കേരളം

കെ.എസ്.എഫ്.ഡി.സി തീയറ്ററുകളില്‍ 12 മുതല്‍ ഇ-ടിക്കറ്റിംഗ്

ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരം, ആലപ്പുഴ, ചേര്‍ത്തല, നോര്‍ത്ത് പറവൂര്‍, തൃശൂര്‍, കോഴിക്കോട് തീയേറ്ററുകളില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കും.

Read moreDetails

ആശുപത്രികള്‍ രോഗീ സൗഹൃദമായിരിക്കണം: ആരോഗ്യമന്ത്രി

ആധുനിക ചികിത്സാരീതിയായാലും ആയുര്‍വേദ, ഹോമിയോ ചികിത്സാ രീതികളായാലും ആശുപത്രികള്‍ രോഗീ സൗഹൃദപരമായിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ.

Read moreDetails

ദേവസ്വം നിയമനങ്ങള്‍ സുതാര്യവും യോഗ്യത അടിസ്ഥാനമാക്കിയുമാകും: മുഖ്യമന്ത്രി

യോഗ്യതയുടെ അടിസ്ഥാനത്തില്‍ സുതാര്യമായ നിയമനങ്ങള്‍ ഉറപ്പാക്കാന്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പുതിയ സോഫ്ട്‌വെയര്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails

മത്സ്യത്തൊഴിലാളികള്‍ക്ക് അപകടസാദ്ധ്യതകള്‍ മുന്‍കൂട്ടി അറിയാന്‍ ഐ.എസ്.ആര്‍.ഒയുമായി ധാരണ

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് കരയിലും കടലിലും ഒരുപോലെ അപകടസാദ്ധ്യതതാ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനു സംവിധാനം ഒരുക്കുന്നതിന് ഐ.എസ്.ആര്‍.ഒയുമായി ധാരണയായി.

Read moreDetails

സെക്രട്ടേറിയറ്റില്‍ ബയോമെട്രിക് പഞ്ചിംഗ് നിര്‍ബന്ധമാക്കി

2018 ജനുവരി ഒന്നു മുതല്‍ സെക്രട്ടേറിയറ്റില്‍ ബയോമെട്രിക് പഞ്ചിംഗ് വഴി ഹാജര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. പഞ്ചിംഗ് വഴി ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ ജനുവരി മുതല്‍ ശമ്പളം...

Read moreDetails

ഭൂവിഭവ പരിപാലനം ശരിയായ ദിശയിലാകണം: മുഖ്യമന്ത്രി

ജൈവ ആവാസ വ്യവസ്ഥയില്‍ ജീവന്റെ നിലനില്‍പ്പിന് മണ്ണ് ഒഴിവാക്കാനാവാത്ത വിധം പ്രധാനമാണ്. പലയിടത്തും മണ്ണ് അനിയന്ത്രിതമായി എടുക്കുമ്പോള്‍ നഷ്ടപ്പെടുന്നത് ഫലഭൂയിഷ്ടമായ മേല്‍മണ്ണാണ്.

Read moreDetails

വിദ്യാര്‍ത്ഥികള്‍ ജീവിതത്തിലും എ പ്ലസ് നേടണം: വിദ്യാഭ്യാസ മന്ത്രി

വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ മാത്രമല്ല, ജീവിതത്തിലും എപ്ലസ് നേടാന്‍ സാധിക്കണമെന്നാണ് സര്‍ക്കാരും പൊതു വിദ്യാഭ്യാസ വകുപ്പും ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.

Read moreDetails

മത്സ്യത്തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നതിന് സംവിധാനം ഏര്‍പ്പെടുത്തി

ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, ലക്ഷദീപ് എന്നിവിടങ്ങളില്‍ എത്തിയ മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

Read moreDetails

ഓഖി: തെറ്റ് സമ്മതിച്ച് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പുപറയണമെന്ന് കുമ്മനം

ഓഖി ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ ദയനീയമായി പരാജയപ്പെട്ട മുഖ്യമന്ത്രി അക്കാര്യം തുറന്ന് സമ്മതിച്ച് ജനങ്ങളോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

Read moreDetails

കലോത്സവങ്ങള്‍ മാതാപിതാക്കളുടെയും അധ്യാപകരുടെയും മത്സരമായി മാറരുത്: മന്ത്രി മാത്യു ടി തോമസ്

കലോത്സവങ്ങളിലൊക്കെയുണ്ടാകുന്ന ഒരു അപകടം മത്സരങ്ങള്‍ പലപ്പോഴും അനാരോഗ്യകരമായ പ്രവണതകളിലേക്ക് നീങ്ങുന്നുവെന്നുള്ളതാണ്. എത്ര ചെലവാക്കിയാലും നഷ്ടപ്പെട്ടു പോകാത്ത ഒന്നാണ് മനുഷ്യന്റെ കഴിവ്.

Read moreDetails
Page 448 of 1175 1 447 448 449 1,175

പുതിയ വാർത്തകൾ