കരാറുകളുടെ ഭാഗമായി കാര്‍ഷിക മേഖല വലിയ പ്രതിസന്ധികളാണ് നേരിടുന്നത്. വിദഗ്ധരുമായി ചര്‍ച്ച ചെയ്യാതെ ഇത്തരം കരാറുകളില്‍ ഏര്‍പ്പെടുന്നതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്.
Read moreDetailsശാരീരിക വൈഷമ്യങ്ങളുള്ള ടൂറിസ്റ്റുകള്‍ക്കും വയോജനങ്ങള്‍ക്കും ടൂറിസം കേന്ദ്രങ്ങളില്‍ ബുദ്ധിമുട്ടില്ലാതെ സഞ്ചരിക്കാനും സന്ദര്‍ശനം നടത്താനും ഉതകുന്ന വിധത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിക്കും.
Read moreDetailsവിവിധ പ്രൊഫഷണല്‍ ബിരുദങ്ങളും ബിരുദാനന്തരബിരുദങ്ങളും ഡോക്ടറേറ്റും ലഭിച്ചവര്‍ ഇന്ന് പോലീസിലുണ്ട്. ഇവരുടെ വൈദഗ്ധ്യം ഫലപ്രദമായി എങ്ങനെ വിനിയോഗിക്കാമെന്ന് ചിന്തിക്കണം.
Read moreDetailsതാരസംഘടനയായ അമ്മയില്‍നിന്ന് രാജിവച്ച നടിമാര്‍ക്ക് പിന്തുണയുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ രംഗത്തെത്തി. നടിമാരുടെ നിലപാടിന് സമൂഹത്തിന്റെ പരിപൂര്‍ണമായ പിന്തുണയുണ്ട്.
Read moreDetailsആക്രമിക്കപ്പെട്ട നടി അടക്കം നാലു പേര്‍ രാജിവച്ച സംഭവത്തില്‍ താരസംഘടനയായ 'അമ്മ' നിലപാട് വ്യക്തമാക്കണമെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു.
Read moreDetailsലോക കേരള സഭയോടനുബന്ധിച്ച് രൂപീകരിച്ച ഏഴ് സ്റ്റാന്റിങ് കമ്മിറ്റികളുടെയും ചെയര്‍മാന്‍മാരുടെ യോഗം ജൂണ്‍ 28ന് തിരുവനന്തപുരത്ത് ചേരും.
Read moreDetailsടോം ജോസിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ അദ്ദേഹത്തിനെ ചീഫ് സെക്രട്ടറിയാക്കുന്നതിനുള്ള തീരുമാനമെടുത്തത്.
Read moreDetailsകാലദേശാനുസൃതമായി പ്രയോഗിക്കേണ്ടുന്ന വിത്തിനേയും വളത്തേയും കീടനാശിനകളേയുംകുറിച്ച് ധാരണയുണ്ടെങ്കില്‍ മാത്രമേ പ്രകൃതിക്കു നാശം വരുത്താത്ത രീതിയില്‍ കൃഷി ചെയ്യാന്‍ സാധിക്കൂ.
Read moreDetailsഇനിമുതല്‍ നെഹ്‌റു ട്രോഫി ബോട്ടുറേസില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന ഒമ്പത് ചുണ്ടന്‍ വള്ളങ്ങളായിരിക്കും കേരള ബോട്ട് ലീഗിന്റെ ഭാഗമായുള്ള മത്സരങ്ങളിലും മാറ്റുരയ്ക്കുക.
Read moreDetailsതിരുവനന്തപുരത്ത് പളളിപ്പുറം ടെക്‌നോസിറ്റിയിലാണ് ആദ്യഘട്ടത്തില്‍ 30 ഏക്കറും, രണ്ടാംഘട്ടത്തില്‍ 40 ഏക്കറും സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കാന്‍ നിസാന് അനുവാദം നല്‍കിയിരിക്കുന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies