കേരളം

ആന്റണി ഡൊമിനിക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആന്റണി ഡൊമിനിക്കിനെ നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. നിലവില്‍ ആക്ടിങ് ചീഫ് ജസ്റ്റിസാണ് അദ്ദേഹം. 20നു മുമ്പ് അദ്ദേഹം ചുമതലയേല്‍ക്കും.

Read moreDetails

മലബാര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ സ്ഥാനമേറ്റു

മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ ഏരിയാ കമ്മിറ്റി ചെയര്‍മാനും അംഗങ്ങളും സ്ഥാനമേറ്റു. മലബാര്‍ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.കൊട്ടറവാസുദേവ് അദ്ധ്യക്ഷത വഹിച്ചു.

Read moreDetails

ജി. എസ്. ടി: 2018 19 രണ്ടാം പാദത്തോടെ 20 ശതമാനം വരുമാന വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി

ഇ വേ ബില്ലും കാര്യക്ഷമമായ ജി. എസ്. ടി. എന്നും വരുന്നതോടെ 2018 - 19 രണ്ടാം പാദത്തില്‍ 20 ശതമാനം വരുമാന വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി...

Read moreDetails

തിരുവനന്തപുരത്തിന്റെ സംരക്ഷണത്തിനായി സന്നദ്ധസേവന പദ്ധതി

പൊതുകാര്യങ്ങള്‍ക്കായി യുവജനങ്ങളുടെയും സാധാരണ പൗരന്‍മാരുടെയും സേവനം ഉപയോഗമാക്കി തിരുവനന്തപുരത്തിന്റെ സംരക്ഷണത്തിനായി ബൃഹത്തായ സന്നദ്ധസേവാ പദ്ധതി ആരംഭിക്കുന്നു.

Read moreDetails

റിപ്പബ്‌ളിക് ദിന ക്യാമ്പില്‍ പങ്കെടുത്ത എന്‍.സി.സി കേഡറ്റുകള്‍ക്ക് ഗവര്‍ണറുടെ സ്വീകരണം

റിപ്പബ്‌ളിക് ദിന ക്യാമ്പില്‍ പങ്കെടുത്ത എന്‍.സി.സി കേഡറ്റുകള്‍ക്കും ഓഫീസര്‍മാര്‍ക്കും ഗവര്‍ണര്‍ പി. സദാശിവം സ്വീകരണം നല്‍കി. 37 പെണ്‍കുട്ടികളും 74 ആണ്‍കുട്ടികളും അടങ്ങുന്ന സംഘമാണ് ക്യാമ്പില്‍ പങ്കെടുത്തത്.

Read moreDetails

ബിനോയ് കോടിയേരി വിഷയം: പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നു മുഖ്യമന്ത്രി

സിപിഎമ്മിനെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ആക്ഷേപിക്കാനാണു മകന്‍ ബിനോയ് കോടിയേരിക്കെതിരേ സാന്പത്തിക തട്ടിപ്പ് ആരോപണം ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

Read moreDetails

മാധ്യമവിലക്ക്: ഹൈക്കോടതി സ്റ്റേ ചെയ്തു

ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് ഉള്‍പ്പെട്ട ദുബായ് സാന്പത്തിക ഇടപാടു കേസില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതും ചര്‍ച്ച ചെയ്യുന്നതും തടഞ്ഞുകൊണ്ടുള്ള കരുനാഗപ്പള്ളി സബ്‌കോടതിയുടെ ഉത്തരവ് ഹൈക്കോടതി...

Read moreDetails

തരിശു നിലമില്ലാത്ത കേരളം യാഥാര്‍ത്ഥ്യമാകുന്നു: സ്പീക്കര്‍

തരിശു നിലമില്ലാത്ത കേരളം എന്ന പ്രഖ്യാപനം വന്നതോടെ കേരളം കൃഷിയിലേക്ക് തിരിച്ചുവന്നുവെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിയമസഭ പ്രഖ്യാപിച്ച ഹരിത പ്രോട്ടോക്കോളിന് കൃഷി വകുപ്പ് നല്ല...

Read moreDetails

എല്ലാ മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധനോപാധികളുടെ ഉടമസ്ഥരാക്കാന്‍ പദ്ധതി

ആഴക്കടലില്‍ മത്സ്യബന്ധനത്തിനുപോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധനോപാധികളുടെ ഉടമസ്ഥരാക്കാന്‍ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു

Read moreDetails

അരുവിപ്പുറം ശിവരാത്രി ഉത്സവത്തിന് തുടക്കമായി

അരുവിപ്പുറം ശിവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് കൊടിയേറി. വൈകുന്നേരം ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമി കൊടിയേറ്റി. 14ന് രാവിലെ നാലിന് ആറാട്ടോടുകൂടി ഉത്സവത്തിനു സമാപനമാകും.

Read moreDetails
Page 436 of 1175 1 435 436 437 1,175

പുതിയ വാർത്തകൾ