സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം കര്‍ഷകര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ച് ഉത്തരവായതായി കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. ഇരട്ടിമുതല്‍ പത്തിരട്ടി വരെയാണ് വര്‍ധനവ്.
Read moreDetailsകണ്ണൂര്‍ മെഡിക്കല്‍ കോളേജിലെയും കരുണയിലെയും സീറ്റുകള്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവെച്ചു. ജഡ്ജിമാരായ അരുണ്‍ മിശ്ര, അമിതാവ റോയ് എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി ശരിവെച്ചത്.
Read moreDetailsറോഡുകള്‍, പാലങ്ങള്‍, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, പട്ടികജാതി, പട്ടികവര്‍ഗ വികസനം, വൈദ്യുതി ട്രാന്‍സ്മിഷന്‍ ഗ്രിഡ് മുതലായ പദ്ധതികളാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Read moreDetailsജലസംരക്ഷണത്തിന്റെ പാഠങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന് സംവിധാനമുണ്ടാകണമെന്ന് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. ജലവിതരണം സമഗ്രമായ ഒരു സംവിധാനത്തിന്റെ ഭാഗമാണെന്ന് ജനം അറിയണം.
Read moreDetailsനടപ്പ് സാമ്പത്തിക വര്‍ഷത്തെ അലോട്ട്‌മെന്റുകള്‍ മാര്‍ച്ച് 29ന് മുമ്പ് ട്രഷറികളില്‍ സമര്‍പ്പിച്ചെന്ന് ബന്ധപ്പെട്ട നിയന്ത്രണാധികാരികള്‍ ഉറപ്പുവരുത്തണം. അതിനുശേഷം സമര്‍പ്പിക്കപ്പെടുന്നവ സ്വീകരിക്കില്ല.
Read moreDetailsഭക്ഷണസാധനങ്ങള്‍ക്ക് അമിതമായി വില വര്‍ധിപ്പിച്ചിട്ടുള്ള ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.
Read moreDetailsകേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നവനീതി പ്രസാദ് സിംഗ് സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.
Read moreDetailsജയിലുകളിലെ സൗകര്യങ്ങള്‍ കഴിയുന്നത്ര വര്‍ധിപ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി. കുറ്റം ചെയ്തു എന്നതുകൊണ്ട് ആരും സമൂഹത്തിന് വേണ്ടാത്തവരാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsഅരുവിക്കര മുതല്‍ തിരുവനന്തപുരം വരെയുള്ള 12 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ ഗ്രേറ്റ് വേ പദ്ധതിയും പരിഗണനയിലാണ്.ആസൂത്രണ ബോര്‍ഡ് ഉള്‍പ്പെടെയുള്ള വിവിധ സമിതികളിലെ ചര്‍ച്ചകള്‍ നടന്നുവരുന്നു.
Read moreDetailsനെഹ്രു കോളജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു. ലക്കിടിയിലെ കോളജില്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies