കേരളം

റിപ്പബ്ലിക് ദിനാഘോഷം : ഗവര്‍ണര്‍ അഭിവാദ്യം സ്വീകരിച്ചു

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢമായ റിപ്പബ്ലിക് ദിന പരേഡില്‍ ഗവര്‍ണര്‍ പി. സദാശിവം അഭിവാദ്യം സ്വീകരിച്ചു. രാവിലെ 8.30 ന് ഗവര്‍ണര്‍ പതാക ഉയര്‍ത്തിയപ്പോള്‍ വായുസേന ഹെലികോപ്റ്ററില്‍...

Read moreDetails

കോടിയേരിയുടെ മകനെതിരെ ബിജെപി എന്‍ഫോഴ്‌സ്‌മെന്റിനു പരാതി നല്‍കി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് ബാലകൃഷ്ണനെതിരേ ഉയര്‍ന്ന ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു ബിജെപി പരാതി നല്‍കി.

Read moreDetails

തിരുവനന്തപുരം ശ്രീപത്മനാഭ തീയറ്ററില്‍ തീപിടിത്തം

കിഴക്കേകോട്ട ശ്രീപത്മനാഭ തീയറ്ററില്‍ തീപിടിത്തം. തീപിടുത്തത്തില്‍ തിയറ്ററിന്റെ ബാല്‍ക്കണി കത്തി നശിച്ചു. ഇതേസമുച്ചയത്തിലുളള ദേവിപ്രിയ തീയറ്ററിന് കേടുപാടുകളൊന്നും സംഭവച്ചട്ടില്ല.

Read moreDetails

ഫാക്ട് പുനരുദ്ധാരണം: പ്രധാനമന്ത്രിക്ക് കത്തയച്ചു

ഉപയോഗിക്കാതെ കിടക്കുന്ന ഫാക്ടിന്റെ ഭൂമിയാണ് പെട്രോളിയം വ്യവസായം സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ വികസന സ്ഥാപനമായ കിന്‍ഫ്രക്ക് കൈമാറുന്നത്.

Read moreDetails

കണ്ണൂര്‍ വിമാനത്താവളം: വിമാനക്കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തി

48 ചെക്ക് ഇന്‍ കൗണ്ടറുകള്‍, 16 വീതം എമിഗ്രേഷന്‍, ഇമിഗ്രേഷന്‍, കസ്റ്റംസ് കൗണ്ടറുകള്‍, 3 കണ്‍വേയര്‍ ബെല്‍റ്റുകള്‍, 12 എസ്‌കലേറ്ററുകള്‍, 15 എലിവേറ്ററുകള്‍ എന്നിവയുണ്ടാകും. 750 മീറ്റര്‍...

Read moreDetails

തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ അഗ്നിബാധ: ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം നടക്കും

ചൊവ്വാഴ്ച തീപിടിത്തമുണ്ടായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം തുറക്കുക ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കുമെന്ന്് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി.

Read moreDetails

ടിപി ചന്ദ്രശേഖരന്‍ വധകേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

ടിപി ചന്ദ്രശേഖരന്‍ വധകേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.വധത്തിലെ ഗൂഢാലോചനയെപ്പറ്റി സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക.

Read moreDetails

പൊതു വിദ്യാഭ്യാസരംഗം ശക്തിപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളുടെ പിന്തുണ വേണം: വിദ്യാഭ്യാസ മന്ത്രി

വിദ്യാഭ്യാസ രംഗത്ത് നൂതനമായ മാറ്റങ്ങള്‍ സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതിയിലൂടെ സാധ്യമാണ്. വിവരം വിരല്‍ത്തുമ്പില്‍ ലഭ്യമാവുന്ന ഇക്കാലത്ത് ക്ലാസ്‌റൂമുകളില്‍ ഇതിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണം.

Read moreDetails

ഡ്രിപ് പദ്ധതിയുടെ രണ്ടാംഘട്ടം 18 സംസ്ഥാനങ്ങളില്‍ നടപ്പാക്കും: കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍

പദ്ധതിയുടെ ഭാഗമാകാന്‍ 16 സംസ്ഥാനങ്ങള്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. 9000 കോടി രൂപയാണ് രണ്ടാം ഘട്ട പദ്ധതിക്കായി ലോകബാങ്കില്‍ നിന്ന് ലഭിക്കുക. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ കേരളം ഉള്‍പ്പെടെ...

Read moreDetails

പതാക ഉയര്‍ത്താന്‍ സ്ഥാപന മേധാവികള്‍ക്ക് മാത്രമേ അനുമതിയുള്ളൂ

റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്താന്‍ സ്ഥാപന മേധാവികള്‍ക്ക് മാത്രമേ അനുമതിയുള്ളൂവെന്ന് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.

Read moreDetails
Page 439 of 1175 1 438 439 440 1,175

പുതിയ വാർത്തകൾ