കേരളം

ശബരിമല ക്ഷേത്രത്തിന്‍റെ പേര് വീണ്ടും മാറ്റുന്നു

ശബരിമല ക്ഷേത്രത്തിന് ശ്രീ ധര്‍മശാസ്താ ക്ഷേത്രമെന്ന പഴയപേര് വീണ്ടും കൊണ്ടുവരും. ഇതുസംബന്ധിച്ച തീരുമാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിലുണ്ടാകും.

Read moreDetails

യുവകലാകാരന്‍മാര്‍ക്ക് പതിനായിരം രൂപയുടെ പ്രതിമാസ ഫെലോഷിപ്പ് : മന്ത്രി എ.കെ. ബാലന്‍

തിരുവനന്തപുരം: ആയിരം യുവകലാകാരന്‍മാര്‍ക്ക് പ്രതിമാസം പതിനായിരം രൂപയുടെ വജ്രജൂബിലി ഫെലോഷിപ്പ് നല്‍കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍. ലോകകേരള സഭയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമി സംഘടിപ്പിച്ച...

Read moreDetails

ലോകകേരളസഭ: ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

കേരളത്തിനകത്തും പുറത്തുമുളള ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദി എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോകകേരളസഭയുടെ ആദ്യസമ്മേളനത്തിനുളള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി.

Read moreDetails

മകരവിളക്ക് : സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക സംവിധാനം

മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഈ മാസം 14 മുതല്‍ 16 വരെ റവന്യു വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരെ ചാര്‍ജ് ഓഫീസര്‍മാരായി നിയോഗിച്ചു.

Read moreDetails

ഓഖി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ 20 ലക്ഷം ഫിക്‌സഡ് ഡെപ്പോസിറ്റ്

ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ 20 ലക്ഷം രൂപ കുടുംബാംഗങ്ങളുടെ പേരില്‍ അഞ്ചു വര്‍ഷത്തേക്ക് ഫിക്‌സഡ് ഡെപ്പോസിറ്റായാണ് നിക്ഷേപിച്ചിരിക്കുന്നത്.

Read moreDetails

കിഫ്ബി: 1353 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി

അടുത്ത സാമ്പത്തിക വര്‍ഷം 30000 കോടി രൂപയുടെ പദ്ധതികള്‍ കൂടി നടപ്പില്‍വരുത്തും. നിലവില്‍ സാമ്പത്തിക മുരടിപ്പുണ്ട്. കിഫ്ബി പദ്ധതികള്‍ സംസ്ഥാനത്തിന്റെ മാന്ദ്യവിരുദ്ധ പാക്കേജുകളാകും.

Read moreDetails

മകരവിളക്ക്: കൂടുതല്‍ ജാഗ്രതയോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

മകരവിളക്ക് മഹോത്‌സവുമായി ബന്ധപ്പെട്ട് ഇത്തവണ കൂടുതല്‍ ഭക്തജനങ്ങള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Read moreDetails

വാഹന പരിശോധന:37 ഡ്രൈവിംഗ് ലൈസന്‍സുകള്‍ അസാധുവാക്കി

മദ്യപിച്ച് വാഹനം ഓടിച്ചതിനും ട്രാഫിക് സിഗ്‌നല്‍ ലംഘിച്ചതിനും മൂന്ന് യാത്രക്കാരുമായി ബൈക്കുകള്‍ ഓടിച്ചതിനുമാണ് മുപ്പത്തിയേഴ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ അസാധുവാക്കാന്‍ നടപടി സ്വീകരിച്ചത്.

Read moreDetails

ട്രഷറിയില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള നിയന്ത്രണം ജനുവരി രണ്ടാം വാരം നീക്കും

ട്രഷറിയില്‍ നിന്ന് ശമ്പളം, ക്ഷേമാനുകൂല്യങ്ങള്‍, സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള സ്വന്തം പണം പിന്‍വലിക്കല്‍ എന്നിവയൊഴികെയുള്ളതിന് നേരത്തെ മുന്‍കൂര്‍ അനുവാദം വേണ്ടിയിരുന്നു.

Read moreDetails

ശബരിമല: ടി.കെ.എ. നായര്‍ ചെയര്‍മാനായി ഉപദേശക സമിതി

ശബരിമലയിലെ അടിസ്ഥാന സൗകര്യവികസനം, തീര്‍ഥാടകര്‍ക്കുളള സൗകര്യങ്ങള്‍ തുടങ്ങി എല്ലാകാര്യങ്ങളും സമയബന്ധിതമായി ചെയ്യുന്നതിന് ടി.കെ.എ നായര്‍ ചെയര്‍മാനായി ഉപദേശക സമിതി രൂപീകരിച്ചു.

Read moreDetails
Page 444 of 1175 1 443 444 445 1,175

പുതിയ വാർത്തകൾ