രാജ്യത്ത് ലഹരി ഉപഭോഗത്തില്‍ കേരളം രണ്ടാം സ്ഥാനത്തെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. വ്യാജവാറ്റുള്‍പ്പെടെയുള്ള 22,000 കേസുകളാണ് കഴിഞ്ഞ എട്ടുമാസത്തിനകം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്‌തത്.
Read moreDetailsതിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രധാന അരി വ്യാപാര സ്ഥാപനങ്ങളില്‍ ലീഗല്‍ മെട്രോളജി വിഭാഗം പരിശോധനനടത്തി. 1,20,000 രൂപ പിഴ ഈടാക്കി.
Read moreDetailsനടപ്പ് സാമ്പത്തിക വര്‍ഷത്തെ അലോട്ട്‌മെന്റുകള്‍ മാര്‍ച്ച് 29ന് മുമ്പ് ട്രഷറികളില്‍ സമര്‍പ്പിച്ചെന്ന് ബന്ധപ്പെട്ട നിയന്ത്രണാധികാരികള്‍ ഉറപ്പുവരുത്തണം. അതിനുശേഷം സമര്‍പ്പിക്കപ്പെടുന്നവ സ്വീകരിക്കില്ല.
Read moreDetailsമൂന്നാറില്‍ ആറന്മുള മോഡല്‍ ജനകീയ പ്രക്ഷോഭമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ഇടത്-വലത് മുന്നണികളുടെ സംയുക്ത കയ്യേറ്റത്തിനെതിരെ ശക്തമായ സമര പരിപാടികളുമായി ബിജെപി...
Read moreDetailsതോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ എന്‍സിപി സംസ്ഥാന നേതൃയോഗത്തില്‍ തീരുമാനം. ഇക്കാര്യം പാര്‍ട്ടി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Read moreDetailsമനുഷ്യന് നഷ്ടപ്പെടുന്ന നന്‍മ കലയിലൂടെ വീണ്ടെടുക്കാനാകണമെന്നും വിദ്യാഭ്യാസത്തില്‍ കലയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതിലൂടെ ക്രിയാത്മകത വര്‍ധിപ്പിക്കാനാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
Read moreDetailsസ്ത്രീ സുരക്ഷയ്ക്ക് ഏറ്റവും മുന്‍തൂക്കം നല്‍കുന്ന സംസ്ഥാനമായിട്ടുപോലും കേരളത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അവയെ പ്രശ്‌നങ്ങളായി തന്നെ കണ്ടുകൊണ്ട് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
Read moreDetailsആധുനിക വത്കരണവും യന്ത്രവത്കരണവും പരമ്പരാഗത തൊഴില്‍ മേഖലയിലേക്ക് കടന്നു വരുന്നത് എത്ര മാത്രം ഗുണകരമാകും എന്നു വിലയിരുത്തി അതിനെ പ്രോത്സാഹിപ്പിക്കണമെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.
Read moreDetailsആയുര്‍വേദത്തിന്റെ സമസ്ത മേഖലകളിലും സമഗ്ര സംഭാവന നല്‍കിയതിനുള്ള 'അഷ്ടാംഗ രത്‌ന അവാര്‍ഡ്' തിരുവനന്തപുരം ആയുര്‍വേദ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. കെ.പി. ശ്രീകുമാരി അമ്മ ഏറ്റുവാങ്ങി.
Read moreDetailsമുഖ്യമന്ത്രി പിണറായി വിജയനെതിരേ വധഭീഷണി മുഴക്കിയ മധ്യപ്രദേശുകാരനായ കുന്ദന്‍ ചന്ദ്രാവത് പിടിയില്‍. ഉജ്ജയിനില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies