കേരളം

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ വ്യാപക നാശം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ വ്യാപക നാശം. 14 വീടുകള്‍ പൂര്‍ണമായും 398 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മഴ ശക്തമായതോടെ സംസ്ഥാനത്ത് 64 ദുരിതാശ്വാസ ക്യാന്പുകള്‍ തുറന്നു. ഈ...

Read moreDetails

പത്തനംതിട്ടയില്‍ കനത്ത മഴ: മണിമലയാര്‍ കരകവിഞ്ഞു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കനത്തമഴ തുടരുന്നു. മണിമലയാര്‍ കരകവിഞ്ഞതോടെ മല്ലപ്പള്ളി ടൗണില്‍ ഉള്‍പ്പെടെ വെള്ളം കയറി. മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രം, മല്ലപ്പള്ളി പബ്ലിക് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലും...

Read moreDetails

മഴ: 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട,...

Read moreDetails

പ്രതിപക്ഷ നേതാവിന്റെ വസതിക്കു മുകളില്‍ മരം വീണു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിന് മുകളിലേക്ക് മരം കടപുഴകി വീണു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കന്റോണ്‍മെന്റ് ഹൗസ് വളപ്പിന്റെ വലതുവശത്തുള്ള...

Read moreDetails

ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ച ഡോ.വി.പി.ജോയിക്ക് പുതിയ നിയമനം

തിരുവനന്തപുരം: ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിച്ച ഡോ.വി.പി.ജോയിയെ കേരള പബ്ലിക് എന്റര്‍പ്രൈസസ് (സെലക്ഷനും റിക്രൂട്‌മെന്റും) ബോര്‍ഡിന്റെ ചെയര്‍മാനായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വ്യവസായ വകുപ്പിനു...

Read moreDetails

സംസ്ഥാനത്ത് ഓണാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ രണ്ട് വരെ

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ രണ്ട് വരെ വിപുലമായ പരിപാടികളോടെ നടത്തും. തിരുവനന്തപുരത്ത് സംസ്ഥാനതല പരിപാടികള്‍ നടക്കും. ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപിതമായി...

Read moreDetails

അസിസ്റ്റന്റ് കളക്ടറായി അഖില്‍.വി.മേനോന്‍ ചുമതലയേറ്റു

തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടറായി അഖില്‍ വി. മേനോന്‍ ചുമതലയേറ്റു. കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ആശംസകള്‍ അറിയിച്ചു. എഡിഎം, വിവിധ ഡെപ്യൂട്ടി...

Read moreDetails

വ്യാജ ലഹരിക്കേസ്: ഷീല സണ്ണിക്ക് ഒടുവില്‍ ഹൈക്കോടതിയില്‍ നിന്നും നീതി കിട്ടി

കൊച്ചി: വ്യാജ ലഹരിക്കേസില്‍ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീലാ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ജസ്റ്റീസ്...

Read moreDetails

മഴ കനത്തു: മലപ്പുറത്ത് ഖനനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി

തിരൂര്‍: മലപ്പുറത്ത് ഖനനത്തിന് നിയന്ത്രണം. എല്ലാ ഖനനവും നിര്‍ത്തിവയ്ക്കാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. മഴ ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതേസമയം, കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ...

Read moreDetails

കര്‍ണാടകയില്‍ നഴ്സിംഗ് പഠനം: കബളിപ്പിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം: കര്‍ണാടകയില്‍ നഴ്സിംഗ് പഠനത്തിന്റെ പേരില്‍ മലയാളി വിദ്യാര്‍ത്ഥികളെ കബളിപ്പിക്കുന്നത് സംബന്ധിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവിയ്ക്കാണ് കമ്മിഷന്‍ ആക്ടിംഗ് ചെയര്‍പേഴ്സന്‍ കെ...

Read moreDetails
Page 46 of 1176 1 45 46 47 1,176

പുതിയ വാർത്തകൾ