കേരളം

സംസ്ഥാനത്ത് പുതുതായി 1500 നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കും

സുതാര്യമായ പര്‍ച്ചേസ് സംവിധാനം ഏര്‍പ്പെടുത്തി കണ്‍സ്യൂമര്‍ ഫെഡിനെ അഴിമതി വിമുക്തമായ സ്ഥാപനമാക്കി മാറ്റിയെന്നും നഷ്ടത്തിലായിരുന്ന സ്ഥാപനത്തെ ലാഭത്തിലാക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

Read moreDetails

സംസ്ഥാനത്ത് സമ്പൂര്‍ണ ട്രോമകെയര്‍ സംവിധാനം: എയിംസുമായി ധാരണയിലെത്തി

അപകടത്തില്‍ പെട്ടവര്‍ക്ക് ജീവന്‍രക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നതിനായി സംസ്ഥാനത്ത് സമ്പൂര്‍ണ ട്രോമകെയര്‍ സംവിധാനം ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ

Read moreDetails

തലസ്ഥാനത്തെ കുടിവെള്ളപ്രശ്‌നം: നെയ്യാറില്‍ നിന്ന് ജലമെത്തിക്കാനുള്ള സാധ്യത പരിശോധിക്കും

തലസ്ഥാനനഗരത്തിലെ രൂക്ഷമായ കുടിവെള്ളപ്രശ്‌നം പരിഹരിക്കാന്‍ നെയ്യാറില്‍നിന്ന് അരുവിക്കരയിലേക്ക് ജലമെത്തിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു.

Read moreDetails

തിരുവനന്തപുരം നഗരത്തില്‍ ജലവിതരണത്തില്‍ നിയന്ത്രണം

പേപ്പാറ ഡാമിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ തിരുവനന്തപുരം നഗരത്തില്‍ ജല വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നിലവിലുള്ള വെള്ളം കൊണ്ട് മെയ് അവസാനം വരെ ജലവിതരണം നടത്തുന്നതിനാലാണ് നിയന്ത്രണം.

Read moreDetails

കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം സെപ്തംബറില്‍

കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ ഉദ്ഘാടനം ചെയ്യും. കമലവര്‍ധന റാവുവിനു പകരം ധനകാര്യ പ്രിന്‍സിപ്പള്‍ സെക്രട്ടറി ടിക്കാറാം മീണയെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തും. വിമാനത്താവളത്തില്‍ എം.ആര്‍.ഒ. ആരംഭിക്കും.

Read moreDetails

വിഷുക്കണി ദര്‍ശനം: ഗുരുവായൂരിലും ശബരിമലയിലും വന്‍ഭക്തജനത്തിരക്ക്

വിഷുക്കണി ദര്‍ശനത്തിന് ഗുരുവായുരും ശബരിമല സന്നിധാനത്തും വന്‍ ഭക്തജനത്തിരക്ക്. പുലര്‍ച്ചെ 2.30 ഓടെയാണ് ഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനം ആരംഭിച്ചു.

Read moreDetails

കണ്‍സ്യൂമര്‍ഫെഡിന് 64.78 കോടി പ്രവര്‍ത്തനലാഭം

കണ്‍സ്യൂമര്‍ഫെഡ് 201617 സാമ്പത്തികവര്‍ഷത്തില്‍ 64.78 കോടി രൂപ പ്രവര്‍ത്തനലാഭവും 59.78 കോടി അറ്റലാഭവും നേടിയതായി സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Read moreDetails

പൊതുജനാരോഗ്യരംഗത്ത് വലിയ മുന്നേറ്റങ്ങള്‍ നടത്താന്‍ ഹോമിയോപ്പതിക്കായി: മുഖ്യമന്ത്രി

പഴയകാലത്തെ അശാസ്ത്രീയമായ ചികിത്‌സാരീതികളാണ് നവീനമായ ചികിത്‌സാരീതിക്കായുള്ള അന്വേഷണത്തിന് ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ ഡോ. സാമുവല്‍ ഹനിമാനെ പ്രേരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു

Read moreDetails

ഭരണമലയാളം ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈല്‍ ആപ്പും ഉദ്ഘാടനം ചെയ്തു

ഭരണമലയാളം എന്ന പേരില്‍ ഔദ്യോഗികഭാഷാ വകുപ്പ് തയ്യാറാക്കിയ ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈല്‍ ആപ്പും ഉദ്ഘാടനം ചെയ്തു. glossary.kerala.gov.in ഭരണഭാഷ സംബന്ധിച്ച ആദ്യ ഓണ്‍ലൈന്‍ നിഘണ്ടുവാണ്.

Read moreDetails

മേയ് ഒന്ന് മുതല്‍ ഔദ്യോഗികഭാഷ നിര്‍ബന്ധമാക്കി

മേയ് ഒന്ന് മുതല്‍ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഔദ്യോഗികഭാഷ നിര്‍ബന്ധമാക്കി.

Read moreDetails
Page 497 of 1176 1 … 496 497 498 … 1,176

പുതിയ വാർത്തകൾ