കേരളം

പ്രമുഖ വ്യവസായിയും നിര്‍മാതാവുമായ അച്ചാണി രവി അന്തരിച്ചു

കൊല്ലം: മലയാള സിനിമയെ ദേശീയതയിലേക്ക് ഉയര്‍ത്തിയ സമാന്തര സിനിമകളുടെ നിര്‍മാതാവും പ്രമുഖ വ്യവസായിയുമായ അച്ചാണി രവി(90) അന്തരിച്ചു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. ജനറല്‍ പിക്‌ചേഴ്‌സിന്റെ ഉടമയും കൊല്ലത്തെ...

Read moreDetails

ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സിന് അപേക്ഷിക്കാം

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഒരു വര്‍ഷമാണ് കോഴ്സ്...

Read moreDetails

ജനകോടികള്‍ രാഹുലിനൊപ്പമെന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം: മോദി പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതികരണവുമായി രംഗത്തെത്തി. ജനകോടികള്‍ രാഹുലിനൊപ്പമുള്ളിടത്തോളം കാലം അദ്ദേഹത്തെ...

Read moreDetails

പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

മലപ്പുറം: പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി(കരുവാട്ട് മന വാസുദേവന്‍ നമ്പൂതിരി-97) അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1925...

Read moreDetails

കനത്ത മഴ: കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കണ്ണൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടി, ഐ,സി..എസ്.ഇ. സി.ബി.എസ്,ഇ...

Read moreDetails

മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി

തിരുവനന്തപുരം: മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി. ആഴ്ചകളായി മൃഗശാല അധികൃതരെ വട്ടം ചുറ്റിച്ച കുരങ്ങനെ ജര്‍മ്മന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നിന്നാണ് പിടികൂടിയത്. കേന്ദ്രത്തിന്റെ ശുചിമുറിയ്ക്കുള്ളിലാണ്...

Read moreDetails

എലിപ്പനിക്കെതിരെ ജാഗ്രത വേണം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കാലര്‍ഷം ശക്തമായതിനാല്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ പനിയുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വെള്ളക്കെട്ടുകളില്‍ ഇറങ്ങുമ്പോള്‍ എലിപ്പനിയുണ്ടാക്കനുള്ള സാധ്യതയുണ്ട്. കെട്ടിക്കിടക്കുന്ന...

Read moreDetails

സംസ്ഥാനത്ത് അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി നല്‍കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി നല്‍കുമെന്നും ഇതിന് മനുഷ്യ നിര്‍മിതമായ ഏതെങ്കിലും നിയമങ്ങള്‍ തടസം നില്‍ക്കുന്നുവെങ്കില്‍ അവയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുമെന്നും റവന്യൂ വകുപ്പ് മന്ത്രി...

Read moreDetails

പോലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ഉദ്യോഗസ്ഥരെ കാണാന്‍ കാലതാമസം പാടില്ല: ഡിജിപി

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ക്കായി പോലീസ് സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് പോലീസിന്റെ സേവനം കൃത്യമായി ലഭിക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ്....

Read moreDetails

ഐഎസ്ആര്‍ഒയുടെ സ്വപ്ന പദ്ധതി ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം ജൂലൈ 14ന്

തിരുവനന്തപുരം: ഐഎസ്ആര്‍ഒയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം ഒരു ദിവസം വൈകും. ജൂലായ് 13ന് വിക്ഷേപിക്കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. പുതിയ വിവരമനുസരിച്ച് വിക്ഷേപണം ജൂലായ് 14നായിരിക്കും....

Read moreDetails
Page 45 of 1176 1 44 45 46 1,176

പുതിയ വാർത്തകൾ