ലവണാംശം രണ്ടു മില്ലീമോസില്‍ കൂടിയാലേ കൃഷിയെ ബാധിക്കൂ. ഓരുവെള്ളത്തിന്റെ അളവ് ദിവസേന പരിശോധിക്കും. നിശ്ചിത തോതിലെത്തിയാലുടന്‍ ബണ്ട് അടയ്ക്കും. ഒരു ദിവസം കൊണ്ട് ഷട്ടറുകള്‍ അടയ്ക്കാനാകും.
Read moreDetailsവിദ്യാര്‍ഥികളില്‍ ചെറുപ്രായത്തില്‍ തന്നെ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനാണ് സ്‌കൂളുകളില്‍ ജൈവവൈവിധ്യ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതെന്ന് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്.
Read moreDetailsപമ്പയില്‍ പുതിയ കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. 2700 ച.അടി വിസ്തീര്‍ണമുള്ള കോണ്‍ഫറന്‍സ് ഹാളില്‍ ഒരു സമയം 250 പേര്‍ക്ക് ഇരിക്കുവാന്‍ കഴിയും.
Read moreDetailsശബരിമലയില്‍ കൂട്ടം തെറ്റുന്ന 14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സുരക്ഷാ ടാഗ് നല്‍കുന്ന പദ്ധതി കേരള പോലീസ് വോഡഫോണുമായി ചേര്‍ന്ന് നടപ്പാക്കുന്നു.
Read moreDetailsഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസത്തിന് സുനാമി പുനരധിവാസ പാക്കേജിനു തുല്യമായ സ്‌പെഷ്യല്‍ പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ സര്‍വകക്ഷിയോഗം തീരുമാനിച്ചു.
Read moreDetailsവന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കള്‍ വിഭാഗത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും, ടാറ്റാ ഗ്ലോബല്‍ ബിവറേജസ് മൂന്നാറും അവാര്‍ഡ് കരസ്ഥമാക്കി. കൊച്ചിയിലെ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ഈ വിഭാഗത്തില്‍ പ്രശസ്തി പത്രത്തിനര്‍ഹമായി.
Read moreDetailsപി.വി.അന്‍വര്‍ എംഎല്‍എയുടെ അനധികൃത തടയണ നിര്‍മാണത്തിനെതിരെ നടപടി. നിയമം ലംഘിച്ച് ചീങ്കണ്ണിപ്പാലയില്‍ നിര്‍മിച്ച തടയണ പൊളിക്കണമെന്ന് നിര്‍ദേശം. ദുരന്തനിവാരണ സമിതിയാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
Read moreDetailsബസ്സുകളിലെ അനധികൃതമായി ഘടിപ്പിക്കുന്ന എയര്‍ഹോണുകളുടെ പരിശോധനയ്ക്കാണ് മുന്‍തൂക്കം നല്‍കിയത്. സ്വകാര്യ ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ ആരംഭിച്ചു. 2,45,450 രൂപ പിഴ ചുമത്തി.
Read moreDetailsതകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന കാര്‍ഷിക മേഖലയെ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ നിരവധി നൂതന സാങ്കേതിക പരിഷ്‌കാരങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.
Read moreDetailsനാളീകേരത്തില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ സാങ്കേതികവിദ്യ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കും. സാങ്കേതികവിദ്യ ചെലവേറിയതായതിനാല്‍ കര്‍ഷകര്‍ക്ക് നേരിട്ട് വാങ്ങുന്നതിന് സാധിക്കില്ല.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies