കേരളം

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച്

സമ്മേളന നഗരിയില്‍ പ്ലാസ്റ്റിക്, പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ പ്ലേറ്റ് എന്നിവയുടെ എന്നിവയുടെ ഉപയോഗം അനുവദിക്കില്ല. ഫെബ്രുവരി 4 മുതല്‍ 11 വരെയാണ് അയിരൂര്‍ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് നടക്കുക.

Read moreDetails

സ്‌കൂളുകളിലും ഓഫീസുകളിലും ഐടി ഉപകരണങ്ങള്‍ വിന്യസിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങളായി

പോര്‍ട്ടബിലിറ്റി, പവര്‍ബാക്ക്അപ്, വൈദ്യുതി ഉപയോഗം എന്നിവ പരിഗണിച്ച് ഇനി ലാപ്‌ടോപ്പുകളാണ് സ്‌കൂളുകളില്‍ വിന്യസിക്കേണ്ടത്. എല്ലാ ഉപകരണങ്ങള്‍ക്കും അഞ്ചു വര്‍ഷ വാറണ്ടി ഉറപ്പാക്കണം.

Read moreDetails

നിയമസഭാ മ്യൂസിയം ജനാധിപത്യ വികാസത്തിന്റെ നേര്‍ക്കാഴ്ച: സ്പീക്കര്‍

മ്യൂസിയത്തിനാവശ്യമായ എല്ലാ വികസന പ്രവര്‍ത്തനങ്ങളും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമാക്കും. മ്യൂസിയത്തോടൊപ്പം ആദ്യ മുഖ്യമന്ത്രി ഇ.എം.എസിന്റെ സ്മാരകമായ ഇ.എംഎസ് സ്മൃതിയും നടപ്പാക്കും.

Read moreDetails

നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം കൂടുതല്‍ ശക്തമാക്കി

നിലം നികത്തുമ്പോള്‍ സമീപപ്രദേശത്തെ നെല്‍വയലിലേക്കും നീര്‍ത്തടങ്ങളിലേക്കും ജല നിര്‍ഗമന ചാലുകളിലേക്കുമുള്ള നീരൊഴുക്ക് തടസപ്പെടുത്തുന്ന പ്രവൃത്തികള്‍ പുതിയ ഓര്‍ഡിനന്‍സ് പ്രകാരം നിയമവിരുദ്ധമാകും.

Read moreDetails

പരിഷ്‌കരിച്ച നാവികുമായി 500 യാനങ്ങള്‍ കടലിലേക്ക്

കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷാ സന്ദേശം നല്‍കുന്നതിനുള്ള നാവിക് ഘടിപ്പിച്ച് പരീക്ഷണാര്‍ത്ഥം കടലില്‍ പോയ യാനങ്ങള്‍ക്ക് ലഭിച്ച സുരക്ഷാ സന്ദേശങ്ങള്‍ വിദഗ്ധസമിതി വിലയിരുത്തി.

Read moreDetails

കൃഷി ജീവിതത്തിന്റെ ഭാഗമാക്കണം: ഗവര്‍ണര്‍

വീടുകളില്‍ തന്നെ ജൈവപച്ചക്കറി കൃഷി നടത്താവുന്നതാണ്. ഔഷധസസ്യങ്ങള്‍ നട്ടുവളര്‍ത്തി ആരോഗ്യത്തെ സംരക്ഷിക്കാം. രാജ്ഭവനില്‍ ഇരുനൂറില്‍പ്പരം ഔഷധസസ്യങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Read moreDetails

കലോത്സവത്തിലെ വ്യാജ അപ്പീലുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വ്യാജ അപ്പീലുകള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു. അപ്പീലുകള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വ്യക്തമാക്കി.

Read moreDetails

ശബരിമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടകന്‍ മരിച്ചു

കാട്ടാനയുടെ ആക്രമണത്തില്‍ ശബരിമല കാനന പാതയില്‍ തീര്‍ഥാടകന്‍ മരിച്ചു. ചെന്നൈ നേര്‍കുണ്ടറം വിനായകപുരം ഒന്നാം തെരുവില്‍ രവിശങ്കറിന്റെ മകന്‍ ആര്‍.നിരോഷ് കുമാര്‍ (30) ആണ് മരിച്ചത്.

Read moreDetails

വനിതകളുടെ ആശങ്കകള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പെടുത്താന്‍ വനിതാ കമ്മീഷന്‍ മുന്‍കൈയെടുക്കണം: ഗവര്‍ണര്‍

ഐ. പി. സി 498 A യുമായി ബന്ധപ്പെട്ടുള്ള വിധിയില്‍ സ്ത്രീകളുടെ ആശങ്കകള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പെടുത്താന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍കൈയെടുക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു.

Read moreDetails

ഉഡാന്‍ പദ്ധതി: കണ്ണൂരില്‍ നിന്ന് ആഭ്യന്തര സര്‍വീസുകള്‍ ഈ വര്‍ഷം പകുതിയോടെ

ഉഡാന്‍ പദ്ധതിയില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വീസുകള്‍ ഈ വര്‍ഷം ആരംഭിക്കും. ഇതു സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും എയര്‍പോര്‍ട്ട് അതോറിറ്റിയും ധാരണാപത്രം ഒപ്പുവച്ചു.

Read moreDetails
Page 441 of 1174 1 440 441 442 1,174

പുതിയ വാർത്തകൾ