കേരളം

വി.എച്ച്.എസ് വകുപ്പിന് ദേശീയ അവാര്‍ഡ്

ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര സിവിലിയന്‍ ബഹുമതിയായ സ്‌കോച്ച് അവാര്‍ഡ് കേരളത്തിലെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ ഡോസ് കേരള വെബ് ആപ്പിന് ലഭിച്ചു.

Read moreDetails

കര്‍ഷകര്‍ക്ക് ദോഷകരമായ അന്താരാഷ്ട്ര വ്യാപാര കരാറുകള്‍ക്കെതിരെ ഐക്യനിര ഉണ്ടാകണം : മന്ത്രി വി.എസ്.സുനില്‍ കുമാര്‍

കരാറുകളുടെ ഭാഗമായി കാര്‍ഷിക മേഖല വലിയ പ്രതിസന്ധികളാണ് നേരിടുന്നത്. വിദഗ്ധരുമായി ചര്‍ച്ച ചെയ്യാതെ ഇത്തരം കരാറുകളില്‍ ഏര്‍പ്പെടുന്നതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്.

Read moreDetails

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഭിന്നശേഷിസൗഹൃദമാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശാരീരിക വൈഷമ്യങ്ങളുള്ള ടൂറിസ്റ്റുകള്‍ക്കും വയോജനങ്ങള്‍ക്കും ടൂറിസം കേന്ദ്രങ്ങളില്‍ ബുദ്ധിമുട്ടില്ലാതെ സഞ്ചരിക്കാനും സന്ദര്‍ശനം നടത്താനും ഉതകുന്ന വിധത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിക്കും.

Read moreDetails

പോലീസിന്റെ പക്കലുള്ള വിജ്ഞാനം സമൂഹത്തിന്റെ നല്ലതിനായി ഉപയോഗിക്കാന്‍ കഴിയണം: മുഖ്യമന്ത്രി

വിവിധ പ്രൊഫഷണല്‍ ബിരുദങ്ങളും ബിരുദാനന്തരബിരുദങ്ങളും ഡോക്ടറേറ്റും ലഭിച്ചവര്‍ ഇന്ന് പോലീസിലുണ്ട്. ഇവരുടെ വൈദഗ്ധ്യം ഫലപ്രദമായി എങ്ങനെ വിനിയോഗിക്കാമെന്ന് ചിന്തിക്കണം.

Read moreDetails

കേരളം അവള്‍ക്കൊപ്പം: സുധീരന്‍

താരസംഘടനയായ അമ്മയില്‍നിന്ന് രാജിവച്ച നടിമാര്‍ക്ക് പിന്തുണയുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ രംഗത്തെത്തി. നടിമാരുടെ നിലപാടിന് സമൂഹത്തിന്റെ പരിപൂര്‍ണമായ പിന്തുണയുണ്ട്.

Read moreDetails

നടിമാരുടെ രാജി: ‘അമ്മ’ നിലപാട് വ്യക്തമാക്കണമെന്ന് വനിത കമ്മീഷന്‍

ആക്രമിക്കപ്പെട്ട നടി അടക്കം നാലു പേര്‍ രാജിവച്ച സംഭവത്തില്‍ താരസംഘടനയായ 'അമ്മ' നിലപാട് വ്യക്തമാക്കണമെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു.

Read moreDetails

ലോകകേരളസഭ: സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ യോഗം ഇന്ന്

ലോക കേരള സഭയോടനുബന്ധിച്ച് രൂപീകരിച്ച ഏഴ് സ്റ്റാന്റിങ് കമ്മിറ്റികളുടെയും ചെയര്‍മാന്‍മാരുടെ യോഗം ജൂണ്‍ 28ന് തിരുവനന്തപുരത്ത് ചേരും.

Read moreDetails

ടോം ജോസ് പുതിയ ചീഫ് സെക്രട്ടറി

ടോം ജോസിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ അദ്ദേഹത്തിനെ ചീഫ് സെക്രട്ടറിയാക്കുന്നതിനുള്ള തീരുമാനമെടുത്തത്.

Read moreDetails

വിത്ത് വികസന അതോറിറ്റി പുനഃസംഘടിപ്പിക്കും: മന്ത്രി വി.എസ്. സുനില്‍കുമാര്‍

കാലദേശാനുസൃതമായി പ്രയോഗിക്കേണ്ടുന്ന വിത്തിനേയും വളത്തേയും കീടനാശിനകളേയുംകുറിച്ച് ധാരണയുണ്ടെങ്കില്‍ മാത്രമേ പ്രകൃതിക്കു നാശം വരുത്താത്ത രീതിയില്‍ കൃഷി ചെയ്യാന്‍ സാധിക്കൂ.

Read moreDetails

നെഹ്‌റുട്രോഫി വള്ളംകളിയില്‍ സച്ചിന്‍ മുഖ്യാതിഥിയാകും

ഇനിമുതല്‍ നെഹ്‌റു ട്രോഫി ബോട്ടുറേസില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന ഒമ്പത് ചുണ്ടന്‍ വള്ളങ്ങളായിരിക്കും കേരള ബോട്ട് ലീഗിന്റെ ഭാഗമായുള്ള മത്സരങ്ങളിലും മാറ്റുരയ്ക്കുക.

Read moreDetails
Page 407 of 1175 1 406 407 408 1,175

പുതിയ വാർത്തകൾ