികളെയുമാണ് അവര്‍ ലക്ഷ്യമിടുന്നത്.

Read moreDetails

മത്സ്യത്തില്‍ വിഷാംശം കണ്ടെത്തിയാല്‍ ശക്തമായ നടപടിയെടുക്കും: ആരോഗ്യമന്ത്രി

അന്യസംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്കു കൊണ്ടുവന്ന മത്സ്യങ്ങളില്‍ ഫോര്‍മലിന്‍ കണ്ടെത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജ.

Read moreDetails

പുതിയ അന്തര്‍സംസ്ഥാന കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ അന്തിമവിജ്ഞാപനത്തിന് ശേഷം

കേരള-തമിഴ്‌നാട് ഗതഗതമന്ത്രിമാര്‍ ഈ വര്‍ഷം ഒപ്പിട്ട കരാര്‍ പ്രകാരമുള്ള കെ.എസ്.ആര്‍.ടി.സി പുതിയ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ അന്തിമവിജ്ഞാപനത്തിനുശേഷം ആരംഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപറേഷന്‍സ്) അറിയിച്ചു.

Read moreDetails

കോവളത്തിന്റെ സമഗ്ര ടൂറിസം വികസനം ലക്ഷ്യമിട്ടുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

അടുത്ത ടൂറിസം സീസണിനു മുമ്പ് കോവളത്ത് അവശ്യംവേണ്ട അടിസ്ഥാനസൗകര്യം ഒരുക്കും. ടോയിലറ്റുകള്‍, പാര്‍ക്കിംഗ് സൗകര്യം, കൂടുതല്‍ സുരക്ഷാ സംവിധാനം, വഴിവിളക്കുകള്‍ എന്നിവ സജ്ജമാക്കും.

Read moreDetails

സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തും

അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി കേരളത്തിന്റെ അഭിമാനമായവര്‍ക്ക് പരിശീലനം നല്‍കിയ സിവില്‍ സര്‍വീസ് അക്കാദമിയുടെ പ്രവര്‍ത്തനം അഭിനന്ദനീയമാണെന്ന് മുഖ്യമന്ത്രി.

Read moreDetails

ഫോര്‍മാലിന്‍ കലര്‍ത്തിയ 9000 കിലോ മത്സ്യം പിടികൂടി

ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ 9000 കിലോ മത്സ്യം പിടികൂടി. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്.

Read moreDetails

വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ ഭാനുമതി അമ്മ അന്തരിച്ചു

കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ താറ്റാട്ട് ഭാനുമതി അമ്മ (92) അന്തരിച്ചു. വൈലോപ്പിള്ളി ചീരാത്ത് ശങ്കരമേനോന്റെയും താറ്റാട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും മകളാണ്.

Read moreDetails

24 തദ്ദേശ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നു

ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പത്ത് ജില്ലകളിലെ 24 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Read moreDetails

ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍  സ്വാസ്ഥ്യ സുരക്ഷാ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ടെക്‌നോളജിയില്‍ ആരംഭിക്കുന്ന സ്വാസ്ഥ്യ സുരക്ഷാ ബ്ലോക്കിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ ഉദ്ഘാടനം ചെയ്തു.

Read moreDetails
Page 408 of 1175 1 407 408 409 1,175

പുതിയ വാർത്തകൾ