കേരളം

തെരഞ്ഞെടുപ്പ്: ഇലക്‌ട്രോണിക് മീഡിയാ പരസ്യങ്ങള്‍ക്കും വോയ്‌സ് മെസേജുകള്‍ക്കും മുന്‍കൂര്‍ അനുമതി വാങ്ങണം

ഇലക്‌ട്രോണിക് മീഡിയാ പരസ്യങ്ങളുടെയും അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍/പണം നല്‍കിയുള്ള വാര്‍ത്തകള്‍ എന്നിവയുടെയും ചെലവ് സംബന്ധിച്ച വിശദാംശങ്ങള്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും സമര്‍പ്പിക്കണം.

Read moreDetails

ഉത്തരവാദിത്വ ടൂറിസത്തിന് വിപുലമായ സാധ്യതകള്‍ : മുഖ്യമന്ത്രി

സംസ്ഥാനത്തേക്ക് കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള തയ്യാറെടുപ്പുണ്ടാവണം. ഒപ്പം ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണവും വര്‍ധിക്കണം. കൂടുതല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളും ഉണ്ടാവണം.

Read moreDetails

സ്റ്റുഡന്റ് പോലീസ് പദ്ധതി കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കും: മുഖ്യമന്ത്രി

സ്റ്റുഡന്റ് പോലീസ് പദ്ധതിയുടെ ഗുണഫലങ്ങള്‍ കഴിയാവുന്നത്ര വിദ്യാര്‍ഥികളില്‍ എത്തിക്കാന്‍ അടുത്തവര്‍ഷത്തോടെ കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails

എല്ലാ ജില്ലയിലും പൈതൃക മ്യൂസിയം സ്ഥാപിക്കും: മന്ത്രി കടന്നപ്പള്ളി

പുതുതലമുറയ്ക്ക് അവബോധം സൃഷ്ടിക്കാനായി താളിയോലകളടക്കമുള്ള പുരാവസ്തുക്കള്‍ സംരക്ഷിക്കും. ഇവ ഡിജിറ്റലൈസ് ചെയ്തുസൂക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി.

Read moreDetails

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: ഒന്‍പത് സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിച്ചു

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. 9 പത്രികകള്‍ സ്വീകരിച്ചു. 3 ഡെമ്മി സ്ഥാനാര്‍ഥികളുടേത് ഉള്‍പ്പെടെ 7 പത്രികകള്‍ തള്ളി.

Read moreDetails

ആസിഡ് വില്‍പനയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

പതിനെെട്ട് വയസില്‍ താഴെ പ്രായമുള്ള വ്യക്തികള്‍ക്ക് എന്തു സാഹചര്യത്തിലും ആസിഡ് വില്‍ക്കാന്‍ പാടില്ല. സ്ഥാപനങ്ങള്‍ സമര്‍പ്പിക്കുന്ന സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും.

Read moreDetails

അഴിമതി തടയാന്‍ റവന്യൂവകുപ്പില്‍ കര്‍ശനനിലപാട് സ്വീകരിക്കാന്‍ നിര്‍ദേശം

അഴിമതി നടത്തിയെന്നു ബോധ്യം വരുന്ന സംഗതികളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍നിന്നും മാറ്റി നിര്‍ത്തണം. അതുമായി ബന്ധപ്പെട്ട അച്ചടക്കനടപടികള്‍ വേഗത്തിലാക്കി അര്‍ഹിക്കുന്ന ശിക്ഷ നല്‍കണം.

Read moreDetails

നിര്‍മാണവര്‍ഷവും മാസവും തെറ്റിച്ച് കബളിപ്പിക്കല്‍: വാഹന ഡീലര്‍മാര്‍ക്കെതിരെ നടപടിയെടുക്കും

പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ വാഹന ഉടമകളെ നിര്‍മാണവര്‍ഷവും മാസവും തെറ്റിച്ച് കബളിപ്പിക്കല്‍ നടത്തുന്ന വാഹന ഡീലര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍.

Read moreDetails

പകര്‍ച്ചവ്യാധികളെ ഉന്മൂലനം ചെയ്യേണ്ടത് പരിഷ്‌കൃത കേരളത്തിന്റെ ഉത്തരവാദിത്വം: ആരോഗ്യമന്ത്രി കെ.കെ. ശൈലജ

പരിഷ്‌കൃത സമൂഹമെന്ന് അഭിമാനിക്കുന്ന നാം നമ്മുടെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനും ഉന്മൂലനം ചെയ്യാനുമുള്ള നടപടികള്‍ക്ക് മുന്നിട്ടിറങ്ങേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി.

Read moreDetails

ജനകീയാസൂത്രണം രണ്ടാംഘട്ടം നിര്‍വഹണത്തെ അടിസ്ഥാനമാക്കി: മന്ത്രി ടി.എം. തോമസ് ഐസക്

സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടില്‍ ശുചിത്വം, ജലസംരക്ഷണം, ജൈവകൃഷി, പാര്‍പ്പിടം, പൊതുവിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളെ ലക്ഷ്യം വച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള ശ്രമമാണ് സര്‍ക്കാരിന്റേത്.

Read moreDetails
Page 500 of 1176 1 … 499 500 501 … 1,176

പുതിയ വാർത്തകൾ