കേരളം

കണ്ണൂരില്‍ തെരുവുനായകള്‍ ഒന്‍പതു വയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ചു

കണ്ണൂര്‍: മുഴപ്പിലങ്ങാട് വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടു നില്‍കുകയായിരുന്ന ഒന്‍പതു വയസുകാരിയെയാണ് മൂന്ന് തെരുവുനായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചത്. പാച്ചാക്കരയിലെ മൂന്നാം ക്‌ളാസ് വിദ്യാത്ഥിനിയായ ജാന്‍വിക്കാണ് പരിക്കേറ്റത്. കുട്ടിയുടെ തുടയിലും...

Read moreDetails

എഐ ക്യാമറ പ്രവര്‍ത്തനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഹൈക്കോടതിയില്‍

കൊച്ചി: സംസ്ഥാനത്തെ എഐ ക്യാമറ പ്രവര്‍ത്തനത്തിന് സ്റ്റേ ആവശ്യപ്പെട്ട് പ്രതിപക്ഷം ഹൈക്കോടതിയെ സമീപിച്ചു. എഐ ക്യാമറ പദ്ധതിയിലെ അഴിമതി ആരോപണം ചൂണ്ടികാട്ടിയാണ് പ്രതിപക്ഷം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്....

Read moreDetails

ഒരുമിച്ച് മുന്നേറാം: സ്‌കൂളുകള്‍ മിക്‌സഡ് ആക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം എസ്എംവി സ്‌കൂളില്‍ നടന്നു

തിരുവനന്തപുരം: ആണ്‍കുട്ടികള്‍ മാത്രമോ പെണ്‍കുട്ടികള്‍ മാത്രമോ പഠിച്ചിരുന്ന സംസ്ഥാനത്തെ 32 സ്‌കൂളുകള്‍ മിക്‌സഡ് സ്‌കൂളുകളായി മാറി. സഹവിദ്യാഭ്യാസം നടപ്പിലാക്കുക വിദ്യാര്‍ഥികള്‍ക്കിടയില്‍ ലിംഗ സമത്വം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ്...

Read moreDetails

വായനയുടെ മഹത്വമറിയിച്ച് വായനാദിനം

ഇന്ന് ജൂണ്‍ 19, വായനാദിനം. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും സംസ്ഥാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന...

Read moreDetails

തീരദേശ പരിപാലന നിയമ ലംഘനം: കാപ്പികോ റിസോര്‍ട്ട് പൂര്‍ണമായും പൊളിച്ചുനീക്കി

ആലപ്പുഴ: തീരദേശ പരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച കാപ്പികോ റിസോര്‍ട്ട് പൂര്‍ണമായും പൊളിച്ചുനീക്കി. ആലപ്പുഴ പാണാവള്ളി പഞ്ചായത്തിലെ നെടിയതുരുത്ത് ദ്വീപില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച...

Read moreDetails

ശബരിമല ഭണ്ഡാരത്തില്‍ നിന്നും സ്വര്‍ണവള മോഷണം പോയി; ദേവസ്വം ജീവനക്കാരന്‍ അറസ്റ്റില്‍

ശബരിമല: ശബരിമലയില്‍ ഭക്തന്‍ കാണിക്കയായി സമര്‍പ്പിച്ച സ്വര്‍ണവള മോഷണം പോയി. 10.95 ഗ്രാം വരുന്ന വള മോഷ്ടിച്ച ദേവസ്വം ജീവനക്കാരന്‍ അറസ്റ്റിലായി. ഭണ്ഡാരം ഡ്യൂട്ടിയിലുണ്ടായിരുന്ന വാസുദേവപുരം ക്ഷേത്ര...

Read moreDetails

നടന്‍ പൂജപ്പുര രവി അന്തരിച്ചു

.ഇടുക്കി: പ്രശസ്ത നടന്‍ പൂജപ്പുര രവി (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മറയൂരില്‍ മകളുടെ വീട്ടിലായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷമാണ് മറയൂരിലേക്ക് താമസം മാറ്റിയത്. സംസ്‌കാരം...

Read moreDetails

പൊന്‍മുടിയില്‍ കാര്‍ കൊക്കയിലേക്ക് പതിച്ച് നാലുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: പൊന്‍മുടിയില്‍ ചുരത്തില്‍ കാര്‍ 500 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു. 22-ാം വളവില്‍ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വച്ചാണ് നാല് പേര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍...

Read moreDetails

കേരളത്തിലോടുന്ന ട്രെയിനുകളില്‍ എസി കോച്ചുകളുടെ എണ്ണം കൂട്ടാനൊരുങ്ങി ദക്ഷിണ റെയില്‍വേ

തിരുവനന്തപുരം: കേരളത്തിലോടുന്ന ട്രെയിനുകളില്‍ സെപ്റ്റംബര്‍ മാസത്തോടെ ഓരോ സ്ലീപ്പര്‍ കോച്ച് ഒഴിവാക്കി പകരം ഓരോ എസി ത്രീ ടയര്‍ കോച്ച് ഘടിപ്പിക്കാന്‍ ദക്ഷിണ റെയില്‍വേ തീരുമാനിച്ചു. മംഗളൂരു-തിരുവനന്തപുരം...

Read moreDetails
Page 49 of 1171 1 48 49 50 1,171

പുതിയ വാർത്തകൾ