പ്രകൃതി കോപത്തെ ശമിപ്പിച്ചു കൊണ്ട് ഊരാളിമാര്‍ 13ന് കടല്‍ പൂജ നടത്തും. പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ തൃപ്പാദമണ്ഡപ രഥഘോക്ഷ യാത്രയുടെ ഭാഗമായി...
Read moreDetailsഅടിയന്തിരാവസ്ഥയെ ലജ്ജിപ്പിക്കുന്ന സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍. വീട്ടമ്മയെ തെരുവില്‍ വലിച്ചിഴച്ചാണ് പിണറായി ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രിസഭയുടെ അറുപതാം വാര്‍ഷികം ആഘോഷിച്ചതെന്നും കുമ്മനം പറഞ്ഞു.
Read moreDetailsശബരിമല വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തുന്നതിന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി, മാനേജിങ് ഡയറക്ടര്‍, പത്തനംതിട്ട കളക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തി. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം.
Read moreDetailsഗസ്റ്റ് ഹൗസുകളുടെയും പിഡബ്ല്യൂഡി റസ്റ്റ് ഹൗസുകളുടെയും അറ്റകുറ്റപ്പണി കൃത്യമായി നടത്താനും എല്ലാവിഭാഗം ജീവനക്കാര്‍ക്കും പരിശീലനം നല്‍കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.
Read moreDetails2015ലെ സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജനറല്‍ റിപ്പോര്‍ട്ടിംഗിന് ദീപിക ദിനപത്രത്തിലെ രഞ്ജിത് ജോണ്‍, വികസനോന്മുഖ റിപ്പോര്‍ട്ടിംഗിന് മാതൃഭൂമിയിലെ ടി.സോമന്‍ എന്നിവര്‍ അര്‍ഹരായി
Read moreDetailsകേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 2016 ലെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച പരിസ്ഥിതി സംരക്ഷകനുള്ള പുരസ്‌കാരത്തിന് വി.കെ. മധുസൂദനന്‍ അര്‍ഹനായി.
Read moreDetailsലോകബാങ്കിന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന കഴക്കൂട്ടംഅടൂര്‍ കെ.എസ്. ടി.പി. മാതൃകാസുരക്ഷാ റോഡ് പ്രവൃത്തി 2018 മാര്‍ച്ചോടെ പൂര്‍ത്തിയാക്കും. 78.65 കീ.മി. റോഡാണ് മാതൃകാസുരക്ഷാ റോഡായി മാറ്റുന്നത്.
Read moreDetailsഎന്‍സിപി എം.എല്‍.എ തോമസ് ചാണ്ടി പുതിയ മന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞചെയ്യും. എ.കെ.ശശീന്ദ്രന്‍ രാജിവച്ച ഒഴിവിലാണ് തോമസ് ചാണ്ടി മന്ത്രിസഭയില്‍ അംഗമാകുന്നത്.
Read moreDetailsനോര്‍ക്ക റൂട്‌സിനെ സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയം അംഗീകൃത റിക്രൂട്ടിംഗ് ഏജന്റായി തിരഞ്ഞെടുത്തു. സംസ്ഥാനത്തെ മെഡിക്കല്‍/ആരോഗ്യമേഖലകളിലെ തൊഴിലന്വേഷകര്‍ക്ക് ഇത് ഏറെ സഹായകമാവും.
Read moreDetailsകേരളത്തിലെ കായികമേഖലയുടെ ഐകരൂപ്യമായ വളര്‍ച്ചയ്ക്ക് അടിത്തറയിട്ട മഹാനാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്ഥാപക പ്രസിഡന്റ്‌കേണല്‍ ഗോദവര്‍മരാജയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies