കേരളം

മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

എറണാകുളം മഹാരാജാസ് കോളജില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. മഹാരാജാസ് കോളേജ് രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായി ഇടുക്കി മറയൂര്‍...

Read moreDetails

ശിക്ഷിക്കപ്പെടുന്നവരുടെ മനുഷ്യാവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു മുഖ്യമന്ത്രി

കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമ്പോഴും ശിക്ഷിക്കപ്പെടുന്നവരുടെ മനുഷ്യാവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

Read moreDetails

സിഗ്‌നല്‍ തകരാര്‍: തിരുവനന്തപുരത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി

സിഗ്‌നല്‍ തകരാറിനെ തുടര്‍ന്നു തിരുവനന്തപുരത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ ഇന്റര്‍ലോക്കിംഗ് സിഗ്‌നല്‍ സംവിധാനമാണ് തകരാറിലായിരിക്കുന്നത്.

Read moreDetails

കെപിപി നമ്പ്യാര്‍ കാലത്തിനുമുന്‍പേ സഞ്ചരിച്ച ശാസ്ത്ര പ്രതിഭ: മുഖ്യമന്ത്രി

ഇലക്ട്രോണിക്സ് മേഖലയുടെ അഭൂതപൂര്‍വമായ വികാസത്തിന് അതുല്യമായ സംഭാവനയാണ് കെ.പി.പി നമ്പ്യാരില്‍ നിന്നു ലഭിച്ചത്. ആ സംഭാവനയ്ക്കനുസരിച്ച് തിരിച്ച് പ്രതികരിക്കാന്‍ നമുക്കായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read moreDetails

500 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇനി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍

സംസ്ഥാനത്തെ എല്ലാ ആശുപത്രികളുടേയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് രോഗീസൗഹൃദ പരിചരണം സാധ്യമാക്കി മികച്ച സേവനം നല്‍കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ആര്‍ദ്രം മിഷന്‍ ആവിഷ്‌ക്കരിച്ചത്.

Read moreDetails

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം : 20 കോടി അനുവദിച്ചു

ബാങ്ക് കണ്‍സോര്‍ഷ്യം രൂപീകരിച്ച് പ്രതിമാസ പലിശ കുറച്ച് 80 കോടി രൂപ അധിക വിഭവമായി സമാഹരിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി. യെ സര്‍ക്കാര്‍ സഹായിച്ചിരുന്നു.

Read moreDetails

തിരുവനന്തപുരം കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിക്ക് എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍

തിരുവനന്തപുരം കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിക്ക് എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ ലഭിച്ചു. ഇന്ത്യയില്‍ 10 ഓളം ലാബുകള്‍ക്ക് മാത്രമാണ് എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ ലഭ്യമായിട്ടുള്ളത്.

Read moreDetails

ലോക കേരളസഭ സെക്രട്ടേറിയറ്റ് രൂപീകരിക്കും: മുഖ്യമന്ത്രി

പ്രവാസ ജീവിതം അവസാനിപ്പിച്ചെത്തുന്നവരുടെ സംരക്ഷണം പൂര്‍ണരീതിയില്‍ നടപ്പാക്കാന്‍ ശ്രമം നടക്കുകയാണ്. വിദേശത്ത് യുവജനോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത് പരിഗണിക്കാവുന്നതാണ്.

Read moreDetails

സിയാലിന് 156 കോടി രൂപ ലാഭം; നിക്ഷേപകര്‍ക്ക് വിഹിതം 25%

2017-18 സാമ്പത്തിക വര്‍ഷത്തില്‍ 553.42 കോടിയുടെ വിറ്റുവരവ് സിയാല്‍ നേടിയിട്ടുണ്ട്. 387.92 കോടി രൂപയാണ് കമ്പനിയുടെ പ്രവര്‍ത്തനലാഭം. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 298.65 കോടി രൂപയായിരുന്നു.

Read moreDetails
Page 405 of 1175 1 404 405 406 1,175

പുതിയ വാർത്തകൾ