ലിംഗസമത്വത്തെക്കുറിച്ചും ബാലാവകാശ സംരക്ഷണത്തെക്കുറിച്ചും ബോധവത്കരണത്തിന് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ പ്രത്യേക താത്പര്യമെടുക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു.
Read moreDetailsദീര്‍ഘനാളുകളായി വിവിധ സര്‍ക്കാര്‍ ആശുപത്രികളുടെ മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി.
Read moreDetailsതിരുവനന്തപുരം മൃഗശാലയില്‍ ജലപക്ഷികള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാന്‍ തയ്യാറാക്കിയ അക്വാട്ടിക് ഏവിയറിയും നീര്‍നായകള്‍ക്ക് വേണ്ടി നിര്‍മിച്ച പരിബന്ധനവും മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു.
Read moreDetailsമൗലികവാദം തടയുന്നതില്‍ കമ്യൂണിറ്റി പോലീസിംഗിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും, പൊലീസിംഗിലെ പൊതുപങ്കാളിത്തം സുരക്ഷിതത്വബോധവും സഹവര്‍ത്തിത്വവും വളര്‍ത്തുമെന്നും നിയമസഭാ സ്പീക്കര്‍.
Read moreDetailsസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന സംസ്ഥാനതല ഭരണഭാഷാ പുരസകാരങ്ങളുടെ തുക വര്‍ധിപ്പിച്ചു. ഒന്നാം സമ്മാനം 20,000 രൂപയായി നിലനിര്‍ത്തികൊണ്ട്, രണ്ടാം സമ്മാനം 5,000 രൂപയില്‍ നിന്ന് 10,000 രൂപയായി...
Read moreDetailsമൗലികവാദ പ്രവണതകളും വിധ്വംസക പ്രവര്‍ത്തനങ്ങളും തടയുന്നതില്‍ ജനമൈത്രി പദ്ധതി പോലുള്ള കമ്യൂണിറ്റി പോലീസിങ് സംവിധാനങ്ങള്‍ക്ക് വലിയ പങ്കു വഹിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read moreDetailsതിരുവനന്തപുരം: ശോച്യാവസ്ഥയിലുള്ള എല്ലാ പൊതുവിദ്യാലയങ്ങളും സംരക്ഷിക്കാന്‍ ജനപ്രതിനിധികളും അധ്യാപകരും ജനപങ്കാളിത്തത്തോടെ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടത്തിപ്പ് സംബന്ധിച്ച് എം.എല്‍.എമാര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍,...
Read moreDetailsപൂര്‍ണമായും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഉത്പന്നങ്ങളെ സംബന്ധിച്ചും സേവനങ്ങളെക്കുറിച്ചും അറിയാനും കബളിപ്പിക്കപ്പെടാനിടയായാല്‍ നിയമ പരിരക്ഷയ്ക്കും ഉപഭോക്താവിന് അവകാശമുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി....
Read moreDetailsസര്‍ക്കാരിന്റെ വിവരപ്രസരണത്തിനും പൗരന്‍മാരുമായി സംവദിക്കുന്നതിനുമായി ഏകജാലക പോര്‍ട്ടല്‍ ആരംഭിക്കും. വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴിലേക്ക് ഉയര്‍ത്തി പ്രവര്‍ത്തനദൗര്‍ബല്യം പരിഹരിക്കും.
Read moreDetailsപ്രകൃതിദുരന്തങ്ങള്‍ തീവ്രമാകുന്നതില്‍ കാലാവസ്ഥാ വ്യതിയാനവും പങ്കുവഹിക്കുന്നുണ്ട്. വരള്‍ച്ച പ്രതിരോധിക്കാന്‍ കിണറുകള്‍ വൃത്തിയാക്കുകയും മഴക്കുഴികള്‍ നിര്‍ബന്ധമായി ഒരുക്കുകയും വേണം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies