കേരളം

ശ്രീകണ്‌ഠേശ്വരം ശിവകുമാര്‍ ചരിഞ്ഞു

തിരുവനന്തപുരം: ശ്രീകണ്‌ഠേശ്വരം ശിവക്ഷേത്രത്തിലെ ആന ശ്രീകണ്‌ഠേശ്വരം ശിവകുമാര്‍ ചരിഞ്ഞു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 70 വയസായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ട് മാസം മുന്‍പ് ആന കിടന്ന് സ്ഥലത്ത്...

Read moreDetails

ഏക സിവില്‍ കോഡ് നടപ്പിലാക്കിയാല്‍ രാജ്യത്തിന്റെ വൈവിധ്യം തകരുമെന്നു പാളയം ഇമാം വി.പി.സുബൈര്‍ മൗലവി

തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരായ വാദങ്ങളുമായി പാളയം ഇമാം വി പി സുബൈര്‍ മൗലവി. ഏക സിവില്‍ കോഡ് നടപ്പിലാക്കിയാല്‍ രാജ്യത്തിന്റെ വൈവിധ്യം തകരുമെന്നും നിയമത്തിനോടുള്ള ഇസ്ലാം...

Read moreDetails

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരിശീലന പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: തങ്ങളുടെ മുന്നിലെത്തുന്ന സാധാരണക്കാരുടെ മുഖത്തെ പ്രസന്നതയാണ് കെ.എ.എസുകാര്‍ സിവില്‍ സര്‍വീസിന് നല്‍കേണ്ട സംഭാവനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരിശീലന പൂര്‍ത്തീകരണ...

Read moreDetails

ഓപ്പറേഷന്‍ തിയേറ്ററില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി മുസ്ലീം വിദ്യാര്‍ത്ഥിനികള്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബ് ധരിക്കാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ തലയും കൈയും മറയ്ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് കത്ത് നല്‍കി മുസ്ലീം വിദ്യാര്‍ത്ഥിനികള്‍....

Read moreDetails

ക്ഷേത്രങ്ങളുടെ ഭൗതികസാഹചര്യങ്ങള്‍ പരമാവധി മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍

തിരുവനന്തപുരം: ക്ഷേത്രങ്ങളുടെ ഭൗതികസാഹചര്യങ്ങള്‍ പരമാവധി മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. തെക്കന്‍ കേരളത്തിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രമായ തിരുവല്ലം പരശുരാമ ക്ഷേത്രത്തിന്റെ...

Read moreDetails

ഭരണഘടനയെ ബഹുമാനിക്കുന്ന ഒരാളും ഏക സിവില്‍ കോഡിനെ എതിര്‍ക്കില്ല: കേന്ദ്രമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: ഭരണഘടനയെ ബഹുമാനിക്കുന്ന ഒരാളും സിവില്‍ കോഡിനെ എതിര്‍ക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. മുസ്ലീം സമുദായത്തിന്റെ ആശങ്കകള്‍ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍...

Read moreDetails

ആക്രമണകാരികളായ തെരുവ് നായകളെ കൊല്ലണം: ബാലാവകാശ കമ്മീഷന്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: തെരുവ് നായ വിഷയത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. ആക്രമണകാരികളായ തെരുവ് നായകളെ കൊല്ലണമെന്നും...

Read moreDetails

വിവാഹ ദിനത്തില്‍ വീട്ടില്‍ സംഘര്‍ഷം; വധുവിന്റെ പിതാവ് കൊല്ലപ്പെട്ടു

തിരുവനന്തപുരം: വര്‍ക്കലയില്‍ വിവാഹ ദിനത്തില്‍ വധുവിന്റെ വീട്ടില്‍ സംഘര്‍ഷം. പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടു. വടശേരിക്കോണം ശ്രീലക്ഷ്മിയില്‍ രാജു(61) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് ജിഷ്ണു, സഹോദരന്‍...

Read moreDetails

ഡോ.വി. വേണു പുതിയ ചീഫ് സെക്രട്ടറി; പോലീസ് മേധാവി ഷെയ്ക്ക് ദര്‍ബേഷ് സാഹിബ്

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവിനെയും പുതിയ സംസ്ഥാന പോലീസ് മേധാവിയായി ഷെയ്ക്ക് ദര്‍ബേഷ് സാഹിബിനെയും നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറി...

Read moreDetails

അഞ്ചു വര്‍ഷത്തിനിടെ കാണാതായ 60 കുട്ടികള്‍ എവിടെ? ജവഹര്‍ ബാല്‍ മഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കാണാതായ 60 കുട്ടികള്‍ എവിടെയെന്ന് കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്ന് ജവഹര്‍ ബാല്‍ മഞ്ച് സംസ്ഥാന കോര്‍ഡിനേറ്റര്‍...

Read moreDetails
Page 44 of 1171 1 43 44 45 1,171

പുതിയ വാർത്തകൾ