കേരളം

തെറ്റ് ചെയ്യുന്നവര്‍ ആരായാലും നിയമത്തിന് മുമ്പില്‍ വരണമെന്നതാണ് തങ്ങളുടെ നിലപാടെന്ന് എം.വി.ഗോവിന്ദന്‍

ന്യൂഡല്‍ഹി: തെറ്റ് ചെയ്യുന്നവര്‍ ആരായാലും നിയമത്തിന് മുമ്പില്‍ വരണമെന്നതാണ് തങ്ങളുടെ നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സുധാകരനെതിരെ നടപടിയെടുത്തത് രാഷ്ട്രീയ പ്രേരിതമായല്ലെന്ന് എം...

Read moreDetails

കെ.സുധാകരന്‍ കെപിസിസി അധ്യക്ഷനായി തുടരുമെന്ന് വി.ഡി.സതീശന്‍

കൊച്ചി: കെ.സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനത്തു തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സുധാകരനെ പദവിയില്‍നിന്ന് മാറ്റുന്നതു സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു....

Read moreDetails

കെ.സുധാകരന്റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റില്‍ സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്. കൊല്ലം ചവറയിലും കണ്ണൂരില്‍ റെയില്‍വേ സ്റ്റേഷന്‍ റോഡും യൂത്ത്...

Read moreDetails

തട്ടിപ്പ് കേസില്‍ കെ.സുധാകരനെ അറസ്റ്റുചെയ്തു; പിന്നാലെ ജാമ്യത്തില്‍ വിട്ടു

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ജാമ്യം നേടി ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്ന് മടങ്ങി. തന്നെ ശിക്ഷിക്കാന്‍...

Read moreDetails

സംസ്ഥാനത്ത് പനി പടരുന്നു

തിരുവനന്തപുരം/തൃശൂര്‍: സംസ്ഥാനത്ത് ആശങ്കയിലാക്കി പനിബാധ. തൃശൂര്‍ ജില്ലയിലെ ചാഴൂരില്‍ ചികിത്സയിലായിരുന്ന എട്ടാം ക്‌ളാസ് വിദ്യാര്‍ത്ഥി ധനിഷ്‌ക്(13) പനി ബാധിച്ച് മരിച്ചു. ചാഴൂര്‍ എസ്.എന്‍.എം.എച്ച് എസിലെ എട്ടാം ക്‌ളാസ്...

Read moreDetails

കുട്ടികളില്‍ ‘തൊപ്പി’യുടെ സ്വാധീനം ആശങ്കാജനകം: മന്ത്രി ആര്‍.ബിന്ദു

തിരുവനന്തപുരം: തൊപ്പിയെന്ന യുട്യൂബര്‍ കുട്ടികളില്‍ ഉണ്ടാക്കിയ സ്വാധീനത്തെ സമൂഹം ഏറെ ആശങ്കയോടെ കാണണമെന്ന് ഉന്നതവിദ്യഭ്യാസമന്ത്രി ആര്‍. ബിന്ദു. തൊപ്പി സംസാരിക്കുന്നത് സാമൂഹ്യവിരുദ്ധമായ കാര്യങ്ങളാണ്. ഇയാള്‍ക്ക് കൈയടിക്കുന്ന കുട്ടികളെ...

Read moreDetails

എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി ജി.സുകുമാരന്‍ നായര്‍ തുടരും

ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറിയായി ജി.സുകുമാരന്‍ നായര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എന്‍.വി.അയ്യപ്പന്‍ പിള്ളയാണ് ട്രഷറര്‍. കെ.ബി. ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ...

Read moreDetails

മസ്‌ക്കറ്റ് ഹോട്ടലിനു സമീപം മരത്തില്‍ മനുഷ്യരെ കളിപ്പിച്ച് ഹനുമാന്‍ കുരങ്ങ്

തിരുവനന്തപുരം: മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ മസ്‌ക്കറ്റ് ഹോട്ടലിനു സമീപത്തെ മരത്തിന്റെ മുകളില്‍ നിന്നും താഴെയിറക്കാനുള്ള അനുനയ ശ്രമങ്ങളുമായി മൃഗശാല അധികൃതര്‍. മസ്‌ക്കറ്റ് ഹോട്ടലിന് സമീപത്തെ...

Read moreDetails

യുട്യൂബര്‍മാരില്‍ നിന്നും 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി ആദായനികുതി വകുപ്പ്

കോഴിക്കോട്: യുട്യൂബര്‍മാര്‍ക്കെതിരെ ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ 25 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. വ്യാഴാഴ്ചയാണ് 13 യുട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ്...

Read moreDetails

നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി ഉത്തരവ് കാലാവധി നീട്ടി

തിരുവനന്തപുരം: ജനവാസ മേഖലയിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. ജനജീവിതത്തിനു വിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി നീട്ടണമെന്ന വനംവകുപ്പിന്റെ...

Read moreDetails
Page 48 of 1172 1 47 48 49 1,172

പുതിയ വാർത്തകൾ