കേരളം

തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ രഹസ്യ അജണ്ട നടപ്പാക്കി: സിപിഐ

തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി രഹസ്യ അജണ്ട നടപ്പാക്കിയെന്ന് സിപിഐ. കൊല്ലം ജില്ലാസമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യത്തെക്കുറിച്ച് പരാമര്‍ശമുള്ളത്.

Read moreDetails

ശിശുസംരക്ഷണ കേന്ദ്ര രജിസ്‌ട്രേഷന്‍: സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം

സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ശിശുസംരക്ഷണ കേന്ദ്രങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തതിനാണ് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചത്.

Read moreDetails

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും പെന്‍ഷന്‍ നല്‍കണമെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസിയിലെ വിരമിച്ച ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും പെന്‍ഷന്‍ നല്‍കണമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി പെന്‍ഷന്‍ നല്‍കാതിരിക്കാനുള്ള മതിയായ കാരണമല്ല.

Read moreDetails

കെഎസ്ആര്‍ടിസി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ല: മുഖ്യമന്ത്രി

കെഎസ്ആര്‍ടിസി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരോട് സര്‍ക്കാരിന് പ്രതിബദ്ധതയുണ്ട്. അതേസമയം പെന്‍ഷന്‍ ഏറ്റെടുക്കില്ല.

Read moreDetails

ജീവന്‍ രക്ഷിക്കാനായി ഇടപെട്ട അഡ്വ.രഞ്ജിനിക്ക് അഭിനന്ദനപ്രവാഹം

കൊച്ചിയില്‍ കെട്ടിടത്തില്‍നിന്ന് വീണയാളെ ആശുപത്രിയിലെത്തിക്കാന്‍ സമയോചിതമായി ഇടപെട്ട ഹൈക്കോടതി അഭിഭാഷക രഞ്ജിനിക്ക് നിയമസഭയുടെ അഭിനന്ദനം.

Read moreDetails

തിരുവാഭരണ പാതയിലെ 10 ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് വിശ്രമ കേന്ദ്രങ്ങള്‍ വികസിപ്പിക്കും: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പന്തളം മുതല്‍ ശബരിമല വരെയുള്ള തിരുവാഭരണ പാതയിലെ 10 ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആധുനിക സൗകര്യങ്ങളോടെ തീര്‍ഥാടക വിശ്രമ കേന്ദ്രങ്ങള്‍ വികസിപ്പിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.

Read moreDetails

7000 ക്ലാസ്മുറികള്‍ ഇനി ഹൈടെക്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 45000 ക്ലാസ്മുറികള്‍ ഹൈടെക് ആക്കുന്ന പദ്ധതി ആരംഭിച്ച് ആദ്യ ആഴ്ചയില്‍ 7000 ക്ലാസ്മുറികളിലേക്കുളള ലാപ്‌ടോപ്പുകളുടേയും പ്രൊജക്ടറുകളുടേയും വിതരണം പൂര്‍ത്തിയായി.

Read moreDetails

സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷിതത്ത്വത്തിന് മുന്‍ഗണന നല്‍കണം: ബാലാവകാശ കമ്മീഷന്‍

സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷിതത്ത്വത്തിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പൊതു വിദ്യാഭ്യാസം, തദ്ദേശ ഭരണം വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി.

Read moreDetails

കലാമണ്ഡലം ഗീതാനന്ദന്‍ വിടവാങ്ങി

ഓട്ടന്‍ തുള്ളല്‍ കലാകാരനും, നടനുമായ കലാമണ്ഡലം ഗീതാനന്ദന്‍(58)അന്തരിച്ചു. തൃശൂര്‍ അവിട്ടത്തൂര്‍ ക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read moreDetails

മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തന്‍

മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെ ഫോണ്‍കെണി കേസില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസട്രേട്ട് (സി.ജെ.എം) കോടതി കുറ്റവിമുക്തനാക്കി.

Read moreDetails
Page 438 of 1175 1 437 438 439 1,175

പുതിയ വാർത്തകൾ