കേരളം

ഓഖി ദുരിതബാധിത പ്രദേശങ്ങളിലെ ആശുപത്രികള്‍ മെച്ചപ്പെടുത്തും

ഓഖി ദുരന്ത പാക്കേജില്‍ കേന്ദ്രത്തില്‍ നിന്ന് ആരോഗ്യ മേഖലയ്ക്കായി 120 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുകയാണെങ്കില്‍ തീരമേഖലയിലെ മുഴുവന്‍ ആശുപത്രികളുടെയും സ്ഥിതി മെച്ചപ്പെടുത്തും.

Read moreDetails

സാംസ്‌കാരിക സമുച്ചയങ്ങള്‍, ഫിലിംസിറ്റി, ഫിലിം ഫെസ്റ്റിവല്‍ കോംപ്ലക്‌സ് : വിദഗ്ധ കമ്മിറ്റി രൂപീകരിച്ചു

ചിത്രാഞ്ജലി സ്റ്റുഡിയോ ഫിലിം സിറ്റിയായി വികസിപ്പിക്കുന്നതിനും വിവിധോപയോഗ ഫിലിം ഫെസ്റ്റിവല്‍ കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിനുമുള്ള പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി സര്‍ക്കാര്‍ വിദഗ്ധ കമ്മിറ്റി രൂപീകരിച്ചു.

Read moreDetails

ഉത്‌സവകാല സര്‍ക്കാര്‍ വിപണികള്‍ വിലക്കയറ്റം തടയാന്‍ സഹായകരം: മുഖ്യമന്ത്രി

കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വിഭാഗങ്ങള്‍ ഒരുക്കുന്ന ഉത്‌സവകാല വിപണികള്‍ വിലക്കയറ്റം തടയാന്‍ സഹായകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails

ശബരിമല സന്നിധാനത്ത് വെടിമരുന്ന് പിടികൂടി

ശബരിമല സന്നിധാനത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന വെടിമരുന്ന് പിടികൂടി. കന്നാസുകളിലാക്കി മണ്ണിനടിയിലാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്. പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

Read moreDetails

ഊര്‍ജ സംരക്ഷണത്തിന് നൂതനമാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തും: മന്ത്രി എം.എം. മണി

ഊര്‍ജോത്പാദനത്തില്‍ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നെങ്കിലും ജല വൈദ്യുത പദ്ധതികള്‍ക്ക് പരിമിതിയുണ്ട്. സോളാര്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ബാണാസുരസാഗര്‍ ഡാമില്‍ പുതിയ പദ്ധതി തുടങ്ങിയിട്ടുണ്ട്.

Read moreDetails

ആവാസില്‍ അംഗങ്ങളാവുക : മന്ത്രി ടി പി രാമകൃഷ്ണന്‍

സംസ്ഥാനത്ത് തൊഴില്‍ മേഖലയില്‍ ആര്‍ജ്ജിച്ച സുരക്ഷിതത്വം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൂടെ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതുമായി മുഴുവന്‍ ആളുകളും സഹകരിക്കണം.

Read moreDetails

മിഷന്‍ഗ്രീന്‍ ശബരിമല:രണ്ടാംഘട്ട ബോധവത്കരണത്തിന് തുടക്കമായി

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ളാഹ, കണമല എന്നിവിടങ്ങളില്‍ തീര്‍ഥാടകരില്‍ നിന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍ ശേഖരിച്ച് പകരം തുണി സഞ്ചികള്‍ നല്‍കിയിരുന്നു.

Read moreDetails

നിത്യോപയോഗ സാധനങ്ങളുടെ വിലകയറാതിരിക്കാന്‍ ശ്രദ്ധിക്കും: മുഖ്യമന്ത്രി

മുന്‍കാലങ്ങളിലേതിനെക്കാള്‍ കൂടുതല്‍ തയ്യാറെടുപ്പുകളോടെയാണ് സപ്ലൈകോ ഈ വര്‍ഷം ക്രിസ്തുമസ് മെട്രോ ഫെയറുകള്‍ ആരംഭിക്കുന്നത്. ഉത്സവകാലങ്ങളില്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നത് വലിയ തോതിലാണ്.

Read moreDetails

പമ്പയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ താത്കാലിക സംവിധാനം

ശബരിമല തീര്‍ത്ഥാടനകാലത്ത് പമ്പയില്‍ അധികമായി വരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ താത്കാലിക സംവിധാനം ഒരുക്കുന്നതിന് നടപടി സ്വീകരിക്കാന്‍ വനം വകുപ്പ് മന്ത്രി കെ.രാജു നിര്‍ദേശം നല്‍കി.

Read moreDetails

പെന്‍ഷന്‍ പ്രായം കൂട്ടാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല

പെന്‍ഷന്‍ പ്രായം കൂട്ടാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും വിരമിക്കല്‍ പ്രായം 58 ആയി ഉയര്‍ത്താനുള്ള നീക്കത്തില്‍നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്നും അദ്ദേഹം...

Read moreDetails
Page 446 of 1175 1 445 446 447 1,175

പുതിയ വാർത്തകൾ