കേരളം

ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

ഡോ. അബ്ദുള്‍ കലാമിന്റെ പേരിലുള്ള നോളജ് സെന്ററിന്റെയും സയന്‍സ് മ്യൂസിയത്തിന്റേയും നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് ഡോ. കെ. ശിവന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഇതിനായി സ്ഥലം അനുവദിച്ചിട്ടുണ്ട്.

Read moreDetails

കരട് സഹകരണ നയം സഹകരണ കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കേരളത്തിന്റെ കരട് സഹകരണ നയം ചര്‍ച്ചചെയ്യപ്പെടുന്ന എട്ടാം സഹകരണ കോണ്‍ഗ്രസ് സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാന അധ്യായമായിരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Read moreDetails

എ.കെ. ശശീന്ദ്രന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

എ.കെ. ശശീന്ദ്രന്‍ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവന്‍ ഓഡിറ്റോറിയത്തിലെ വേദിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

Read moreDetails

കേരള സഹകരണ കോണ്‍ഗ്രസ് 10 മുതല്‍ 12 വരെ കണ്ണൂരില്‍

എട്ടാമത് കേരള സഹകരണ കോണ്‍ഗ്രസ് ഈമാസം 10 മുതല്‍ 12 വരെ കണ്ണൂരില്‍ സംഘടിപ്പിക്കും. 'വൈവിധ്യങ്ങളിലൂടെ മുന്നോട്ട്' എന്നതാണ് ഇത്തവണത്തെ സഹകരണ കോണ്‍ഗ്രസിന്റെ മുദ്രാവാക്യം.

Read moreDetails

തിരുവല്ല ബൈപ്പാസ്: ലോകബാങ്ക് അനുമതി ലഭിച്ചാല്‍ ഉടന്‍ ടെന്‍ഡര്‍

തിരുവല്ല ബൈപ്പാസിന്റെ അവശേഷിക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള പുതുക്കിയ എസ്റ്റിമേറ്റും ഡിസൈനും പ്രകാരം ടെന്‍ഡര്‍ വിളിക്കുന്നതിന് ലോകബാങ്കിന്റെ അനുമതി ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കും.

Read moreDetails

തുറമുഖങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

സംസ്ഥാനത്തെ ചെറുതും വലുതുമായ തുറമുഖങ്ങളുടെ വികസനത്തിനുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുമെന്ന് തുറമുഖ വികസന വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി.

Read moreDetails

ആധുനികചികിത്‌സാ സൗകര്യങ്ങളുള്ളപ്പോള്‍ കുഷ്ഠരോഗത്തെ ഭയക്കേണ്ടതില്ല: മന്ത്രി കെ.കെ. ശൈലജ

കുഷ്ഠരോഗ നിര്‍മാജന പരിപാടികളുടെ ഭാഗമായി ശക്തമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. ആയിരത്തില്‍ 0.2 പേര്‍ക്ക് രോഗമുണ്ടായിരുന്നത് ഇപ്പോള്‍ 0.1 ആക്കി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

Read moreDetails

സെന്‍ട്രല്‍ സ്‌കൂള്‍ കായികമേള അടുത്ത വര്‍ഷം മുതല്‍ വിപുലമാക്കും: മുഖ്യമന്ത്രി

അടുത്ത വര്‍ഷം മുതല്‍ ഗെയിംസിനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സെന്‍ട്രല്‍ സ്‌കൂള്‍ കായികമേള കൂടുതല്‍ വിപുലമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക ഉടന്‍ നല്‍കും: മുഖ്യമന്ത്രി

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക ഉടന്‍ കൊടുത്തു തീര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുടക്കമില്ലാതെ പെന്‍ഷന്‍ കൊടുക്കാന്‍ കഴിയുന്ന അവസ്ഥയിലേയ്ക്ക് കെഎസ്ആര്‍ടിസി മാറുകയാണെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി...

Read moreDetails

ശ്രീജിത്ത് സമരം അവസാനിപ്പിച്ചു

സഹോദരന്‍ ശ്രീജീവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സ്വദേശിയായ ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു.

Read moreDetails
Page 437 of 1175 1 436 437 438 1,175

പുതിയ വാർത്തകൾ