സംസ്ഥാന കഥകളി പുരസ്‌കാരത്തിന് സദനം കൃഷ്ണന്‍കുട്ടിയും, പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരത്തിന് ചെങ്ങമനാട് അപ്പുനായരും, കേരളീയ നൃത്തനാട്യ പുരസ്‌കാരത്തിന് കലാമണ്ഡലം ശിവന്‍ നമ്പൂതിരിയുമാണ് അര്‍ഹരായത്.
Read moreDetailsരാജധാനി എക്‌സ്പ്രസ് സര്‍വീസുകളുടെ എണ്ണം നാലു മുതല്‍ അഞ്ചുവരെ ആക്കി വര്‍ധിപ്പിക്കുന്നതു പരിഗണിക്കുമെന്ന് റയില്‍വേ അധികൃതര്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കി.
Read moreDetailsഇന്ത്യയിലെ എല്ലാ മെഡിക്കല്‍/ദന്തല്‍ മേഖലയിലെ കോളേജുകളിലും നിന്നുള്ളവരോട് മല്‍സരിച്ചാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഒന്നാം റാങ്കുകള്‍ ഉള്‍പ്പെടെ നിരവധി മുന്‍നിര റാങ്കുകള്‍ നേടിയത്.
Read moreDetailsസ്പീക്കറുടെ സന്ദേശം, അറിയിപ്പുകള്‍, ബില്ലുകള്‍, കമ്മിറ്റികള്‍, ഡയറക്ടറികള്‍, ബിസിനസ്, ചോദ്യോത്തരങ്ങള്‍, ഇബുക്കുകള്‍,അപേക്ഷാഫോറങ്ങള്‍, ബജറ്റ്, ബുള്ളറ്റിന്‍ തുടങ്ങിയവ ഈ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
Read moreDetailsതദ്ദേശസ്വയംഭരണ വകുപ്പില്‍ വിവിധ തസ്തികകളിലായി 1250 ല്‍ പരം ഉദ്യോഗസ്ഥരെ നിയമിക്കാന്‍ സാധിച്ചത് നേട്ടമാണ്. ഭരണ സൗകര്യത്തിനു വേണ്ടിയാണ് വി ഇ ഒ മാരുടെ പരിശീലന കാലാവധി...
Read moreDetailsഗ്രന്ഥശാലകള്‍ ജയിലുകളുടെ അവിഭാജ്യഘടകമാകണമെന്ന് ഗവര്‍ണര്‍. യോഗ്യതയും പരിശീലനവും ലഭിച്ച ജീവനക്കാരുടെ നിയമനം ജയില്‍ പരിഷ്‌കരണത്തിന് അത്യന്താപേക്ഷിതമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
Read moreDetailsതിരികെ എത്തിയ പ്രവാസികള്‍ക്കുള്ള നോര്‍ക്ക വകുപ്പിന്റെ പദ്ധതി വിപുലമായും സമഗ്രമായും കൂടുതല്‍ ബാങ്കുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ നോര്‍ക്കറൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.
Read moreDetailsവി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. കെ.പി.സി.സി ആസ്ഥാനത്തു വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം രാജി തീരുമാനം അറിയിച്ചത്.
Read moreDetailsസംസ്ഥാനത്തെമ്പാടും അരിക്കടകള്‍ ആരംഭിച്ചുകൊണ്ട് വിപണി വിലപിടിച്ചു നിര്‍ത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 1700 മെട്രിക് ടണ്‍ അരി ഉടന്‍ എത്തും. 800 മെട്രിക് ടണ്‍ അരി വിതരണത്തിന്...
Read moreDetailsവിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ യുവജനങ്ങള്‍ക്കായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഏര്‍പ്പെടുത്തിയ 2015ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies