നയത്തിന്റെ ഭാഗമായി പുതിയ തൊഴിലവസരം സൃഷ്ടിക്കുന്ന സംരംഭങ്ങള്‍ക്കും ഇഎസ്‌ഐയുടെയും ഇപിഎഫിന്റെയും നിശ്ചിത വിഹിതം അടുത്ത മൂന്നു വര്‍ഷത്തേക്ക് സര്‍ക്കാര്‍ നല്‍കുന്നതായിരിക്കും.
Read moreDetailsമകരസംക്രമ സന്ധ്യയില്‍ ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു.
Read moreDetailsവ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ എല്‍.ഡി.എഫ് 10ഉം യു.ഡി.എഫ് 5ഉം സീറ്റുകള്‍ നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.
Read moreDetailsമകര ജ്യോതി ദര്‍ശനത്തിനായി തീര്‍ഥാടകര്‍ തടിച്ചുകൂടുന്ന എട്ട് വ്യൂ പോയിന്റുകളില്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവും ക്രമീകരണങ്ങളുടെ വിലയിരുത്തലും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.
Read moreDetailsആയുഷ് വകുപ്പിലെ പൊതുമരാമത്ത് ജോലികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കി.
Read moreDetailsജമ്മുകാശ്മീരിലെ കാലാവസ്ഥയ്ക്ക് സമാനമായ ഇടുക്കി ജില്ലയിലെ പ്രദേശങ്ങളില്‍ ജമ്മുകാശ്മീരില്‍ സുലഭമായ വിവിധയിനം ആപ്പിളുകള്‍ കൃഷി ചെയ്യുന്നിന്റെ സാധ്യതകളെ പറ്റി ചര്‍ച്ച നടത്തി.
Read moreDetailsകാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലെത്തുന്നത് സംബന്ധിച്ച് പ്രദേശത്തെ ജനങ്ങളുടെ സഹായത്തോടെ മുന്‍കൂട്ടി എസ്. എം. എസ് നല്‍കുന്ന സംവിധാനംനടപ്പാക്കി. ഇത് ഫലപ്രദമാണെന്നാണ് വിവരം.
Read moreDetailsവൃത്തിഹീനമായ മാന്‍ഹോളില്‍ മനുഷ്യന്‍ ഇറങ്ങിനിന്ന് മാലിന്യം കോരി വൃത്തിയാക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് പലേടത്തുമുള്ളത്. മാന്‍ഹോളിലിറങ്ങി ആളുകള്‍ മരണപ്പെട്ട സാഹചര്യം പോലുമുണ്ടായിട്ടുണ്ട്.
Read moreDetailsതടവുകാരുടെ പരോള്‍ അപേക്ഷകളില്‍ തീരുമാനം വൈകിക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമെന്ന് ഹൈക്കോടതി. അപേക്ഷകള്‍ വൈകിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി.
Read moreDetailsതിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ശ്രീപാര്‍വതിദേവിയുടെ നടതുറപ്പ് മഹോത്സവത്തിലേക്ക് ജനലക്ഷങ്ങള്‍ ഒഴുകിയെത്തിയിട്ടും ക്ഷേത്രപരിസരവും നാട്ടുവഴികളും മാലിന്യമുക്തം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies