കേരളം

എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി ജി.സുകുമാരന്‍ നായര്‍ തുടരും

ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറിയായി ജി.സുകുമാരന്‍ നായര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എന്‍.വി.അയ്യപ്പന്‍ പിള്ളയാണ് ട്രഷറര്‍. കെ.ബി. ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ...

Read moreDetails

മസ്‌ക്കറ്റ് ഹോട്ടലിനു സമീപം മരത്തില്‍ മനുഷ്യരെ കളിപ്പിച്ച് ഹനുമാന്‍ കുരങ്ങ്

തിരുവനന്തപുരം: മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ മസ്‌ക്കറ്റ് ഹോട്ടലിനു സമീപത്തെ മരത്തിന്റെ മുകളില്‍ നിന്നും താഴെയിറക്കാനുള്ള അനുനയ ശ്രമങ്ങളുമായി മൃഗശാല അധികൃതര്‍. മസ്‌ക്കറ്റ് ഹോട്ടലിന് സമീപത്തെ...

Read moreDetails

യുട്യൂബര്‍മാരില്‍ നിന്നും 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി ആദായനികുതി വകുപ്പ്

കോഴിക്കോട്: യുട്യൂബര്‍മാര്‍ക്കെതിരെ ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ 25 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. വ്യാഴാഴ്ചയാണ് 13 യുട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ്...

Read moreDetails

നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി ഉത്തരവ് കാലാവധി നീട്ടി

തിരുവനന്തപുരം: ജനവാസ മേഖലയിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. ജനജീവിതത്തിനു വിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി നീട്ടണമെന്ന വനംവകുപ്പിന്റെ...

Read moreDetails

പിന്നാക്കവിഭാഗ വികസനത്തിനായി സര്‍ക്കാര്‍ നടത്തുന്നത് ശ്രദ്ധേയമായ ഇടപെടലെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍

തെന്മല: പിന്നാക്കവിഭാഗ വികസനത്തിനായി സര്‍ക്കാര്‍ നടത്തുന്നത് ശ്രദ്ധേയമായ ഇടപെടലാണെന്ന് പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. പട്ടികവര്‍ഗ്ഗ മേഖലയായ തൊടുമല വാര്‍ഡില്‍ ഒരുകോടി രൂപ...

Read moreDetails

യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ്

കോഴിക്കോട്: യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുകയാണ്. വരുമാനത്തിന് അനുസരിച്ചുള്ള നികുതി അടയ്ക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പരിശോധന. ആദായ നികുതി വകുപ്പിന്റെ കോഴിക്കോട് യൂണിറ്റില്‍...

Read moreDetails

പ്രിയാ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനു കണ്ണൂര്‍ സര്‍വകലാശാല അസോ. പ്രൊഫസര്‍ നിയമനത്തിനുവേണ്ടുന്നതായ അധ്യാപന പരിചയം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഹൈക്കോടതി സിംഗിള്‍...

Read moreDetails

സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ അന്താരാഷ്ട്ര യോഗാദിനാചരണം: മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ജൂണ്‍ 21ന് സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ യോഗപരിശീലന രംഗത്ത് സ്റ്റേറ്റ്...

Read moreDetails

മണിവീണ നാദവും പുള്ളുവന്‍ പാട്ടും: കണ്ണശയില്‍ വേറിട്ട സംഗീതദിനാചരണം നടന്നു

പേയാട്: ജനാര്‍ദ്ദനന്‍ ആശാന്‍ മീട്ടിയ മണിവീണ നാദം, അനിലിന്റെ പുള്ളുവന്‍പാട്ട്, ശ്രീകുമാരന്‍ നായരുടെ തോറ്റംപാട്ടിലെ ഗണപതി സ്തുതി, കരുണാകര പണിക്കരും ശിഷ്യന്‍ കുമാറും തീര്‍ത്ത ചെണ്ടയിലെ ഉഗ്രതാളം....

Read moreDetails
Page 47 of 1171 1 46 47 48 1,171

പുതിയ വാർത്തകൾ