കേരളം

ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി 30ന് നടതുറക്കും

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്രം നാളെ തുറക്കും. മേല്‍ശാന്തി എ.വി.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി നടതുറന്ന് ശ്രീകോവിലിലെ ദീപങ്ങള്‍ തെളിക്കും. ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം.

Read moreDetails

ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു

സ്വതന്ത്രചിന്തകനും എഴുത്തുകാരനും നിരൂപകനുമായ ജോസഫ് പുലിക്കുന്നേല്‍ (85) അന്തരിച്ചു. ദീര്‍ഘനാളായി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

Read moreDetails

പാല്‍മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി അഡ്വ. കെ രാജു

പ്രകൃതിയും ഭൂമിയും മണ്ണും സംരക്ഷിക്കപ്പെടണമെന്ന സര്‍ക്കാരിന്റെ നയം നവകേരള മിഷനിലൂടെ നടപ്പാക്കപ്പെടുമ്പോള്‍ പാല്‍, മുട്ട എന്നിവയുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടുകയെന്നതും ലക്ഷ്യമിടുന്നു.

Read moreDetails

ഓഖി: കേന്ദ്രസംഘം സന്ദര്‍ശനം നടത്തി

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കടല്‍ക്ഷോഭത്തില്‍ ദുരിതം നേരിട്ട തീരമേഖലകളിലും ഹാര്‍ബറുകളിലും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേകസംഘം സന്ദര്‍ശനം നടത്തി.

Read moreDetails

അതിരപ്പിള്ളി പദ്ധതി നടപ്പാക്കണം: മന്ത്രി എം.എം. മണി

എവിടെ ഡാമും ജലവൈദ്യുത പദ്ധതികളുമുണ്ടോ ആ പ്രദേശത്ത് വെള്ളവുമുണ്ടാകും. ആവശ്യത്തിന് വൈദ്യുതി പുറമേ നിന്ന് വാങ്ങിയിട്ടാണെങ്കിലും വൈദ്യുതി നിയന്ത്രണവും പവര്‍ക്കട്ടും ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു.

Read moreDetails

വിവേകാനന്ദ സ്പര്‍ശത്തിന് മികച്ച ജനപങ്കാളിത്തം ലഭിച്ചു: മന്ത്രി എ. കെ. ബാലന്‍

നവേത്ഥാന നായകരായ ശ്രീനാരായണ ഗുരു, ബ്രഹ്മാനന്ദ ശിവയോഗി, അയ്യന്‍കാളി എന്നിവരുടെ ഇടപെടലാണ് അന്ധമായ ഭക്തി, അയിത്തം, അടിമത്തം എന്നിവയില്‍ നിന്ന് കേരളത്തെ മോചിപ്പിച്ചത്.

Read moreDetails

ശബരിമല വരുമാനത്തില്‍ ഇക്കൊല്ലം 18 കോടി രൂപയുടെ വര്‍ധന

മണ്ഡലകാലം അവസാനിക്കാനിരിക്കെ ശബരിമല വരുമാനത്തില്‍ ഈ വര്‍ഷം 18 കോടി രൂപയുടെ വര്‍ധനയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. മണ്ഡലകാലത്തിന്റെ 38-ാം ദിവസം വരെ 159.10...

Read moreDetails

കരാറുകാരെ തെരഞ്ഞെടുക്കുന്ന രീതി കുറ്റമറ്റതാക്കും: മന്ത്രി ജി സുധാകരന്‍

പ്രവൃത്തികള്‍ ഏറ്റെടുത്ത ശേഷം സാമ്പത്തിക ശേഷിയില്ലെന്ന് കാണിച്ച് കരാറുകാര്‍ പിന്‍വാങ്ങുന്ന സാഹചര്യത്തിലാണിത്. സാമ്പത്തിക ശേഷിക്ക് അനുസരിച്ചുള്ള പ്രവര്‍ത്തികള്‍ മാത്രമേ കരാറുകാര്‍ ഏറ്റെടുക്കാവൂ.

Read moreDetails

ഭവന നിര്‍മാണ ആനുകൂല്യം നാല് ലക്ഷമാക്കി വര്‍ധിപ്പിക്കും

30,000 രൂപ വീതമാണ് ഒന്നാം ഗഡുവായി വിതരണം ചെയ്യുന്നത്. നഗരസഭയുമായി കരാറൊപ്പിട്ട 1300 ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേയ്ക്ക് ഓണ്‍ലൈനായാണ് ആദ്യഗഡു എത്തിയത്.

Read moreDetails

അയ്യായിരം കോടി രൂപ നിക്ഷേപ ലക്ഷ്യമിട്ട് സഹകരണ നിക്ഷേപ സമാഹരണ യജ്ഞം

നിക്ഷേപം സ്വീകരിക്കുന്നതിന് സഹകരണ സംഘം രജിസ്ട്രാര്‍ അനുമതി നല്‍കിയിട്ടുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍ മുതല്‍ സംസ്ഥാന സഹകരണ ബാങ്ക് വരെ ഈ നിക്ഷേപ സമാഹരണ യജ്ഞത്തില്‍ പങ്കാളിയാകും.

Read moreDetails
Page 445 of 1175 1 444 445 446 1,175

പുതിയ വാർത്തകൾ